India’s First Luxury Stroller 😳 #shorts #shortvideo #short

preview_player
Показать описание
Mercedes-Benz strollers from Hartan now available at Popees !

The Mercedes-Benz Collection is made in Germany and available in four finely coordinated color shades.

A special highlight of this collection is the new "Vegan Leatherette" material, a unique, vegan fabric with no animal constituents.

The extraordinary designs are rounded off by the elegantly color Mercedes-Benz pattern and the magnetically lockable harness system, which is child'd play to operate and convenient to adjust.

In addition, there are the double fold-out su visors, which provide optimal sun protection for youngsters.

The standard features for all models include the Bag2Go. This bag, ideal for cell phone, keys, wallet or bottles, can be easily attached to the stroller handle.

#shorts #shortvideo #shortsvideo
Рекомендации по теме
Комментарии
Автор

അതിൽ പോയിരുന്ന കുഞ്ഞു വലുതായി കൂട്ടുകാരോട്..
ഞാൻ ജനിച്ചു വീണതേ ബെന്സിലാ 😂😂😂😂

comment-rajavu
Автор

20 രൂപേടെ കയറും ഒരു ഡബ്ൾ മുണ്ടും ആയിരിന്നു എന്റെ ലാസ്വറി ഉറക്കം തന്നത്

drmedia
Автор

Le അച്ഛൻ : കുഞ്ഞേ നീ എന്റെ കയ്യിൽ ഇരുന്ന് വളർന്ന മതി അതാ നമ്മുടെ കുടുംബത്തിന് ചേർന്ന അന്തസ്സ് 🤗😄😂😂😅

Mk-ksfe
Автор

ബ്രേക്ക് ABS ആണോ? AC undo? Suspension ഉണ്ടോ? ടയർ tubeless ആണോ? ഫോർ വീൽ ഡ്രൈവ് ആണോ?

bimalkumar
Автор


Keep going 🔥🔥
ഈ കാര്യങ്ങൾ ഒന്നും ഞാൻ വേറെ channel ഇൽ കണ്ടിട്ടില്ല
ഞാൻ കട്ട support

abinks
Автор

ഇതൊക്കെ ആണ് u tube channel
Informative and very passionate content creator
I respect bro
Keep going❤

wellnbeautywithlipi
Автор

Ithu kuttikalkulla brand alla... valiyavarku pongacham kaanikan ulla brand aanu...

jishogeor
Автор

ഇതിൽ പറഞ്ഞ എല്ലാ featuresum 5000 രൂപയുടെ strolleril benz company ayathukond....1, 50, 000

_fe_rran_
Автор

മാരുതി ഒരെണ്ണം ഇറക്കിയിരുന്നെങ്കിൽ ഒന്ന് നോക്കാമായിരുന്നു

ganuist
Автор

നമ്മുടെ നാട്ടിൽ ഇതും കൊണ്ട് എവിടെ പോകും സിറ്റിയിൽ പറ്റുമായിരിക്കും പക്ഷെ പുറം രാജ്യങ്ങളിൽ ഇത് അത്യാവശ്യം ആണ് എവിടെ നോക്കിയാലും കാണും മാൾ പാർക്ക്‌ അങ്ങനെ എല്ലാടത്തും കാണാം കുട്ടികളെ കൊണ്ട് പോകുന്നത്

mehroossameer
Автор

1.5 ലക്ഷം കൊണ്ട് ഒരു കുഞ്ഞിനെ 10 വയസ്സ് വരെ നന്നായി വളർത്താം

FFTbyVAcouple
Автор

ദേവ്യേ ഒന്നര ലക്ഷം 😮..ഹാ കാശ് ഉള്ളവർ വാങ്ങട്ടെ 😌...കിഡ്സ്‌ സ്ട്രോളർസ് കൊള്ളാം. നമ്മുടെ നാട്ടിൽ ഇത് കാണൽ കുറവ് ആണ്.👏

humanoid_poocha
Автор

Natil athinu walkway indo? Ith evde uruttikond povum?? Manushnu nadakunnthe pedicha, stroller onnum namude nattil koode upayogikn paad anu, athinu nalloru wakkway venam, safe ayi kujugale kond povam. Bus il keranum pattila. Aeh lulu mall nu akath upayogikam, allenki vtl😃

jeenajohn
Автор

പോപ്പീസ് എന്റെ സ്വന്തം നാട്ടിൽ❤❤
തിരുവാലി ( മലപ്പുറം)

atoz
Автор

Yeah yeah fast kids.. It should also be available with a 5.8 liter biturbo AMG v8 🗿

ashwinkl
Автор

അമ്മയുടെ തോളിനെകാലും അച്ഛന്റെ രണ്ട് ചുമലിനെകാലും കുട്ടികൾക്ക് വളരാൻ പറ്റിയ ബ്രാൻഡ് ഒന്നും ഇല്ല ബായ് ♥️😂

al-pravasi
Автор

Ithinu seat absorption system undakualle?

Alla kutti paalu kudikumbo thatti veezhatirkan ane!

Power steering ekke undo?🤔

nandakishoreprime
Автор

😌😌 ഞാൻ ജനിച്ചപ്പോൾ bmw ആയിരുന്നു മോഡൽ മാറി അല്ലേ ഇപ്പൊ 😌

shijuc
Автор

Purathe naatile roadum bus um train um elam stroller friendly ayitanu ullath...Indian Bus, train, road ellam stroller friendly anenu thonnunila... pinne ee feature ellamthanne sadarana stroller um und.

Amritha_
Автор

Kutti എന്തുവാ ജീവിത കാലം മുഴുവനും ഇതിൽ ആണൊ ജീവിക്കുന 😂😂

Hari-esxf