Hair wash🧖🏻‍♀️ | Keratin Smooth Hair At Home | Malavika Krishnadas

preview_player
Показать описание
Now get 10x Keratin Smooth hair in one wash with Pilgrim Patuá & Keratin Smoothening Shampoo.

Use my code PGMalavika to get a leave in conditioner free with the shampoo.
Follow pilgrim at

Also available on Nykaa, Amazon, Flipkart, Myntra & Purplle
.
#pilgrim #YamiGautam #smoothhair #hairgrowth #keratin #Haircareroutine #haircare #amazonshampoo #pilgrimnedhoondnikaale #PilgrimViral #Pilgrim #Collab
Рекомендации по теме
Комментарии
Автор

Mine hair fall has reduced and I'm having new hair growth because of these steps:
1. oil once or twice a week and let it stay on for at least 1 hour.
2. Wash your hair twice/once a week and condition it accordingly.
3. Use reactivate serum serum of littlelextraa daily.
4. Regularly trim your hair at a specific period, such as once a month or twice.
5. Don't look at your hair for weeks and so.
6. Avoid take any stress.

DewanHarshita
Автор

Thanks for your suggestions. My mother has been experiencing hair fall for a while, and this littleextrra reactiavate hair growth serum has made a significant difference. Her hair looks thicker, and she is happy with the results so far.

surabhidalmia
Автор

ഞാൻ ഷാംപൂ ഒന്നും നോക്കിയില്ല. ആ കുളം എന്ത് ഭംഗിയാ, plz dont spoil it malavika..

neelimaslal
Автор

ഈ കുളം ഇനി വരുന്ന തലമുറകൾക്കും അനുഭവിക്കാവുന്ന തരത്തിൽ conserve ചെയ്യണേ മാളൂട്ടി...മിക്ക തറവാടുകളും പോലെ ഇതൊന്നും വിൽക്കാനോ കുളം മൂടാനോ ഒന്നും ചിന്തിക്കരുത്...Its too Precious and beautiful... 💖

ahuman
Автор

കുളത്തിലും പുഴയിലും ഇറങ്ങാൻ പേടിയുള്ള ഞാൻ 😂

sayyanstar
Автор

കുളം സൂപ്പർ അവിടെ ചുമ്മാ ഇരിക്കാൻ തന്നെ എന്ത് രസമായിരിക്കും 🥰🥰🥰

rajaniratheesh
Автор

ആ കുളം കണ്ടപ്പോൾ സത്യം പറഞ്ഞാൽ കുട്ടിക്കാലം മിസ്സ്‌ ചെയ്തു. നല്ല കുളം ♥️♥️♥️♥️♥️♥️♥️

ponnuponnu
Автор

പഴയ കാലം ഓർമ വന്ന് കുളത്തിലെ തണുപ്പ് പോലെ തന്നെ മനസ്സും തണുത്തു താങ്ക്യൂ മാളവിക

beenajosephjoseph
Автор

ഇതുപോലെ കുളത്തിൽ കുളിച്ചിട്ടുള്ളവർ ഉണ്ടോ

sreelakshmiramachandran
Автор

ഇവരെ ഒന്നും വിശ്വസിക്കരുത്
.. ഇവർ അറും സ products apply ചെയ്യുന്നില്ല .... ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകും

sc-chbe
Автор

Ee shampoo valya rasavilla trust me chummatheya njan use akkiyatha.. Ith paid aan.. Malu just paid promotion tag enkilum koduthoode

saheedasamad
Автор

Malavika please dnt use all these market things on hrbeautiful hair.... itwill surely damageurhair... use natural things made at home, ... nobody goes to amazon rainforest to pluck these hurbs.. its just a common sense.... 😂😂😂😂

merinjose
Автор

ഇപ്പോഴാ ഉണ്ടോ ഇങ്ങനെ വീടുകളിൽ ഉള്ള കുളം. പഴയകാല ഓർമ 😥😥

sajnamol
Автор

ആമസോൺ റെയിൻ ഫോറസ്റ്റ് എന്റെ അമ്മോ 😭 വല്ല വാഴച്ചാൽ ഫോറസ്റ്റ് ഒക്കെ പറഞ്ഞാൽഞാൻ വിശ്വസിച്ചേനെ

advaith
Автор

Amazon rainforest ൽ നിന്ന് ആരു ഈ patua പൊയി എടുക്കുന്നെ🙄

veenasworld.
Автор

Ela paid promotion cheyth ulla hair kalanju kudikaruth🙏🏻.. Undayiruna mudi nokathe poyitula oru vyekthi anu njn 😢..

Ourvibes-kl
Автор

Resh vlogsile chechiyude sound polundu❤️

SiniShameer
Автор

കുളം ഇഷ്ടപ്പെട്ടു -അതാ വീഡിയോ കാണാം ന്ന് വെച്ചത്, അല്ലാതെ സത്യായിട്ടും ഞാൻ കുളിസീൻ കാണാൻ വന്നതല്ല, വിശ്വസിച്ചാലും ഇല്ലെങ്കിലും

Mannath_
Автор

First mamaearth pinne love beauty and planet athu kazhijappo bblunt ippo pilgrims. Sherikkum shampoo use cheiyyarundo? Vlog il okke hibiscus thali aale use cheiyyaru

saraitti
Автор

Ithupolathe kulam okke veedinte aduth undegil enthu rasamayirikkum

KrishnankuttyRP