how to block a contact nambar without application android phone number

preview_player
Показать описание
how to block a contact nambar without application android phone number എങ്ങനെ ശല്യം ചെയ്യുന്ന കാൾ ബ്ലോക്ക് ചെയ്യാം ആപ്ലിക്കേഷൻ ഒന്നും ഇല്ലാതെ 🔻Open the Phone app.

A👉Tap the three-dot icon (top-right corner).

B👉Select “Call Settings.”

C👉Select “Reject Calls.”

Рекомендации по теме
Комментарии
Автор

എനിക്ക് ഇത് വളരെയേറെ ഉപകാര പ്പെട്ടു .Thanks

rad
Автор

ഇങ്ങനെ ചെയ്താൽ ഇവർ വിളിക്കുമ്പോൾ അവർക്ക് ആദ്യം കുറച്ച് ബെല്ലടിക്കും അതിനു ശേഷമാണു busy എന്നൊക്കെ പറയുക.... അപ്പോൾ അവർ വിചാരിക്കുക നമ്മൾ കട്ട് ചെയ്യാ എന്നാണ്.... അത് മാറ്റാൻ വഴിയുണ്ടോ 🙄

rkmedia
Автор

ഇന്നലെ വരെ വിളിച്ചു കൊണ്ടിരുന്ന ഒരു നമ്പറിലേക്ക് ഇന്ന് വിളിച്ചപ്പോൾ താങ്കൾ ഡയൽ ചെയ്ത നമ്പർ അസാധുവാണ് എന്നു പറയുന്നു അത് എന്റെ നമ്പർ ബ്ലോക്ക് ചെയ്തതു കൊണ്ടാണോ..?

JibinJibin-npdt
Автор

ഓരോ ദിവസം ഒരേ നമ്പറിൽ വിളിച്ചാൽ എന്ത് ചെയ്യും ഓരോ നമ്പരും സേവ് ചെയ്ത് ബ്ലോക്ക് ചെയ്യേണ്ട

shoukathalibadushamon.shou
Автор

നമുക്ക് blocked call വന്നതായി കാണിക്കാതിരിക്കാൻ വല്ല വഴിയും ഉണ്ടോ..?

bini_bharathan
Автор

ബ്ലോക്ക് ചെയ്തു കോൾ വരുന്നത് കാണിക്കുന്നു ഇത് മാറ്റാൻ എന്ത് ചെയ്യണം 👍

nizamnizam
Автор

Block aakiyal oru ring adichu busy kanikille agane varathirikan endha cheyya

swathyvijayan
Автор

ബ്ലോക്ക്‌ ആക്കിയ നമ്പറിൽ നിന്ന് വീണ്ടും കാൾ വന്നതായി നോട്ടിഫിക്കേഷൻ കാണിക്കുന്നു. ഇത് മാറ്റാൻ എന്തേലും വഴി ഉണ്ടോ. അത് കാരണം വീട്ടിൽ എന്നും പ്രശ്നം ആണ്.

adarshashu
Автор

ചേട്ടാ ചെറിയ ഫോണിലെ Nokia അതിൽ എങ്ങനെ ബ്ലോക്ക് ചെയ്യാൻ പറ്റുമോ

chathrapathishivaji
Автор

Condat l ulla number nn maathram ann ithillekk call varunne ...ithil seve allathee number nn call varunnilla athenthann

sarathpk
Автор

നമ്മൾ block ആക്കിയത് അവർ അറിയാതിരിക്കാൻ എന്താണ് വഴി

MuhammadMubarak-bwui
Автор

ബ്ലോക്ക് ചെയ്തു ഡിലീറ്റ് ചെയ്തിട്ടും ആ നമ്പർ ബ്ലോക്ക് ലിസ്റ്റിൽ കാണുന്നു അങ്ങനെ കാണാതിരിക്കാൻ എന്ത് ചെയ്യണം ചേട്ടാ

binubinu
Автор

Net calls block cheyyaan valla രക്ഷയും ഉണ്ടോ?

zigmapowersolution
Автор

Contactil person.. ne select cheythu three dots illa. Oppo f5 aanu phone

sasinaskg
Автор

എന്റെ യിൽ ബ്ലോക്ക്‌ ചെയ്യാൻ പറ്റുന്നില്ല ഞാൻ നമ്പർ എടുത്തു എന്നിട്ട് റ്റിയിൽ ബ്ലോക്ക്‌ എന്നാ ഒബ്ഷൻ ഇല്ല എന്തു ചെയ്യുമ 😔

Sadheerkhan-kqlc
Автор

ഇവരുടെ നമ്പർ ബ്ലോക്ക്‌ ചെയ്ത ശേഷം, അവരുടെ നമ്പർ കൂടെ ഡിലീറ്റ് ചെയ്താൽ കുഴപ്പം വരുമോ

vineethak
Автор

ബ്ലോക്ക്‌ ചെയ്ത നമ്പർ ഉള്ളവർ വിളിക്കുമ്പോൾ not reachabile onnu kanikkan വല്ല വഴി ഉണ്ടോ

rekhaunnikumar
Автор

ഹലോ എന്നെ ഒരു ഫ്രണ്ട് ബ്ലോക്ക് ആക്കിയത് ആണോ അവരെ വിളിക്കുമ്പോൾ പരിധിക്ക് പുറത്ത് എന്നാ പറയുന്നത് പക്ഷെ വാടസ്പ്പിൽ DP ഉണ്ട് പക്ഷെ Mടgഅയിച്ചാൽ ഒരു ട്ടിക്ക് മാത്രമേയുള്ളേ എന്താ ആണ് സാർ ഇങ്ങനെ

sajithaanilkumar
Автор

Block ചെയ്ത നമ്പറിലേക്ക് വിളിക്കുമ്പോൾ call waiting കാണിക്കുമോ ?

JibinJibin-npdt
Автор

Dual സിം ആണ്. അതിൽ ഒരു നമ്പറിലോട്ടു വരുന്ന കാൾ എങ്ങനെ ബ്ലോക്ക്‌ ചെയ്യാം.

kiranmahadev