Poco X7 Pro - Best Phone Under 25k? Detailed Unboxing | Malayalam

preview_player
Показать описание
X7 Pro Link:

X7 Link:

#POCOX7 #POCOIndia #5G #Flipkart
Рекомендации по теме
Комментарии
Автор

ഈ ഫോണിൽ ഇത്രയും AI ഫീച്ചേഴ്സ് ഉണ്ടെന്ന് ബ്രോയുടെ വീഡിയോ കണ്ടപ്പോഴാ മനസിലായത്, മറ്റു So called tech reviewers ഇതൊന്നും പറഞ്ഞില്ല 😂😂😂😂

nsandeepkannoth
Автор

Comparison between iQOO z9s pro vs poco x7pro venam bro
Phone edukkan pova athukondu waiting for your response
Randindeyum amount same oke alle

sidharth
Автор

Eppazhattem poole poco adipolii aakiyittundu, enikku X7 pro ishtappetu. Segmentilee thanne poliii performance. A very good phone from POCO😊😊😊

RayanAzim
Автор

എല്ലാവരും ഒരു ദിവസം ഒന്നര ദിവസം എന്നൊക്കെയാണ് ബാറ്ററിയുടെ പെർഫോമൻസ് പറയുന്നത്. ഇത് മാറ്റി SOT എത്രകിട്ടും എന്ന് പറഞ്ഞാൽ വളരെ ഉപകാരം❤

ashik
Автор

Iqoo Z9S vs poco x7 comparison video cheyyamo bro ellarum waiting aanu ee comparison video ku vendi

justindj
Автор

DOMINIC Trailer 🔥😅
Waiting 🔥🔥...

Poco camera കൂടി improve ചെയ്താൽ nice ആയിരുന്നു
പണ്ടത്തെ poco F1 പോലൊരു മൊതല് ഇറക്കിയാൽ pwolikkum 🔥👌🏻

Black_Lion-rma
Автор

Bro F6 vs X7pro comparision cheyoo
Ethaa nallathee

in_sight_hub_
Автор

Please compare iQOO neo 9 pro with poco x7pro

basilthankachan
Автор

Vivo v40e vivo t3 pro vivo t3 ultra വീഡിയോ അൺ ബോക്സിങ് ഒന്നും ചെയ്തില്ല😢 0:37

Jithin
Автор

Bro iQOO z9s vs poco x7 detailed comparison cheyumo

manuvelmanu
Автор

90 fps alla 120 fps easy aayi support cheyum 💯 processor sd 8 gen 3de oppam power aan

NoAirdop
Автор

Oppo reno 13 series എന്താ review ചെയ്യാത്തത് 🙂

vishnuleo
Автор

Broo iqoo z9 s pro um poco x7 pro um comparison cheyuvoo

aravindj
Автор

Lets roll transition smooth aayitund bro❤

TRIGONN_
Автор

Iqoo Z9Pro vs Poco x7 pro Compare video veynem❤ Specialy Performance 🔥

underworld
Автор

എന്റെ പൊന്ന് സുഹൃത്തേ നിങ്ങൾ ഈ കമന്റ്‌ കാണുമോ എന്ന് അറിയില്ല എങ്കിലും പറയാം. നിങ്ങൾ യൂട്യൂബ്ർസ് എല്ലാരും കൂടി പൊക്കിക്കൊണ്ട് നടക്കുവാരുന്നല്ലോ ഹോണർ x9b. ഇപ്പൊ അതിന്റെ x9c വന്നപ്പോ നിങ്ങൾക്ക് വേണ്ടേ. അതു ഇറങ്ങി അറിഞ്ഞാർന്നോ. അതിന്റ റിവ്യൂ എന്നൊരു സാധനം പ്രതീക്ഷിക്കുന്നു. ചെയ്യില്ല എന്നറിയാം. എങ്കിലും പറയാല്ലോ. റിവ്യൂ ഇട്ടാ ഉപകാരം ആയിരുന്നു.

vipinvijayan
Автор

പാവങ്ങളുടെ സ്മാർട്ട്‌ ഫോൺ, 📱💛പൂക്കോ രാജകുമാരി..

Azezal
Автор

Proud poco user from the last 6 years❤

adarskrish
Автор

First thanne" Media techn "parnjathukond baki video kandilla😂

abhinandp
Автор

Background മാറ്റലും, sky മറ്റലും oke ente X3 pro yilum unde

ksshinaj