Valleem Thetti Pulleem Thetti | Pularkaalam Pole Song Video | Kunchacko Boban, Shyamili | Official

preview_player
Показать описание
Watch "Pularkaalam Pole" song video from Valleem Thetti Pulleem Thetti - a Malayalam movie starring Kunchacko Boban and Shyamili. Manoj K Jayan, Renji Panicker, Mia, Saiju Kurup, Krishna Sanker, Suresh Krishna, Aneesh G Menon, Nandan Unni and Midhun Nair are also part of the cast. Written & Directed by Rishi Sivakumar, Music composed by Sooraj S Kurup and Produced by Faizal Latheef under the banner Achappu Movie Magic. Muzik247 is the official music label of Valleem Thettii Pulleem Thetti.

Song: Pularkaalam Pole
Singers: Haricharan & Madonna Sebastian
Lyrics: Harinarayanan B.K
Music Composed, Arranged & Programmed by: Sooraj S Kurup
Label: Muzik247

Engineers
Song Mixed & Mastered by: Kiranlal @ NHQ, Cochin
Recorded by: Vijay V.V, Binil Eldhose, Nishnath B.T @ NHQ, Cochin | Bibin Sabu @ Muzik Lounge Studio, Chennai | Jaison @ Devadaru Studio, Thrissur

Pularkaalam Pole
Idea: Dial 567897595527
Vodafone: Dial 5377595527
BSNL: SMS BT 7595527 to 56700
Airtel: Dial 5432115376049

Listen to the songs of Valleem Thetti Pulleem Thetti on:

SUBSCRIBE to Muzik247 channel for unlimited entertainment

Follow our blog to get all the latest happenings

Subscribe on LINE APP.

Add us on WeChat.

Like us on Facebook

Circle us on G+

Follow us on Twitter
Рекомендации по теме
Комментарии
Автор

ഞാൻ ഈ സോങ് പ്രിയമനസം സീരിയലിൽ കേട്ടു വന്നതാ supper❤️❤❤️❤️❤️

hameedck
Автор

ഈ പാട്ടിനു ഈ reach പോരല്ലോ. വല്ലാതെ addicted ആയിപോയി.

thinkback
Автор

ഇപ്പോഴത്തേ കൂടുതൽ കല്ല്യാണ സീഡികളിലും കാണാം ഈ മനോഹരമായ പാട്ട് ...😘😘😘😘😘😘rating

vnedicion
Автор

ഞാൻ ഇപ്പോഴാണല്ലോ ദൈവമേ ഇത് കേൾക്കണേ... ടോൺ കേട്ടിട്ടുണ്ട് കല്യാണ വിഡിയോയിൽ. ഇന്ന് ഉപ്പും മുളകും കണ്ടപ്പോൾ search ചെയ്തു അപ്പോൾ തന്നെ കിട്ടി.. 💕💕💕💕💕💕💕

midhunchandran
Автор

Dear Sooraj S Kurup,
Thangalude paattinokke oru prethyeka feel aanallo chetta....😍😍 addicted aayi povumtta....sathyam

anuANU-piok
Автор

മൂവി:- വള്ളീം തെറ്റി പുള്ളീം തെറ്റി...(2016)
രചന:- ബി കെ ഹരിനാരായണൻ
ഈണം:- സൂരജ് എസ് കുറുപ്പ്
ആലാപനം:- ഹരിചരൺ & മഡോണ സെബാസ്റ്റ്യൻ

പുലർകാലം പൊലേ വിരൽ തുമ്പാലെൻ നെഞ്ചിലേ
മലർക്കാലം പോലെ മെല്ലെ തലോടാം
വാ.. നീ കിനാവായ്

പുലർകാലം പൊലേ വിരൽ തുമ്പാലെന്നുള്ളിലെ
ഒരു മലർക്കാലം പോലെ തഴുകാനായ് കാണാതെ
വാ മെല്ലേ

എൻ പിറന്നാളിൽ.. പലകുറി തിരഞ്ഞാരെ
സ്വയംവരം നെറുകയിലെഴുതിയ വരം പോലവേ
വരം പാടുന്ന ദേവമന്ത്രമൊടു ദിനം തേടുന്നതാരേ
സ്വയംവരം കനവുകളെഴുതിയ വരം പോലയോ

ഇളം.. പൂമുല്ല പോലെ..
ഇതൾ വീശും വന്നെന്നിൽ നീ
കടൽ.. പോലെയെന്റെ ഉടൽ തേടും വെൺതീരം നീ
മൗനം നറുതേനായ് മാറി
മിഴിയാൽ തമ്മിൽ നാം മൊഴിയേ...ആ

നിലാ പൂത്താലി പോലെ...
വരും എതോ വാർത്തിങ്കൾ നീ
കുയിൽ പാടിയില്ലേ.. സ്വരം കാതിൽ നിന്നീണം പോൽ
മോഹം ഒരു തീയായ് താനേ
പറയാതെല്ലാം നാമറിയേ

meezansa
Автор

enna rasamado ee pattokke ingane kettirikkan...adipoli...

athult
Автор

I started Malayalam songs search after listen to this. I m gujarati, big fan of southern music. Rocking (Mrudang)

crazyworld
Автор

This song selected in 3rd place for India's 2016 best songs by the "The Hindu".

prakashraj
Автор

Its been three years and the nadaswaram from this song is still ringing in my mind. Music has no language, love from Telugu folks.

sandyr
Автор

2021 ആരെങ്കിലും ഉണ്ടോ😍😍2:41എന്ത് രസവാ 🥰🥰

anijahenness
Автор

Sooraj chettante paatt kettal thanne masilaavum.. Oru prethyeka identity und❤❤👌

vandanaps
Автор

ഈ song kelkkumbol gowry yeyum omkareyum aanu ഓർമ വരുന്നത്

MuthassiMasane
Автор

ഈ പാട്ട് കേട്ടിരിക്കാൻ എന്തോ ഒരു പ്രത്യേക ഫീൽ ❤️❤️ ആണ്, മറ്റൊരു പാട്ടിനും കിട്ടാത്ത ഒരു, മറ്റൊരു പാറ്റിനോടും തോന്നാത്ത തരം എന്തോ ഒരു ഭംഗി ❤️❤️❤️❤️❤️❤️❤️

anoopvargheseabraham
Автор

Kunchako Boban, acted with sharmilee and shalini 🔥🔥

harishankar
Автор

Best part of this film is this song only

JinilThilakan
Автор

സുദർശനൻ അമ്മാളുവിനെ വളച്ചെടുത്ത കാര്യം ഹരികൃഷ്ണൻസ് അറിയണ്ട ...😂❤

nithyakrishna
Автор

One and only Majestic, Mesmerizing Kharaharapriya...💪

akr
Автор

adipoli song ee song divasavum 5 pravashyamenkilum njan kelkum athrekkum sooopr cast, visual everything sooraj chackochan ee oru compinationl aniyum orupad song undavatte ann aagrahikunnu

ratpkrasla
Автор

Shamili looks Her dressing sense was awesome

theebikaganesan