Kalpana Chawla story in Malayalam | Biography | The first Indian woman in space - Bright keralite

preview_player
Показать описание

Kalpana chawla story in Malayalam

Link to purchase Beginners telescope is provided here

Bright Keralite a malayalam Youtube science channel
Рекомендации по теме
Комментарии
Автор

പണ്ടുമുതൽക്കേ കല്പന ചൗള എന്ന് കേട്ടാൽ രോമാഞ്ചം വരുമായിരുന്നു ഓരോ ഇന്ത്യാക്കാരനും അഭിമാനവും വികാരവും ആണ്🔥🔥🔥

sibinsibi
Автор

സ്വപ്നങ്ങൾ മറ്റുള്ളോരുടെ അഭിപ്രായങ്ങളെ ഭയന്നു മനസ്സിൽ കൊണ്ട് നടക്കുന്നോർക്കു ബറൈറ് കേരളയുടെ ഈ എപ്പിസോഡ് ഒരു പ്രചോദനമാവട്ടെ ♥👏👏👏👍

PradeepPradeep-roos
Автор

കല്പനചൗളയെ കുറിച് കൂടുതൽ വിവരങ്ങൾ നമ്മളിലേക്ക് എത്തിച്ച Brigt keralit ന് ഒരായിരം നന്ദി!.. 👍💙❤🔥🔥

RkRocky
Автор

I have a cousin friend we call here her as Mech queen
And like that Kalpana is the space queen
Proud to be an Indian 😎

ashkethum
Автор

Kalpana Ma'am u are always an inspiration💖💖💖💖
Love u💫💙
മനസ്സ് നിറച്ച video❣️

radhikaml
Автор

എത്ര നന്ദി പറഞ്ഞാലും ഈ വീഡിയോക്ക് അധികം ആകില്ല, 🙏🙏🙏🙏🙏

Ojsgejknrvjyajopannggvakka
Автор

I didn’t see ur channels before but when I saw her pic with a video am so interested . She is my inspiration forever from the school time onwards . Now am a doctor but my school time aim to become a space astronaut . Keep going . Good channel

vimisanju
Автор

Koritharippaanu ippozhum ♥️kalpana chawla

sanaanas
Автор

നല്ല അവബോധം നൽകുന്ന vedio ♥ 🔥🔥🔥🔥🔥🔥😍😍😍😍😍 സ്വപ്നം കാണുക ധൈര്യത്തോടെ അതിനായി കഠിനാധ്വാനം ചെയ്യുക ♥🔥😍 വിജയം നിശ്ചയം 🔥♥😍

arifkhanarif
Автор

മായാതെ മങ്ങാതെ ഹൃദയങ്ങളിൽ ജ്വലിക്കുന്ന ലോകo നിറഞ്ഞു നിൽക്കുന്ന മഹാ ഊർജം

rajendranppulappanpara
Автор

India ennum abimananikkunnuu iam proud of you❤️

fewdrops
Автор

കല്പന അതായിത് പേര് അൻവർത്ഥം ആക്കിയവൾ. സ്വപ്‌നങ്ങൾ ഉയരങ്ങളിൽ ചെന്ന് കാണാൻ പഠിപ്പിച്ചപെൺ കുട്ടി ❤️❤️❤️🌹🌹🌹

sandhoopsandhoop
Автор

വലിയ സ്വപ്നങ്ങൾ കാണുക, അതിനു വേഡി പ്രവർത്തിക്കുക

aquaprince
Автор

Sir നമസ്കാരം.. ചൈനീസ് ബഹിരകാശാ നിലയത്തിന്റെ യന്ത്രകൈകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ

vipikannur
Автор

സൂപ്പർ സാർ നല്ല മോട്ടിവേഷൻ വീഡിയോ ❤️❤️❤️

amjathdbx
Автор

Nammudea Swantham INDIA 🇮🇳 Yudea Abhimaanam... ❤
Kalpana Cheachi... ❤

bhabinsikha
Автор

Sir avasanam paranja motivation ❤️pina kalpana chawla paranjathum ❤️

prasanthp
Автор

പെട്ടന്ന് thamlin കാണുബോൾ ഇന്നലെതെ വീഡിയോ ആണ് എന്ന് കരുതും അതാണ് വിവെർസ് കുറവ്

caribbeangatestudio
Автор

അത്ഭുതപ്പെടുത്തുന്ന ചരിത്രം തന്നെ
എങ്ങയൊക്കെ ഒരാൾക്ക് സാധിക്കുമോ ??? സൂപ്പർ

pindropsilenc
Автор

Good ഒരുപാട് ഇഷ്ടം ആയി എനിക് ഒരു ips offesar അവൻ ആണ് ആക്ർഹം ഞൻ അതിന് വേണ്ടി ശ്രമിക്കും എനിക് ആവണം 🇮🇳🙂💖

fidhafidha