Thilakan | Oommen Chandy | Hema Committee Report

preview_player
Показать описание

Рекомендации по теме
Комментарии
Автор

Now we can proudly say you are a secret agent🔥👌

Musicball
Автор

ഈ സത്യം പുറത്തു വരുന്നത് വരെ തിയേറ്റർ കയറാതിരിക്കാൻ ആരൊക്കെ ഉണ്ട്... സിനിമാക്കാർ അറിയണം അവർ എങ്ങനെ അവർ ആയെന്നു.. നമ്മളൊക്കെ ഒറ്റകെട്ടായി നിന്നാൽ ഒരു പരിധി വരെ ഒതുക്കിക്കൂടെ

sani_nikki
Автор

💯കർമ 💯അത് വരികതന്നെ ചെയ്യും
തിലകൻ ചേട്ടാ 🙏🙏🙏ഷമ്മി തിലകൻ ഇറങ്ങണം ഇനി അദ്ദേഹത്തെയും അടിച്ചു അമർത്തിയതല്ലേ 👍👍

mshl
Автор

സത്യം എത്ര നന്നായി മൂടി വെച്ചാലും ഒരുനാൾ പുറത്തു വരും 👍👍

SukanyaAadi
Автор

*തിലകൻ ചേട്ടനെ പിന്നിൽ നിന്ന് കുത്തിയ പല പ്രമുഖ നടന്മാരും ഇപ്പോൾ നല്ലവരായ ഉണ്ണിയായി നടക്കുന്നു "തിലകൻ & വിനയൻ ഇവരെ സിനിമയിൽ നിന്ന് വിലക്കിയിട്ട് ഒരു super സ്റ്റാറുകൾ അതിനെതിരെ ശബ്ദമുയർത്തിയില്ല "ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന സിനിമയിൽ മോഹൻലാലിന്റെ അച്ഛനായി അഭിനയിക്കാൻ പ്രൊഡ്യൂസർ സുബൈർ ആദ്യം അഡ്വൻസ് കൊടുത്തത് തിലകൻ ചേട്ടനായിരുന്നു എന്നിട്ട് ചിലരുടെ പാര കാരണം തിലകൻ ചേട്ടനെ മാറ്റി സായികുമാറിനെ കൊടുന്നു "ഇന്നും തിലകൻ ചേട്ടന്റെ ക്ഷാഭം മലയാള സിനിമ നേരിടുന്നുണ്ട്...*

*തിലകൻ🥀🙏*

HarisMuhammad-vfrp
Автор

ഉമ്മൻ ചാണ്ടി സാറിനോട് ചെയ്തത് മറക്കാൻ പറ്റില്ല കല്ലിന് എറിഞ്ഞത് ഒന്നും തന്നെ 😢😢😢

manjudelvi
Автор

Ari Annan white shirt l look aayttund ❤

Mrpengagadget
Автор

ചില അംഗങ്ങൾ അവർ തിലകൻ ബ്രോ നിങ്ങളാണ് സത്യം ❤️ കാലം ഒന്നും കണക്കുചോദിക്കാതെ പോയിട്ടില്ല. #karma is a boomerang#

shaijuuk
Автор

നിങ്ങളെ പോലെ ഉള്ളവർ video ഇല്‍ എങ്കിലും തെറ്റുകൾ വിളിച്ചു പറയുന്നത് കാണുമ്പോള്‍ അതിലൂടെ ഞങ്ങള്‍ക്കും കുറെ കാര്യങ്ങൾ മനസ്സിലാവുന്നു

zebinz
Автор

ആ 15 ചവറുകളുടെ പേര് പറയാത്തടത്തോളം ക്കാലം ആരും തീയറ്ററിൽ പോവല്ലെ അവർ മനസിലാക്കട്ടെ എങനെ അവർ വളർന്നത് എന്ന്

aswadaslu
Автор

18:50 i thought the same❤️they are diverting the mullaperiyar issue💯

madayanaz
Автор

❤ Thilakan chetten annu anubhaviche vishamathinum ottappedalinum ennu Daivam marupadi koduthu sathyam orikkal mara neekki purathu varum vannathu ekkarithil sathyamayi

mayamayagod
Автор

ഞാൻ subscribe ചെയ്തു ഇപ്പോൾ. നിങ്ങൾ വിശ്വസിക്കാൻ കൊള്ളാവുന്നവൻ ആണ്

augu
Автор

മണിചേട്ടന്റെ മരണത്തിലും എന്തൊക്കെയോ ദുരൂഹത ഉണ്ട്, അത് ഒന്നുകൂടി അന്വേഷണം വേണം

Ramzan..
Автор

The real star, One and only Thilakan, maturity is when you realise WCC was right... from being just Fans we must hv self respect and stand with TRUTH....

billu
Автор

അവർക്കെല്ലാം കൂടി ഒരു പേരാണ്.
പ്രാമുഖർ.

SATHEESH-KOTTAKKAL
Автор

Everyone knows it's dileep who's creating these problems in in the industry...

vr
Автор

ഇതിപ്പോൾ പെട്ടെത് വന്നത് ചെകുത്താൻ ചെകുവിന് മുകളിൽ പിടിയുണ്ട്😊😊😊😊😊😊😊

alakodanxavi
Автор

കാണരുത് ഫിലിം ആരും കാണാതെ എങ്ങനെ വിജയിപ്പിക്കുക എന്ന് തോന്നി തോന്നണം ജനങ്ങൾ കാണണം

FaisalfarisNv
Автор

ഇതിനു കൃത്യമായ നടപടി വരുന്നത് വരെ ഒരാളും സിനിമയും അവരുടെ പ്രോഗ്രാമും കാണില്ല എന്ന് എത്ര പേര് വെക്കും

santhosha
welcome to shbcf.ru