Sarvam Sivarppanam | Ettunin Duritangal | K J Yesudas | Ettumanoorappan | Malayalam Devotional Song

preview_player
Показать описание
Sarvam Sivarppanam is a Malayalam Devotional Song,
Sung by Padmavibhushan Dr K J Yesudas

Lyrics: Ayyappadasan S.N. Gargya
Music: Dr. Meenakshi Anipindi and Mahesh Sreenivas

Song : Ettunin Duritangal...
Veena: Phani Narayana Vadali
Flute: Dr. Ramachandra Murthy Vydyula
Violin: Tyagaraju Peri
Keyboard: Sai Kumar
Tabla: Anil Robin
Percussions: Pavan Kumar
Recording: Srinu Dhanala
Videography : Gopan Ambat
Edit : Akhil Santhosh, Saaranga Digital Media, Palai
Studio: Amulya Studios and Studio 27
Mixed & Mastered by Renjith Rajan
Special Thanks : Apollo Media LLC, U S A

#malayalamsongs #hindudevotionalsongsmalayalam #kjyesudas

ഏറ്റു നിൻ ദുരിതങ്ങള്‍ എന്നേറ്റു പറയുന്ന
ഏക ദൈവം എന്നും പരമേശ്വരൻ
ഏതു പാപങ്ങൾക്കും പരിഹാരം കിട്ടും
ഏറ്റുമാന്നൂരപ്പൻ സന്നിധിയിൽ

അഴകെഴും ഏഴര പൊന്നാന മേൽ
അസുലഭദർശനമേകും പ്രഭോ
അശരണർ ഇവിടില്ലാ എന്നോതിടുന്ന
അനുപമ ദേവൻ ഏറ്റുമാനൂരിൽ

ഓര്‍മ്മയിൽ മധുരംനിറയ്ക്കുമീ കോവിലിൽ
ഓർക്കാതെപോലും തെറ്റേണ്ട നേര്‍ച്ചകള്‍
ഓര്‍മ്മകള്‍ മധുരംനിറയ്ക്കുമീ കോവിലിൽ
ഓർക്കാതെപോലും തെറ്റേണ്ട നേര്‍ച്ചകള്‍
ഔദാര്യകോമളൻ ശംഭു എന്നാകിലും
ഓടിച്ചു വാങ്ങിക്കും ഏറ്റൊരു നേര്‍ച്ചയെ

***COPYRIGHT PROTECTED***
THARANGNI
Рекомендации по теме
Комментарии
Автор

എന്റെ ഏറ്റുമാനൂരപ്പാ ഭഗവാനേ...എപ്പോഴും

jayasreec.k.
Автор

ഈ സ്വരത്തിന് മങ്ങലേൽക്കാതെ 'കാത്തോണേ ഭഗവാനെ

bijubindusmotors
Автор

എന്റെ പോന്നുതമ്പുരാനെ ഏറ്റുമാനൂരപ്പാ ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏

soumeshk.s
Автор

ദാസേട്ടന്റെ ശബ്ദത്തിൽ കേൾക്കുന്നതെല്ലാം ദൈവീകമാണ്... കേട്ടാലേ പുണ്യം കിട്ടും കാരണം പാടുന്നത് ആ ഈശ്വര അവതാരം തന്നെയാണല്ലോ 🙏🙏🙏

prithvirajkg
Автор

ഭക്തി നിറഞ്ഞ നമ്മുടെ സ്വന്തം ദാസേട്ടൻ...സൂപ്പർ!!!

madhusoodhananputhiyaveeti
Автор

ഒരുപാട് കാലങ്ങൾക്ക് ശേഷം ഒരു നല്ല പുതിയ പാട്ട് കേൾക്കാൻ പറ്റി. അതും യേശുദാസിൻ്റെ ശബ്ദത്തിൽ.

kaananasanchari
Автор

ദാസേട്ടാ.... മനം നിറഞ്ഞു.... ഇനിയും ഇതുപോലുള്ള ആൽബങ്ങൾക്കായി കാത്തിരിക്കുന്നു

symnikhil
Автор

ശ്രുതിമധുരം ഭക്തിസാന്ദ്രമായ ഈ ഗാനത്തിന്റെ ശില്പി കൾക്കെല്ലാവർക്കും വണക്കം ദാസേട്ട നമിക്കുന്നു.

annievarghese
Автор

ദൈവങ്ങൾ ഉണരുന്നതും ഉറങ്ങുന്നതും ഈ അഭൗമ നാദം കേട്ട് ആണ്...പിന്നെ ഇനി ഞാൻ പറയണോ...ഈ ഗാനം അതി മനോഹരം എന്ന്.? നന്ദി ദാസേട്ടാ.. ഒരിക്കൽക്കൂടി കേൾക്കാൻ അവസരം കിട്ടി..ഭാഗ്യം.. ആയുരാരോഗ്യ സൗഖ്യം നേരുന്നു..

sanjaynair
Автор

ഈ നാദ വിസ്മയത്തിന് മുന്നിൽ പ്രപഞ്ച ശക്തികൾ പോലും നമിക്കും ദാസേട്ടന് ആയുരാരോഗ്യം ആശംസിക്കുന്നു

PRAVEENKUMAR-mgxo
Автор

ഏറ്റവും പുതിയ ഗാനമാണോ ?.... വിശ്വസിക്കാൻ കഴിയുന്നില്ല...1985ലെ അതെ സ്വരം.... പ്രപഞ്ചനാഥൻ ദീർക്കയുസ്സും, ആരോഗ്യവും, ശബ്ദ ഗ്യാoഭീരവും നൽകി അനുഗ്രഹിക്കുമാറാകട്ടെ...🙏🙏🙏

salim
Автор

So divine, , ദൈവ തുല്യനായി നിൽക്കുന്ന ദാസേട്ടന് സാഷ്ടാംഗ വന്ദനം, , ,

harikrishnanbalakrishnan
Автор

എൻ്റെ ദാസേട്ടാ.. പ്രണാമം അ കാൽക്കൽ....

AnilKumar-rzjo
Автор

ദാസേട്ടൻ്റെ ഗന്ധർവനാദത്തിൽ ഭക്തി സാന്ദ്രമായ ഈ ഗാനം സമ്പൂർണമായിരിക്കുന്നു. ഗാനത്തിൻ്റെ ശിൽപികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ..

shaijunirappath
Автор

ഒരുദിവസം അടിയൻ എഴുതുന്ന ഒരു ഗാനം ആ ഗന്ധർവ
ദിവ്യ നാദത്തിലൂടെ ലോകം കേൾക്കണം എന്നതാണ് എന്റെ ജീവിതാഭിലാഷം. അതിനു വേണ്ടി മാത്രമാണ് എന്റെ ഓരോ ശ്വാസവും. തുടർന്നുള്ള ജീവിതവും. അത് എന്നെങ്കിലും സാധ്യമാകുമോ 😰... അതിനുള്ള സാമ്പത്തികസ്ഥിതി എനിക്ക് ഉണ്ടാവുമോ...?, എല്ലാം അവിടുത്തെ കൈകളിലാണ് അമ്മേ 😰😰

deepuchadayamangalam
Автор

ഗന്ധർവ്വ ഗായകാ അങ്ങയുടെ ഈ ശബ്ദമാധുരിയിൽ ഏറ്റുമാനൂരപ്പൻ പോലും ലയിച്ചിരുന്നു പോകും .ഇനിയും അങ്ങയുടെ ശബ്ദത്തിൽ പാട്ടുകൾ കേൾക്കാൻ സർവ്വേശ്വരൻ്റെ അനുഗ്രഹം എപ്പോഴും അങ്ങയോടുകൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

josebensakthikulangara
Автор

വളരെ നാളുകൾക്ക് ശേഷം യേശുദാസിന്റെ മനോഹരമായ ഒരു ഗാനം

MrReji
Автор

ദാസേട്ടാ എന്താ പറയുക ആ നാദം അനുപമ നാദം ❤❤❤❤❤❤❤❤❤❤❤❤❤

manojvarierkvmanojvarierkv
Автор

അതിമനോഹരം...!! ദൈവീക ശബ്ദവും ശ്രവണാനന്ദകരമായ ഭക്തിഭാവംനിറഞ്ഞ സംഗീതവും അർത്ഥവത്തായ വരികളും അതിമനോഹരമായ ആവിഷ്കാരവും.. ഏറ്റുമാനൂർ അപ്പൻ്റെ ആശീർവാദം നിറഞ്ഞ ഗാനം!! 🙏

Kudos to all behind this wonderful song👍

deepakramakrishnan
Автор

ആ നാഥത്തിൽ കേൾക്കുമ്പോൾ മനസിലെ ശാന്തത അത് പറഞ്ഞറിയിക്കാൻ പറ്റില്ല, ഏത് ഭക്തഗാങ്ങൾ ആയാലും ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം ഏതുമാകട്ടെ ആ ദൈവത്തെ നമ്മുടെ ഹൃദയത്തിൽ കൊണ്ടുവന്നു നമ്മെ അവരുടെ അടുത്തേക്ക് കുട്ടികൊണ്ട് പോകും ഈ കഴിവ് ഈ ലോകത്ത് ദാസേട്ടന് അല്ലാതെ മാറ്റാർക്കാണ് പറ്റുക, #എന്റെ ഒരു അപേക്ഷയും അനുഭവവുമാണ്, എല്ലാ മാതാപിതാക്കളും നിങ്ങളുടെ മക്കൾ നല്ലവരായി വളരാനും മനസാക്ഷി ഉള്ളവരും, ക്രിമിലുകൾ ആകാതെ വളരാനും മാതാപിതാക്കളെയും സഹോദരങ്ങളെയും സ്നേഹിക്കാനും മുൻകോപികളും ആകേണ്ടങ്കിൽ നിങ്ങൾ അവർക്ക് ദാസേട്ടൻ പാടിയ എല്ലാ മതത്തിലെയും പാട്ടുകൾ കേൾപ്പിക്കുക, എത്ര ദുഖമുണ്ടെങ്കിലും ദേഷ്യം ഉണ്ടായാലും ദൈവം നേരിട്ട് അനുഗ്രഹിച്ചു നമ്മെ നേർവഴികാട്ടാനായി ഭൂമിയിൽ അവതരിച്ച ദാസേട്ടന്റെ ഗാനങ്ങൾ കേൾപ്പിക്കൂ

sanalkumarsanalkumar