'I've asked Girish Puthenchery why he used such negative words' - Kaithapram | #Kaithapram #Lyrics

preview_player
Показать описание
News from across the state as well as the latest updates on Kochi curated and shared here, the official account of New Indian Express for Kerala.
Рекомендации по теме
Комментарии
Автор

അമ്മയോട് പറയാൻ പറ്റിയ വാക്കുകൾ അദ്ദേഹം വേറെ എഴുതിയിട്ടുണ്ട്. "അമ്മ മഴക്കാറിനു കൺനിറഞ്ഞു..." ❤ ഇത് സിറ്റുവേഷൻ വേറെ ആണ്. പിന്നെ കുട്ടികൾക്ക് ഇത് കേട്ടാലും ഒന്നും മനസ്സിലാവില്ല. എന്റെ കുട്ടികാലത്ത് ഒന്നും ഈ പാട്ടിനു ഇങ്ങനെ ഒരു അർത്ഥം ഉള്ളതായി തോന്നിയിട്ടില്ല 🤷🏻‍♂️

gklm
Автор

കൈതപ്രം സാർ നിങ്ങളൊരു legend ആണ് അതിൽ സംശയമോന്നുമില്ല, മലയാളത്തിന്റെ ഏറ്റവും മികച്ച ഗാനരചയ്താവ്... ഗിരീഷ് ഏട്ടൻ ആ സന്ധർഭത്തിനനുസരിച്ചാണ് അവിടെ വരികൾ ഉപയോഗിച്ചത് അതിൽ ഒരു തെറ്റുമില്ല, അദ്ദേഹം വേറെയൊരു ലെവൽ നിൽക്കുന്ന പ്രതിഭശാലിയാണ് ❤️❤️❤️

rajeevankm
Автор

കൈതപ്രം വന്നു വന്നു ശാന്തിവിള ദിനേശന്റെ നിലവാരത്തിൽ ആയി...

Автор

സാറിനോട് ഇഷ്ടവും ബഹുമാനവുണ്ട്.... എങ്കിലും ഗിരീഷേട്ടന്റെ തട്ട് താണ് തന്നെ ഇരിക്കിക്കും 🙏❤️❤️

sunil-cpih
Автор

ഒരു കാമുകൻ കാമുകിയോട് സംസാരിക്കുന്ന പോലെ ആണോ അമ്മയോടും പെങ്ങളോടും പറ്റുമോ? ആ കഥ പശ്ചാത്തലത്തിൽ അനുയോജ്യമായ രീതിയിൽ തന്നെ ആണ് ഗിരീഷ് പുത്തഞ്ചേരി എഴുതിയിട്ടുണ്ട്.
കൈതപ്രം ഒരു മോശം എഴുത്തുകാരൻ ആണെന്ന് അഭിപ്രായം ഇല്ല. എക്കാലത്തെയും മികച്ച ഗാനങ്ങൾ സൃഷ്ടിച്ച കൈതപ്രത്തെ വേണ്ട രീതിയിൽ ഉപയോഗിക്കുന്നില്ല എന്നു തോന്നിയിട്ടുണ്ട്.

syamjithj
Автор

കാമുകി കാമുകൻമാരുടെ ഗാനരംഗത്തിൽ ഇത്ര മനോഹരമായി വരികൾ എഴുതാൻ വേറെ ആരെക്കൊണ്ട് കഴിയും... ഒരേയൊരു ഗിരീഷ് പുത്തഞ്ചേരി..

anoopkoodal
Автор

Sir, അങ്ങയുടെ "പൈനാപ്പിൾ പെണ്ണേ ചോക്ലേറ്റ് പീസെ" song ഓർമവന്നു കണ്ണ് നിറഞ്ഞുപോയി😢😢

viewersviewsytc
Автор

നിറഞ്ഞ മാറിലെ ആദ്യ നഖക്ഷതം മറയ്ക്കുവാനെ കഴിയൂ എന്ന് വയലാർ എഴുതിയത് കണ്ടില്ലായിരിക്കും

anoopkoodal
Автор

എന്ത് okke പറഞ്ഞാലും ഗിരീഷേട്ടനോട്‌ സ്നേഹം മാത്രം 😊😍😍😍😍😍😍😍😍

SidiqM-dk
Автор

ഇങ്ങേർക്ക് എന്ത് പറ്റി.. പ്രായത്തിന്റെ ആകാം..
But still a legend. പ്രണാമം🙏🏼

oblivion_
Автор

ആരും കൊതിക്കുനൊരാൾ വന്നുചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം 😫❤gireesheetan

adarshajikumar
Автор

എന്നാലും സർ നേക്കാളും ഇഷ്ടം എനിക്ക് ഞങ്ങടെ ഗിരീഷേട്ടനെ അറിയില്ല എന്താണ് എന്ന് 🙏🙏🙏

sreeranganaravindakshan
Автор

അങ്ങയുടെ വരികളെ ഏറെ ഇഷ്ട്ടപെടുന്ന വ്യക്തി തന്നെ ആണ് ഞാൻ. അത്പോലെ തന്നെ പുത്തഞ്ചേരിയും വാക്കുകളാൽ മായാജാലം സൃഷ്ടിക്കുന്ന വ്യക്തി തന്നെ ആണ്. ഈ പറഞ്ഞ വരികൾ ഒരുതരത്തിലും മോശം ആയി എനിക്ക് തോന്നിയിട്ടില്ല.. പിന്നെ പൈനാപ്പിൾ പെണ്ണെ ചോക്ലേറ്റ് പീസെ എന്നും സോനാ സോനാ നീ ഒന്നാം നമ്പർ എന്നൊക്കെ എഴുതിയ നിങ്ങൾ തന്നെ ഇതിനെ എതിർക്കുമ്പോൾ കേൾക്കുമ്പോൾ നല്ല ബുദ്ധിമുട്ട് ഉണ്ട്.

archanasanthosh
Автор

അങ്ങയുടേതാണ് "കുങ്കുമമിട്ട കവിൾത്തടമോടെ
മിന്നുകളിളകിയ പൊന്നരയോടെ
മഞ്ഞളണിഞ്ഞൊരു പൂമെയ്യോടെ
നിലാവിലൊരുങ്ങിമയങ്ങണ പെണ്ണേ"

ക്രിക്കന്മാർ
Автор

പ്രായം ആകുമ്പോ ബുദ്ധി നശിക്കുന്നതാ 😌സ്വാഭാവികം

mallustube
Автор

നഗ്ന ശില്പങ്ങൾ കൊണ്ടലങ്കരിച്ച ക്ഷേത്രങ്ങളുള്ള സ്ഥലമാണിത്.
erotic ലോകത്ത് എല്ലായ്യിടത്തും ആസ്വദിക്കപ്പെടും

Kamar.chakra
Автор

തിരുമേനി ...അഭിപ്രായം കൂടിയ ഗിരീഷ് puthancheriye കുറിച്ച് പറയാൻ ..പാടില്ലായിരുന്നു...ഒരുപ്രയം കഴിഞ്ഞാൽ ...തോന്നിയത് പറഞ്ഞു ..സ്നേഹിക്കുന്നവരെ

ratheeshpozhath
Автор

എനിക്ക് ഇഷ്ടം എന്നും എപ്പോഴും ഗിരീഷേട്ടന്റെ പാട്ടാണ് ❣️

thebiketripsinger
Автор

ആര്യൻ സിനിമയിലെ "പൊന്മുരളിയൂതും കാറ്റിൽ.." എന്ന പാട്ടിൽ "..പവിഴമാ മാറിൽ തിരയും ഞാൻ, ആരുമറിയാതെ..." എന്ന് നായകൻ പാടുന്നുണ്ട്. അതെഴുതിയത് കൈതപ്രം അല്ലേ?

uyishEnthalle
Автор

നമ്പൂരി വിവരക്കേട് പറഞ്ഞു തുടങ്ങുന്നു ഇനി നിർത്താം,

travelareality