Dishwasher review malayalam || LG dishwasher || Easy cleaning dishes

preview_player
Показать описание
Hello my dears....
Here is detailed video on dishwasher. Hope you will love this video. Please do like, share and subscribe. comment your suggestions in comment box.
Thank you

For PR/collaboration contact
Рекомендации по теме
Комментарии
Автор

നേരെ ചൊവ്വെ അടുക്കിയില്ലെങ്കിൽ സാധനങ്ങൾ കൂടുലാണെങ്കിൽ ചിലതിൽ പൊടി ഉണങ്ങിപ്പിടിച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്. പൊടിയും അളവിനേ ഇടാവു

beenabenny
Автор

എണ്ണമയം കളയാൻ സോപ്പുതേച്ചു കഴുകി കഴുകി സമയം നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാൻ മാത്രമെ ഈ Dish Washer ലാഭവും ചേർത്ത് ഉപകരിക്കുന്നുള്ളു നേട്ടമുണ്ട്. ആദ്യം ടാപ്പു തുറന്ന് പാത്രത്തിലെ waste ഉം, ഒട്ടിപ്പിടിച്ചിരിക്കുന്ന കറകൾ 'Scrubber ഉപയോഗിച്ച് ഉരച്ചും കഴുകിയ ശേഷം ചരിച്ചും കമിഴ്ത്തിയും, ആടി, പരസ്പരം തട്ടാതെയും അടുക്കിവയ്ക്കണം.

beenabenny
Автор

Ith fit cheyyan enthoke sredhiknm plug aduth ulla place venm alle and e water purath pokan enghane set cheyyande

roshu-
Автор

Can we do a built in dishwasher? Is that available in Kerala?

fareena
Автор

Irhil Salt use cheyyano chila vedios kandu

rosi
Автор

Hi, Are you using it daily? I am planning to buy bosch dishwasher.. any suggestions

anithapp
Автор

Red കളർ ഓൺ ചെയ്യുമ്പോൾ വന്നാൽ എന്ത് ചെയ്യും

nimmimothilal
Автор

Ee മടിച്ചികളെ കൊണ്ട് വയ്യ. ഈ സാധനത്തില് അടുക്കി വയ്ക്കുന്ന time ഉം, ജസ്റ്റ്‌ ഒന്ന് വാഷ് ചെയ്യുന്ന time ഉം ഉണ്ടെങ്കിൽ, മരിയതക്ക് പാത്രം കഴുകിട്ട്. ഒരു സിനിമയും kaanam

SHINYVS-ktpb
Автор

എല്ലാ തരം പത്രങ്ങൾ കഴുകമോ (പ്ലാസ്റ്റിക്, അലുമിനിയം )

jumailasubair
Автор

lg yude model number undo .Price etrayanu

najt
Автор

This is not much useful. Washing machine il pakamakunna dishes vangendi varum. Also it takes 1 and half hour. Electricity will be burden. Better to appoint a servant.

jenuvil