Marco Official Teaser Reaction | Unni Mukundan | Haneef Adeni | Entertainment Kizhi

preview_player
Показать описание
#entertainmentkizhi #marco #unnimukundan #jagadheesh
Рекомендации по теме
Комментарии
Автор

Onam tovi, christmas unni. ഒറ്റക് വഴി വെട്ടി വന്നവർ ജയിക്കുന്നത് കാണാൻ ഒരു രസം ആണ് ❤️‍🔥❤️‍🔥

sanjaymk
Автор

Stunning ടീസർ... 🔥 ഈയടുത്തൊന്നും ഇതുപോലൊന്ന് കണ്ടിട്ടില്ല... കോരിത്തരിപ്പിക്കുന്ന ഐറ്റം 💜

makingmiracleceramiclab
Автор

ഒരുത്തന്റെ ചെവി കടിച്ചെടുക്കുന്ന സീൻ സീൻ മോനെ screenplay ഒറ്റ പേര് marco 🥵❤️🔥🔥

vishnuns
Автор

Uff 🔥🔥
കേരളത്തിൻ്റെ *Young Megastar* *Unni mukudan* ❤🔥

PM-nnrv
Автор

എന്റെ അമ്മോ
UNNI MUKUDHAN SCREEN PRESENCE 🔥🔥

VASUDEVAPPU
Автор

നായകിനില്ല. all are Villains 🥵
മാർക്കോയുടെ സംഹാരതാണ്ടവം 🔥🥵😱
ഉണ്ണിയേട്ടൻ 😘❤️

dhaneshlalettannjr
Автор

പണി അറിയാവുന്ന ആൾടെ കയ്യിൽ കിട്ടിയാൽ ഇങ്ങനെയിരിക്കും Unni🔥🥵

vineeshstanly
Автор

Adyamayitta oru teaser repeat adichu kanunne💥

kailasnathdilip
Автор

Story, making, screenplay എല്ലാം set ആയാൽ ഒന്നൊന്നരപൊളി ആയിരിക്കും 🥵🔥🔥

ajeshvishnu
Автор

എന്റമ്മോ ഉജ്ജാതി പെട സാനം!!!🥵💯
ഇത് മലയാളം ഇൻഡസ്ട്രിയുടെ സീൻ മാറ്റും ❤️‍🔥
Ravi basrur bgm പൊളി!!!🥶🧊

Jithxin
Автор

Most waited reaction, teaser vann poli🔥🔥🔥🔥🔥

abhinandh
Автор

*ഒരു kgf നമുക് വേണ്ട.. വേണ്ടത് ഒരു ജോൺ വിക്ക് ആണ് 😎😎😎😎🌟🌟b🔥🔥FDFS ആരൊക്കെ ഉറപ്പിച്ചു 🔥🔥*

FRQ.lovebeal
Автор

മലയാളത്തിലെ 'John wick അകനുള്ള എല്ലാ സാധ്യതയും കാണാനുണ്ട് 🥵🔥💯

UnkownCat-rb
Автор

ആരും റിവ്യൂ കേട്ടു പോകാൻ നിക്കണ്ട 1 st day തന്നെ ടിക്കറ്റ് ബുക്ക്‌ ചെയ്യ്തു കാണാൻ ആണ് ഞാൻ മോളിവുഡ് എന്നാ ചുമ്മാ powli അല്ലെ.... മാർക്കോ Fire ❤️❤️❤️

albi
Автор

Unni mukundan is coming for the throne of mollywood

Pan indian stardom loading 🔥marco🔥🔥🔥🔥🔥🔥

WarriorPP
Автор

കേരളത്തിലെ ഒരേ ഒരു ROCKING STAR ഉണ്ണിമുകുന്ദൻ ❤❤

EarthVoyage.....
Автор

ഇജ്ജാതി ടീസർ മേക്കിങ്, ലുക്ക്‌, ബിജിഎം 🔥🔥🔥
വമ്പൻ ഐറ്റം ലോഡിങ് ആണ്... 🤩

sanusonu
Автор

Unni Mukundan's path to superstardom begins

ganeshravindran
Автор

Marco 🔥🔥
Bgm unni look തീയേറ്റർ കുലുങ്ങും

abhimanu
Автор

എമ്പുരാന് മുന്നേ നമുക്ക് മറ്റൊരു KGF loading🔥. ഇതെങ്ങാനും reach പിന്നെ unnimukundan ന്റെ stardom എവിടെ ചെന്ന് നിൽക്കുമെന്ന് no idea🔥🔥🔥

-anuranj-jr