Housing Loan deduction Income Tax Malayalam| 80C| 80GG| HRA| -CA Subin VR

preview_player
Показать описание
All you want to know about deduction of Housing loan interest, principal payment, Rent paid and amount eligible for deduction.

If you need any clarification/opinion viewers may contact / WhatsApp 7012243098
If you would like to contact CA Subin VR directly you can book a time slot by messaging above number.

Or can send message to the below direct link

Viewers may also check for other articles and similar contents at the below links.

For share trading inputs:

Disclaimer: This video is intended for education purpose only and not for the purpose of soliciting business. The viewers shall take professional advice before taking any decisions on the matters specified in the video. The matters discussed in the video may subject to change due to amendments in various Acts/Rules etc. This channel will not responsible for any damages caused to the viewers.

for the detailed information on disclaimer please visit the link below.

Рекомендации по теме
Комментарии
Автор

വണ്ടിയുടെ ലോൺ ഇതിൽ ഉൾപ്പെടുത്താൻ പറ്റുമോ

kalamTechnique
Автор

Sir sound kurachoode better aakamo? Mic kurachoode aduthuvakya wallsil sound absorbing pannel use cheya. 😁

SIDOVO
Автор

സർ ഞാൻ ഒരു ഗവണ്മെന്റ് employee ആണ്
Husband പേരിൽ ആണ് സ്ഥലം
ലോൺ എടുക്കുന്നത് ഞങ്ങളുട രണ്ട് പേരുടെയും പേരിൽ ആണ്
പ്രോപ്പർട്ടി എന്റെ പേരിൽ അല്ലാത്തത് കൊണ്ട് എനിക്ക് tax deduction കിട്ടുമോ

എന്റെ സാലറി യിൽ നിന്നാണ് കട്ടിങ്

soumyasumesh
Автор

ഞാൻ ഒരു nri ആണ് വീട് പണിക്കു വേണ്ടി ഹൗസിങ് ലോൺഎടുത്തു nri ആയത് കൊണ്ട് ലോണും പാസ്സായി ബാങ്കുകാർ ലോൺ എമൗണ്ട് nro അകൗണ്ടിലൂടെയാണ് ടട്രാൻസ്ഫർ ചെയ്തത് ഇപ്പോൾ ഇൻകം tax return file ചെയ്തിട്ടില്ല എന്ന് പറഞ്ഞു ലെറ്റർ വിട്ടിരിക്കുന്നു അവർ നേരിട്ട് വന്നാണ് ലെറ്റർ തന്നിരിക്കുന്നത് ഹൗസ് ലോണിന് ഇൻകം tax റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ടോ

sainalabid
Автор

Sir i have two home loans.can I get second home loan tax benefit? One is 15 lakhs.HBA-31194.This is already i getting tax benefit.other loan only 6lakhs.for home renovation purpose.both are different property.can i apply for second home loan benifit?

sherindas
Автор

ലുക്ക് മൊത്തത്തിൽ മാറിയിട്ടുണ്ട്....
ഒരു ഭീകരന്റെ .... 👍👍👍💞💞💞❤️

peterv.p
Автор

പ്രോപ്പർട്ടി രണ്ടാളുടെ പേരിലാണെങ്കിൽ housing loan interest, principal payment തുക എന്നിവ എങ്ങനെ രണ്ടാൾക്കുമായി claim ചെയ്യാൻ പറ്റും?

aibycb
Автор

Can we get home loan deduction if house is not in our name but we pay the emi

aj-dqst
Автор

Section 24 ഇൽ ഹൌസ് ലോൺ ഇൻററസ്റ്റ് കൂടാതെ വേറെ എന്തെങ്കിലും deduction ഉണ്ടോ ?

Srk
Автор

Recently only I subscribed your channel. Thank you.
My query is about home loan
Myself and wife together purchased a flat. The interest component of the repayment of loan is about 2.5 lacs .
Suppose I am claiming 2 lacs as interest in IT return. How much my wife can claim? 2 lac or the remaining 50000 ?

mathewspsamuel
Автор

Sir, u/s 245 Amount തട്ടി കിഴിക്കൽ ഇതിൻ്റെ ഒരു വീഡിയോ ചെയ്താൽ കൊള്ളാമായിരുന്നു.

selvanr
Автор

Sir, can I claim House rent below paid yearly. In this case HRA exemption calculation is must or direct claim 10000 in my ITR.

arun
Автор

സർക്കാർ ജീവനക്കാർ സ്വന്തമായി സ്ഥലം വാങ്ങിയത് ITR 1 E ഫയൽ ചെയ്യുമ്പോൾ എവിടെയാണ് കാണിക്കേണ്ടത്

madhavankuttytrramanathan
Автор

1:10 sir, stamp duty or registration charge ഞാൻ എന്റെ പ്രോപ്പർട്ടി യുടെ cost ൽ include ചെയ്താൽ എനിക്ക് അതു 80c ൽ claim ചെയ്യാൻ പറ്റുമോ ?

YT-pgoq
Автор

Housing loan parents nte peril aanenkilo?

shameelsulaiman
Автор

Sir, home loan eduthu plot vangiyal athu tax deduction il (80 c) yil kodukan pattuo. Home construction start cheythitilla.

aneeshaazeez
Автор

കോ.ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നുള്ള ഹോം ലോണിനും ഈ ഇളവ് ബാധകമല്ലേ?! 🤔

peterv.p