Overtake Official Trailer HD | New Malayalam Film | Vijay Babu | Parvathy Nair

preview_player
Показать описание
Director: John Joseph
Screenplay ANIL KUNHAPPAN
Dialogues DINESH NEELAKANDAN
Producer: J P Joseph
DOP: Ajayan Vincent
Editing: John
Distribution: Maqtro Pictures

Subscribe Now

Follow us

Satyam Audios Twitter -

Satyam Audios Website -

Рекомендации по теме
Комментарии
Автор

സ്പിൽബെർഗിന്റെ 45 വര്ഷം മുൻപത്തെ സിനിമ ഇപ്പോൾ മലയാളത്തിൽ ഇറങ്ങി. ഇനി ജുറാസിക് പാർക്ക് എപ്പോഴാണാവോ മലയാളത്തിൽ എടുക്കുന്നത്.??

vmsandeep
Автор

Spielberg directed his film 'duel' as final year project in his college before shows his

stonehengearchitects
Автор

ഇത് കണ്ടപ്പോൾ ഒരു പഴയ ഇംഗ്ലീഷ് പടം ആണ് ഓര്മ വന്നത് എന്തായാലും കൊള്ളാം👍👍

ashlinvpeter
Автор

സ്റ്റീഫൻ സ്പിൽ ബർഗ് ന്റെ മൂവി ആയിരുന്നു duel എന്ന സിനിമ. 40 വർഷം മുൻപ് ഇന്നത്തെ പോലെ യാതൊരു സാങ്കേതിക വിദ്യയും പുരോഗമിക്കാത്ത കാലത്ത് അതി മനോഹരമായി എടുത്ത സിനിമ. ഗ്രാഫിക്സ് ഒന്നും ഉപയോഗിക്കാത്ത സമയത്ത് എത്ര മനോഹരമായാണ് ആ സിനിമ എടുത്തിരിക്കുന്നത്.

suvinchippu
Автор

It is only a partial remake of Steven Spilberg's Duel. In "Duel" it is a single man vs. The unseen truck driver. "Duel" was a low budget film that introduced Spielberg to the American audiences.

denvorsden
Автор

Ee padam kanan sadyatha ulla malayalikal ellarum duel kandittundakum already😥😥😥

jinusivan
Автор

നശിപ്പിക്കരുത് .... ആ dual നല്ലൊരു മൂവി ആണ് . Remake ചെയ്തു കൊല്ലരുത് ...

anoopsivan
Автор

How many times a film is remade. 1971il Stephen Spielberg ude Duel movie pinne

Avidennu English people copy cheidha same movie
Wrecker - Driver from Hell (2016) movie

Now it's remade in malayalam as "Overtake"... The Good thing about malayalam remake is it's attention to detail in every screenplay except for the climax where is this place in the movie❤️, eee cinemail sherikum hero Mercedes and villain is that truck...
Duel - Plymouth Valiant
Wrecker - Ford Mustang
Overtake - Mercedes Benz
Ivarkonnum 'SUV' nde oru boardum venda Brandum Venda... ❤️❤️❤️.

ranga
Автор

ഒരെണ്ണം മലയാളത്തിലും ഇരുന്നോട്ടെ
പുതിയൊരു റോഡ് moovei എടുക്കാനുള്ള ആൺപിള്ളേരൊന്നും മലയാളത്തിലില്ല (ട്രാഫിക് ഒഴികെ )

jayank
Автор

film: Duel
direction: steven speilburg starring: dennies weaver.
ennalum koodi kandathae ullu
truck and car revenge duel enna padathil ninnu copy adichath aanu

nebilsha
Автор

Duel erangiyit 45 varshathiladhikamaayi
Ee trailer kanditt athinte ezhayathethumennu thonnunnilla...
Pattana pani cheythaapore

ohhyeh
Автор

Duel ഇങ്ങനെയൊക്കെ കോപ്പി അടിക്കാമോ? 1971-ൽ Duel സംവിധാനം ചെയ്യുമ്പോൾ സ്പീൽബെർഗിന് 25 വയസ്സ് മാത്രമേ ഉണ്ടായിരുന്നൊള്ളൂ.!

TutorMalayalam
Автор

Ith shoot thudangeet kore kalam Ayo? Karanam 2 kollam munne njn ee lorry kandirunnu with a board "for shooting"..

gauty
Автор

സ്പിൽബെർഗിന്റെ ഡെബൂറ്റായ ഡ്യൂവൽ മൂവി സീൻ ബൈ സീൻ കോപ്പിയടിച്ചിരിക്കുന്നു, ട്രക്ക്, റോഡ്‌സൈഡ് കഫേ, ഫോൺ ബൂത്ത് പിന്നെ ക്ലൈമാക്സിലെ ക്ലിഫ് . ട്രക്ക് ഡ്യൂവൽ മൂവിയിൽ പീറ്റർബിൽട് ആണേൽ ഇതില് കെൻവർതാണെന്നേയുള്ളൂ(Kenworth ). ഇന്ത്യയിൽ പ്രചാരം ഉള്ള ടാറ്റയോ ലെയ്‌ലാൻഡോ വെച്ച് തട്ടാമായിരുന്നു, കെൻവേര്ത്തൊന്നും ഇന്ത്യൻ വിപണിയിൽ പോലും ഇല്ലാത്ത trucks ആണ്.ഡ്യൂവൽ ഇതിനകം തന്നെ ഹോളിവുഡിൽ റെക്കർ (wrecker 2015 ) എന്ന പേരിൽ റീമെയ്‌ക്ക് ചെയ്തിട്ടുണ്ട്, ഇനി അതിന്റെ കോപ്പി ആണോ ഇത്

sherinbv
Автор

Spielberg called, he's like his film back.

DougsterCanada
Автор

ഇതൊക്കെ എന്ത്!ഇതിലും നല്ലത് duel അല്ലെ. അതാണ് എനിക്ക് ഇഷ്ട്ടം ഉള്ള സിനിമ കേട്ടോ പറഞ്ഞത്. Run!

josmipraeepjosmi
Автор

Looks like Duel, still that frightening horn haunts me from the original
BTW terrific camera angles, Ajayan Vincent

girijasurendran
Автор

bros which model Mercedes-Benz car used in this movie?is that w124???

najadk
Автор

വേണ്ട..വേണ്ട.. ഇതൊക്കെ ഞങ്ങള് നേരത്തെ കണ്ടതാ 😀. DUEL
പിന്നൊരു കാര്യം, ഇംഗ്ലീഷിൽ ട്രക്ക്ക്കാരന് നായകനോടുള്ള പ്രതികാരം എന്തെന്ന് മനസിലായില്ല.. ഒരു ത്രില്ലിംഗ് ഉണ്ട്‌.

Mgm_Audios
Автор

Ithinte full movie download link send me..

abikj