#Sulaikha #Manzil Malayalam Movie All Songs | Juke Box | Napz Media

preview_player
Показать описание
00:01 Haalaake Marunne

03:17 Jil Jil Jil

08:53 Alankaara Puthukkangal

10:02 Ethranaalu kathirunnu

12:57 Olam Up

16:13 Ethranaalu kathirunu (album)

#NoushadAli #LukmanAvaran Shebin Benson Jolly Chirayath Ganapathi Adhri Joe #ChembanVinod Jose
#sulaikhamanzil #sulaikha

Рекомендации по теме
Комментарии
Автор

സിനിമയും പാട്ടുകളും ഒരു പോലെ ഇഷ്ട്ടപെട്ടവർ ഇവിടെ ലൈക്ക് ❤

shelbinaloor
Автор

പാട്ടും സിനിമയും ഒരുപ്പോലെ ഇഷ്ടപ്പെടുന്നവർ ഇവിടെ ഒരു ലൈക്‌ ❤️

Nashwa-rqt
Автор

Last എത്ര നാള് 👌🏽സലീം കോടത്തൂർ ❤ ഹൊ പഴയ ഓർമ്മകൾ തിരിച്ചു തന്നു 🥰

vilambathriyazriyaz
Автор

Paattum sinemayum poli randum orupad ishttaayi😊😊🍂

covers.of.Fidhha
Автор

ജനങ്ങളെ ഇത്രയും അതികം സ്വാതീനിച്ച ഗാന ശാഖ അത് മാപ്പിള പാട്ട് ശീലുകൾ തന്നെ... പ്രണയം, ഭക്തി, വിരഹം, ചരിത്രം, ദുഃഖം, വിരഹം, ഹാസ്യം ശുര്യം... തുടങ്ങി സാദാരണ മനുഷ്യരുടെ എല്ലാ ജീവി വിധങ്ങളും ഈ ഇശൽ ശീലിൽ കടന്നു വരുന്നു.. ജീവിതത്തിന്റെ വയ്ത്താരകളിൽ നമ്മൾ കണ്ടു മറന്നു പോയ സംഭവങ്ങൾ, യഥാർഥ്യങ്ങൾ മാപ്പിള പാട്ടിലൂടെ വീണ്ടും നമ്മൾ ളിൽ എത്തുന്നു... മാപ്പിള പട്ടിനൽ ധന്യ മാക്കി യ ഈ സിനിമ അഭിനന്ദനങ്ങൾ അർഹിഹിക്കുന്നു അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹💚💚💚💚🌹🌹💙💙💙💙💙... സംവിധായകൻ അഭിവാദ്യങ്ങൾ 🟨🟨🟨💙💙

ANP
Автор

എത്ര പ്രാവശ്യം കേട്ടന്ന് പടച്ചോനെ അറിയൂ 😍😍😍

suhainahussain
Автор

ഞാൻ സിനിമയെപ്പറ്റി പറയുന്നില്ല പക്ഷേ ഒരു സിനിമയിലെ എല്ലാ സോങ്ങുകളും ഹൃദയത്തിൽ തറച്ചുകയറിയ ഒരേ ഒരു സിനിമ❤❤❤

dulkiflypp
Автор

മലബാർക്കാരുടെ മനസ്സിൽ തറച്ചു കയറിയ അതി മനോഹരമായ സിനിമയും പാട്ട് ❤❤

DhanyaBijoy-cg
Автор

നാട് വിട്ട് നിൽക്കുന്നവർക് വീട്ടിൽ കല്യാണം കൂടിയ ഫീലിംഗ്...🎉🎉🎉 song എല്ലാം പൊളി ❤❤❤❤

zannacreations
Автор

ഖൽബിൽ ലാത്തിരി പൂത്തിരി കത്തിച്ച ഒരു മലബാർ കല്ല്യാണം❤❤❤❤❤❤🎉🎉🎉🎉🎉🎉🎉👏👏👏👏👏👏

harismm
Автор

ഇ അടുത്ത് കണ്ട മൂവിയിൽ വെച്ച് തരക്കേടില്ലാത്ത മൂവിയാണ് അതിനേക്കാൾ മികച്ച സോങ്ങ്സും ഒരു രക്ഷയും മില്ലാ music, , 👌❤️

anver
Автор

ഇതിലെ മിക്ക പാട്ടുകളും പഴയ കാല ട്രെഡിഷണൽ മാപ്പിലെ പാട്ടുകളിലെ വരികളും മ്യൂസിക്കും ആണ്. അവയിൽ മുഹ്സിൻ പേരാരി എന്നാ മാന്ത്രികന്റെ മാസ്മരിക വരികൾ മെൻപൊടിയായി ചേർത്ത് വിഷ്ണു വിജയ് എന്ന നവാഗത സംഗീത സംവിധായകന്റെ അതുല്യ പ്രതിപ പതിപ്പിച്ചപ്പോൾ ന്യൂ ജനറേഷൻ കാലത്ത് മനസ്സിൽ ഗൃഹാതുരത്വം കോരിയിടുന്ന ഒരു കർണ്ണമനോഹര സംഗീതം പിറവി കൊള്ളുകയായിരുന്നു.. ഇതിന്റെ അണിയറ പ്രവർത്തകരെ എത്ര അഭിനന്ദിച്ചാലും മതി വരികയില്ല തന്നെ ..

muhsaj
Автор

കല്യാണാഘോഷങ്ങളിൽ ഇത്രേം ഓളമുണ്ടാക്കിയ പാട്ടുകൾ വേറെയുണ്ടോ? പാട്ടുകൾ നേരത്തെ ഹിറ്റായതാവാം...പക്ഷെ ഈ സിനിമാ ഇറങ്ങിയതിൽ പിന്നെ ഓരോളമായിരുന്നു❤....ഡാൻസ് എന്തെന്നറിയാത്ത ഞാൻ പോലും തുള്ളിപ്പോയി😂...പടം കണ്ടില്ല

gulfplazamobilesashraf
Автор

My favorite song is alankara puthukangal

Minal.k.p
Автор

Ee song ishtamullavar like adii chitt poovr❤

BasheerBasheer.t-ucty
Автор

രണ്ടു പ്രാവശ്യം കണ്ടിട്ടും ഇനിയും കാണാൻ തോന്നുന്ന സിനിമ. പാട്ടും spr ❤️

kajahussain
Автор

OLAMUP song oru രക്ഷയും illa ya mooanya 👍🤜🥰🎉

ShamolK-ug
Автор

ഞാൻ അങ്ങനെ പാട്ട് കേൾക്കുന്ന ആൾ അല്ല . പക്ഷേ ഇതിലെ എല്ലാ പാട്ടുകളും കേട്ടു. വീണ്ടും കേൾക്കാൻ തോന്നുന്നു സൂപ്പർ songs❤❤❤❤❤👍👍

azeemrs
Автор

Nala romansayum nigal ellavarum ee sinumayakiyath super ennu t. V yil vannalum oru pravishampolum nan kanathe poyittila athepole anu phonil ettu kanum pattu home teateril ettu kelkum ee pattu athrakku nalla pattani ethu super all the best❤❤

mujeebrahmanibrahimkunju
Автор

Nalla sinimayaayirunnu kalyanathinu thaleennu ameen haaleye kaanan varunna seen poliya♥️🥰

arifkhanarifayoob
welcome to shbcf.ru