Sad & Emotional story 😪🙏💫… PART-11 #youtubeshorts #meeth_miri #shorts #sad

preview_player
Показать описание

Рекомендации по теме
Комментарии
Автор

എനിക്ക് ഈ വിഡിയോ കണ്ടപ്പോ സങ്കടം vannu ശരിക്കും എന്റെ അവസ്ഥ ഇതായിരുന്നു എനിക്ക് സ്കൂളിൽ പോവുമ്പോ ബാഗും, യൂണിഫോംമും, വാങ്ങിയേ ഓർമ ഇല്ല ആരെങ്കിലും ഇദ് പോലെ കൊണ്ട് കളയുന്ന ഭാഗയിരിക്കും ഞാൻ ഉപയോഗിക്കുന്നെ. യൂണിഫോം ആരെങ്കിലും ഇട്ടിട്ട് കളയാൻ വെച്ചതായിരിക്കും അധ് കൊണ്ട് varum എന്റുമ്മ എന്നിട്ട് തുന്നി പിടിപ്പിച്ചു അലക്കി തരും എന്നിട്ട് ഒരു വർഷം മുഴുവനും ഞാൻ അധ് ഇട്ടോണ്ട് സ്കൂളിൽ പോവും ippo അധോക്കെ ആലോചിക്കുമ്പോൾ അയ്യോ ഇനി അങ്ങനത്തെ ലൈഫ് ഒരാൾക്കും കിട്ടരുദെന്ന് പ്രാർത്ഥിക്കാറുണ്ട് 🤲🏾

ranarizuranarizu
Автор

നിങ്ങൾ ഇങ്ങനത്തെ വീഡിയോ ചെയുമ്പോൾ sagadam തോന്നുന്നു ഞാൻ ലൈക്‌ ചെയ്യും ഒരുപാട് ഇഷ്ട്ടമാ 👍👍👍

neethuvaisakh
Автор

എനിക്ക് എന്റെ ജീവിതമാണ് ഓർമ വരുന്നത്. എന്റെ uppachi ഞങ്ങൾക്ക് ഇതുപോലെ കൊണ്ട് തന്നിട്ടുണ്ട്. അത് കിട്ടുമ്പോൾ ഉണ്ടാക്കുന്ന സന്തോഷം. Love you uppachi😘😘😘

yunusyunu
Автор

ഇല്ലാത്തവർക്ക് ഏത് പഴയത് കിട്ടിയാലും അത് പുത്തനാണ് ഞാനും ഇത് പോലെ സ്കൂളിൽ പോയത് ഓർത്തപ്പോൾ കണ്ണ് നിറഞ്ഞു പോയി😢😢

varshaammu
Автор

Friendship is too precious. Valiya veettile, cheriya veettile ennillathe koottu koodunna aa makkal❤️👀

anilkumarsreeja
Автор

Last രണ്ടുപേരും ഓടി വരുന്നത് കാണാൻ കൊള്ളായിരുന്നു 😀

seraiahsworld
Автор

யானைகள் உண்ணும் போது சிதறுகின்ற உணவுகளை உண்டு ‌எறும்பு கூட்டங்கள் வாழும். 😭

sagotharan
Автор

ലാസ്റ്റ് വരെ കണ്ടപ്പോൾ വിഷമം വന്നു😟😟😟😟❤️❤️❤️❤️

chackojoseph
Автор

என் தந்தை இல்லாமல் என் தாய் எனக்கு செய்ததும் இது தான் என் வாழ்கையில் நடந்த உண்மை

mass-hlyf
Автор

Amma nalla modern dress anallo 😊 enthayalum ishttayi nannayittund

AVR
Автор

Ingane ulla pillerokke ippoyum und nammude keralathil video cheitha pora kurach paisa chilavakki oru kuttiye santhoshippikku athaavum manassin kulirmayulla kaycha👍👍👍

thajudheenthajudheen
Автор

ഇതുപോലെ ഉള്ള സിറ്റുവേഷൻ ഒരു പാട് കണ്ടിട്ടുണ്ട് കഴിവുള്ള പോലെ ഇപ്പോളും സഹായിക്കുന്നു ഞാനും

shreyakrishnaoffcial
Автор

A person whos caring u its Only your mom ❤

ftrzkju
Автор

This one is epic. Reminds my childhood

vishweswarana
Автор

എന്റമ്മയും ഇത് പോലെ കൊണ്ട് വന്നിട്ടുണ്ട്
പക്ഷെ ആരും വലിച്ചെറിഞ്ഞതല്ല കേട്ടോ
ഒരുപാട് സന്തോഷം ഉണ്ട് ഈ വീഡിയോ കാണുമ്പോ
കുറച്ചു നാളായി കാണാൻ സമയം കിട്ടാറില്ലാരുന്നു

rejuraju
Автор

So Cute Ap Lok ko Hamara Bohat Pasand laga I Like This Chennel Video ❤❤❤❤❤

Kpopjendukie
Автор

എന്റെ അനുഭവങ്ങളിൽ ഒന്ന് 😢
കണ്ണ് നിറഞ്ഞു പോയി ഇതു kandapol🥹

jobiyajoby
Автор

இந்த மாறி இருக்கவங்கல ஏன் தான் இறைவன் படை தான் தேரியவிள்ளை

hellokamal
Автор

Small small moments are happier than bigger ones. So let's try to help atleast one. To get the same happiness which is priceless. God bless you all.

aparnadeepthi
Автор

Entha ariyilla miriye kanumpo paavam thonnunnu 😢😢

suharanoushad