filmov
tv
SPADIKAM LOCATION HUNT | LOCATION ACTION CUT | ANNTRESA MATHEW | MVTV
Показать описание
ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍ കൊണ്ടും കഥപറച്ചിലിന്‍റെ ശൈലികൊണ്ടും കുടുംബപ്രേക്ഷകരെയും മോഹന്‍ലാല്‍ എന്ന നടന്‍റെ ആരാധകരേയും ഒരേപോലെ ത്രിപ്തിപ്പെടുത്തിയ ചിത്രമായിരുന്നു 1995-ല്‍ ഭദ്രന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സ്‌ഫടികം
പ്രേക്ഷകമനസ്സില്‍ ആഴത്തില്‍ പതിഞ്ഞവയാണ് ഈ ചിത്രത്തിലെ ലൊക്കേഷനുകളെല്ലാംതന്നെ. രണ്ട് ദശാബ്ദത്തിന് ശേഷം ഭദ്രന്‍ തന്‍റെ വിജയചിത്രത്തിന്‍റെ ലൊക്കേഷന്‍ വിശേഷങ്ങള്‍ പങ്കുവെക്കുകയാണിവിടെ. കോട്ടയം ജില്ലയുടെ വാണിജ്യ രംഗത്തിന്‍റെ ഒരു ഭാഗമായ ചങ്ങനാശ്ശേരി മാര്‍ക്കറ്റായിരുന്നു സ്‌ഫടികത്തിന്‍റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. അന്ന് ഇവിടുത്തെ പലരും ഈ ചിത്രത്തിന്‍റെ ഭാഗമായിട്ടുണ്ട്. സിനിമയെന്ന അത്ഭുതം ഈ നാട്ടുകാര്‍ക്കിടയിലേക്ക് ഇറങ്ങിവന്നപ്പോള്‍ അവര്‍ അത് ഇരുകയ്യും നീട്ടി സ്വീകരിച്ചു. ചിത്രത്തിന്‍റെ സുഗമമായ ചിത്രീകരണത്തിനായി ഈ നാട്ടുകാര്‍നല്കിയ പിന്‍തുണ ചെറുതല്ല. അവര്‍ക്കുമുണ്ട് സ്‌ഫടികത്തെക്കുറിച്ച് പങ്കുവെയ്ക്കാന്‍ ചില കഥകള്‍ , ഓര്‍മ്മകള്‍ .
Producer : Anntresa Mathew
Host : Maria Thomas, Kiran Joseph
Camera : Samod Alex
Audio Recording : Austin Shaju, Mervin Roy
Audio Mixing : Litto Bony
Title Graphics : Ashraf Mohmmed
Editing : Anntresa Mathew
Concept : Thomas Kurian

Комментарии