Ep 780 | Marimayam | Neighborhood Nuisance

preview_player
Показать описание
#MazhavilManorama

A Tale of Unfriendly Neighbors.

Follow us on:

Рекомендации по теме
Комментарии
Автор

എല്ലാവരും സൂപ്പർ അഭിനയം, പ്യാരി, നിയാസ് അപാരം തന്നെ നിങ്ങളുട ആക്ടിങ് 🙏🙏

hridhyasasidharan
Автор

കോയ സൂപ്പർ സാഹിനയുടെയും ഷുക്കൂറിന്റെയും പ്രണയം അതിലേറെ സൂപ്പർ

HussainDxb-pk
Автор

ഉണ്ണി : "സാറെ.. ഈ എരുമയുടെ ആധാർ കാർഡും ലിങ്കവും നമുക്ക് അറിയില്ലല്ലോ 😀😆😆😆🤣

AdilMuhammed-ijhg
Автор

പ്യാരിയുടെ അവസാന നിമിഷത്തിലെ ഒരു ചിരി😂

roypaul.k
Автор

പ്യാരീ ഇജ് ബല്ലാത്ത ജാതിയാണ് ട്ടാ😂😂😂😂
എല്ലാവരും സൂപ്പർ അഭിനയം ❤❤❤

nasarnbr
Автор

ഷുക്കൂറും ഷാഹിദയും ♥️♥️♥️
ഒരു ദുരന്ത പ്രണയം 😢

artech
Автор

ഉണ്ണിയുടെ കോമഡി ചിലപ്പോൾ അരോചകമാകുന്നു. ..!!!

rajagopal
Автор

എല്ലാം കൊണ്ടും നിങ്ങൾ എല്ലാവരും ആദരണിയർ തന്നെ എന്ന് ഞാൻ സമ്മതിച്ച് തന്നിരിക്കുന്നു🎉😂😂❤😅

tvhamzathottyvalapp
Автор

21:04 പ്യാരി:- അല്ല കോയാക്ക....

കോയ:- ഇജി പൊയ്ക്കെടാ.ഇജി ഇഞി കൊയക്കാൻ നിക്കണ്ട
😊😊😊😊

TEHSIRASI
Автор

സത്യശീലൻ അടിപൊളി ആക്ടിങ് എനിക്ക് ഇഷ്ടം ആയി

ShafiShekky
Автор

Unnniyillagil marimayamilla❤unnivere leval.

fashioncornertdy
Автор

ഞാനും മാറ്റി കെട്ടാം സാറേ
എന്തിനെ?
അമ്മായി അപ്പനെ😂😂

AchuAash
Автор

1- അയിന്ന് ഞാൻ സ്കൂളിൽ പോയിട്ടുണ്ടൊ😂
2 - ഷുക്കൂറിനെ കൊണ്ടു പോയത് കൊണ്ടാണ് അവൾ നിർത്താതെ കരയുന്നത്😅
3- ഷാഹിദാ നെ കെട്ടാൻ പോയിക്കാ - വാപ്പാൻ്റെ നിക്കാഹാണോ?❤😅

Saira
Автор

പണ്ടത്തെ സത്യൻ അന്തിക്കാട് ചിത്രങ്ങൾ പോലെ ഒരു പാടിഷ്ടം

kik
Автор

കോയയെ ( പ്രിയപ്പെട്ട നിയാസ്നെ ) നേരിൽ കണ്ടാൽ ഈ അഭിനയ മികവിന് കെട്ടിപ്പിടിച്ച് ഒരുമ്മ ഞാൻ കൊടുക്കും അപാര അഭിനയമാണ് അഭിനന്ദനങ്ങൾ

yousufpm-ps
Автор

എപി 791, 792 ഒക്കെ കഴിഞ്ഞ ആഴ്ച ഇട്ടു, എന്നിട്ട് ഇപ്പോഴാണ് 780, 781 ഒക്കെ ഇടുന്നത്.. മറിമായം ആയതുകൊണ്ടാണോ മറിച്ചിടുന്നത്, അതോ ഞങ്ങൾ മാക്സിൽ കാണാത്തതിന്റെ ദേഷ്യം തീർക്കുന്നതാണോ... 🤭😂

Udaykumar-qhql
Автор

ഞാനും മാറ്റി കെട്ടാം സാറെ എന്തിനെ അമ്മായിയപ്പനെ .😂

sujageorge
Автор

ഉണിയും പ്യാരിയും😂😂😂😂 ഹി എരു മെടെ. കര്യാ എരുമെ.😂😂😂😂😂😂😂😂😂😂

മഞ്ഞഞ്ഞ
Автор

പഞ്ചായത്തിൽ കാര്യമില്ലാതെ പരാതി കൊടുക്കുന്ന ആളുകൾളെയും കുറിച്ച് ഒരു വീഡിയോ ചെയ്യൂ

fatheelakapowdtsr
Автор

ഈ കുരുപ്പേള് ചിരിപ്പിച്ചു കൊല്ലും 😅😅😅😂😂

sassashraf