LULU nte Interview ne pokunavar, ethonn kandolu

preview_player
Показать описание
Lulu mall interview
Рекомендации по теме
Комментарии
Автор

അതിനടുത്ത് തട്ടുകടയിട്ട് ചായയും നാരങ്ങാ വെള്ളവും കൊടുക്കാമെന്ന് നോക്കട്ടെ ...എന്നിട്ട് കോടീശ്വരനാവണം 😜😜

Roving
Автор

പ്രവാസം പഠിപ്പിച്ച പ്രയാസങ്ങൾ, അമ്മ ഉണ്ടാക്കിയ ഭക്ഷണത്തിന്റെ വില എത്രത്തോളം ആണെന്ന് അറിയുന്ന ദിനങ്ങൾ.

sajeermohammed
Автор

ഇത്രഭംഗിയായി കാര്യങ്ങൾഅവതരിപ്പിച്ച നിങ്ങളെ ലുലുവിൽജോലിക്ക് എടുത്തതായി സ്നേഹപൂർവം അറിയിച്ചുകൊള്ളുന്നു.

Moon__Jades
Автор

നമ്മളില്ലേ. കേട്ടപ്പോൾ തന്നെ വേണ്ടെന്നു വെച്ചു. ഈ അറിവ് തന്നതിന് വളരെ നന്ദിയുണ്ട്. അതുകൊണ്ട് നേരത്തെ തീരുമാനം എടുക്കാൻ പറ്റി

anwar
Автор

നാല് കിലോമീറ്റർ അപ്പുറത്ത് താമസിച്ചിട്ടും ഇതുവരെ അവിടെ പോയി നിൽക്കാത്ത ഞാൻ ...
ഇപ്പൊ ഖത്തറിൽ ഡ്രൈവർ ജോലി ചെയ്യുന്നു ...✌️

ansaransu
Автор

￰ചുരുക്കിപ്പറഞ്ഞാൽ ഒരു വ്യക്തിക്ക് എത്രത്തോളം ക്ഷമാശീലം ഉണ്ട് എന്ന പരിശോധനയാണ് നടക്കുന്നത് എന്നതാണ് ഞാൻ മനസിലാക്കിയത്. എന്റെ ഈ നിരീക്ഷണം ശരിയാണോ.?

swaminathaniyer
Автор

ഞാൻ പോയി വെയിൽ കൊണ്ട് ഓംബി. ലാസ്റ്റ് ജോലി വേണ്ട എന്നു പറഞ്ഞു തിരിച്ചു പോയി

soosansoosan
Автор

ഇത്ര കഷ്ട്ടപെട്ട് അവിടെ തന്നെ ജോലിക്ക് പോവണം എന്ന് നിർബന്ധം ഉണ്ടോ. വേറെ എത്ര കമ്പനി ഉണ്ട്

Alhidhayapardhahouse
Автор

ആർമി റിക്രൂട്ട്മെന്റ് ഒക്കെ എന്താല്ലേ??🤔🤔

simonjeff
Автор

Bro ee paranja interviewinu njan inn poyathe ollu . Crct 3:30 ayappo trissur erangi avdunn autoyil Keri spottil ethiyappo 4:30 .gate thorannittilla avda gatinta frndil q ondarnnu athil Keri ninn . Q yil oru 65, 70 anu njn ethiyath gate thorannappo anganee poi agath ninn appozhanu ariyunna pasportinta colour photo copy venam enn . Anneram aalugale agath kettikkond irunn njan veliyil ninn enta kooda cousin vannarnnu avanum pinna avda olla Vera arokkeyo ayitt passportinta copy edukkn poi anneram oru shopum open ayittillarnn evdayokkeyo poi avar copyum oppich Vann njangal keriyappo kittiya token 400 anu pett poi bro (guys ee bro parayunnath full crct anu 😂njan ninn, ninn kozhanj ippo kayyilum kaalilum kozhamb itt kedakkuva so ponavar must ayitt biodata + passportinta colour photo copy venam, pasport size photo kayyil karuthuka pinna ningala Ella certificatintem oro copy veedham venam ) by the by ithrem kashttappettittanenkilum job confirm anu ketto😂🎉

DG-plrn
Автор

നാട്ടികക്ക് അടുത്തുള്ള നാട്ടുകാർക്ക് വേണ്ട മൂപ്പരുടെ ജോലി.... അങ്ങ് കാസർകോഡ് നിന്നും തിരുവനന്ത പുരത്തു നിന്നും വരുന്ന പോങ്ങൻ മാർക്കാണ് തിരക്ക് കൂടുതൽ... സൂഹ്രത്തുക്കളെ ഇത്ര കഷ്ടപ്പെട്ട് എന്തിനാണ് മണലാരണ്യത്തിൽ അടിമജോലിക്കായി പോകുന്നെ... ലുലുവിൽ ജോലി ചെയ്ത ഒരു 80 ശതമാനം പേരൊടെങ്കിലും ചോദിച്ച് നോക്കു വലിയ മെച്ചമൊന്നുമില്ല.... സാലറി ഇൻ ക്രിമെന്റിലൊക്കെ... കൂടുതൽ പേരും 3 ഓർ 4 വർഷം കഴിയുമ്പോൾ നിറുത്തി പോന്ന് വെറെ ജോലിക്ക് ശ്രമിക്കുകയാണ്, കാരണം ഇന്നത്തെ ജോബ് മാർക്കറ്റ് അത്ര തന്നെ വലുതും തൊഴിലന്നേണഷകർക്കു ഉതകുന്ന വ്യാപ്തിയിലും ഉള്ളതാണ്‌.. പണ്ടത്തെ പോലെ അല്ല.... അതു കൊണ്ട് keep Think.. അടിമ പണി മതിയോ ജീവിതം റിലാക്സ് ചെയ്തു ആഗോഷത്തോടെയുള്ള പണി മതിയോ.. ( പിന്നെ ആക്കെ ഒരു മനുഷ്യ ജിവിതത്തിൽ 25 വയസ് മുതൽ 50 വയസ് വരെ ഇന്നത്തെ കാലത്ത് ഒരാൾക്ക് നല്ല ആരോഗ്യത്തോടെ പണി എടുക്കാൻ കഴിയു അതു കൊണ്ട് നന്നായി ചിന്തിച്ച് സ്വയം തിരുമാനിച്ചാൽ അവരവർക്ക് അത്രയും കാലം നന്നായി ജീവിതം നഷ്ടപെടാതെ കിട്ടും... ഓർക്കുക മുതലാളിയുടെ പണപ്പെട്ടിയിൽ വരുമാനം കൂട്ടാന കരുത് നമ്മൾ ജീവിതം ഹോമിക്കുന്നത്...)

Real_indian
Автор

ഞാനും ലുലുവിൽ ജോലിക്ക് പോയതാണ് ഒരു കാരണവശാലും ഹൈപ്പർമാർക്കറ്റുകളിൽ ജോലിക്ക് പോകരുത് അവർ പണിയെടുപ്പിച്ചു കൊല്ലും മാറിയത്തിക്കു ഉറക്കംപോലും ഇണ്ടാവില്ല സാലറി കുറവ് ഇവരുടെ ഓരോ സ്ഥാപനങ്ങളുടെയും മേനെജുമന്റെ ശത്രുക്കളോടുള്ള മനോഭാവമാണ് തൊഴിലാളികളോട് കാണിക്കുന്നത്

ArunKk-bl
Автор

നമ്മുടെ നാട് ആണ് സ്വർഗം എന്ന് മനസിലാക്കാൻ എനിക്ക് പ്രവാസി ആവേണ്ടി വന്നു.

basheerpattambi
Автор

ഞാൻ പോയിട്ട് ഒണ്ട് 4വർഷം മുൻപ് പക്ഷേ കിട്ടിയില്ല, ഇപ്പൊ ഖത്തർ ജോലി ചെയുന്നു cctv യിൽ കോൺടാക്ട് നമ്പർ തരാമോ മൊബൈൽ നബർ

ArunRaj-G
Автор

നമ്മുടെ നാട്ടിലെ തൊഴിലില്ലായ്മയും. ചെറുപ്പക്കാരുടെ പെട്ടെന്ന് പണക്കാരനാകാനുള്ള സ്വപ്നത്തെ യും ചൂഷണം ചെയ്ത് ജീവിക്കുന്നവരെ തിരിച്ചറിയുക

amjathmarakkar
Автор

വെറുതെ ലുലുവിൽ ജോലിക്ക് pokanda അന്നും ഇന്നും 1200 salary

ahrafahammed
Автор

ഇത്രയും ത്യാഗം സഹിച് പോകുന്നതിലും നല്ലത് ഒള്ള പണിയും ചെയ്തു നമ്മുടെ നാട്ടിൽ നില്കുനതാണ്

abduraheem
Автор

Bro, ഞാൻ 2010 ഇൽ ലുലു ഇന്റർവ്യൂ നു പോയിരുന്നു, , സെലക്ട്‌ ആയി, 4 വർഷം സ്റ്റോർ കീപ്പർ ആയി ജോലി ചെയ്തു, ആ കമ്പനിയിൽ അനുഭവിച്ച സ്വാതന്ത്ര്യം എനിക്ക് പിന്നെ മറ്റൊരു കമ്പനിയിലും കിട്ടിയിട്ടില്ല, കിട്ടുന്ന കാശിനു

murshidulhaqueullus
Автор

Usafali sr nalla manushyananu, nalla vinayabum elimaum, snahabum, ellavareum sahaikkan ulla manasund.ennal njan oru thavana Thrissur nattikail poii oru entrew nu vendi ravile thottu avide ninnu night aii one day training ennu parajju nirthi oduvil niggale poikokkollu vilikkam ennu m parajju.eppol 5month aiiii.oru karyam njan parayam avide erikkunna staff onnum atrakku pora kurach ahamkarm ulla pole perumarunnu nammalod.

sreejithkannur
Автор

4 തവണ ആർമി റിക്യുട്മെന്റ്, 3 തവണ ലുലു റിക്യൂട്മെന്റ് പോയി സെലക്ഷൻ കിട്ടാതെ അതൊക്കെ നിർത്തിയ ഞാൻ 😐

suhailazeezsuhailazeez