Wife vs Mother: The Balancing Act Every Husband Should Master | Family Tips Malayalam | Dr. Matilda

preview_player
Показать описание
Are you feeling stuck between your wife and your mother? It's a tough spot to be in! Navigating the relationship between your wife and your mother can be tricky. Dr. Mary Matilda shares her tips on handling these tough situations with ease. In this family motivation Malayalam video, she provides practical advice for husbands who find themselves caught in the middle.Tune in, grab some handy tips, and let's turn those family tensions into harmony. Because a peaceful home is a happy home!

#wifemother #happymarriage #MaryMatilda

Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a
well known motivational speaker, corporate trainer & life skills/soft skills coach.
She has Master’s degrees in Mathematics (M.Sc & M.Phil), Education (M.Ed),
Business Administration and Management (MBA), Women Studies (MWS),
Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate
in Law (LLB)
For training enquiries please contact:
+919388605198
Рекомендации по теме
Комментарии
Автор

ഏറ്റവും ഉചിതമായ തീരുമാനം അച്ഛനും അമ്മയ്ക്കും ആരോഗ്യം ഉണ്ടെങ്കിൽ മക്കൾ വിവാഹം കഴിഞ്ഞ് മാറി താമസിക്കണം പരസ്പരം ആവശ്യം വരുമ്പോൾ സഹായിക്കുക ഉള്ള സ്നേഹം നിലനിൽക്കും അനുഭവം ഗുരു

lathankurup
Автор

എത്ര ഭംഗി ആയി mam പറഞ്ഞു, എന്റെ അമ്മായി അമ്മയും ഒരുപാട് പ്ര ശ്നമാണ്, ഞാൻ 8 months pregnant ആണ് mam, 9 വർഷം ആയി കല്യാണം കഴിഞ്ഞിട്ട്, ഇതുവരെ സമാദാനം ഉണ്ടായിട്ടില്ല ജീവിതത്തിൽ, എന്റെ സങ്കടങ്ങൾ ഭർത്താവ് പോലും ഒന്ന് കേൾക്കാൻ തയ്യാറാവുന്നില്ല, അമ്മ അല്ലേ പ്രായം ഉള്ളതല്ലേ നീ ശ്രെദ്ധിക്കണ്ട, കേൾക്കാത്ത മട്ടിൽ ഇരിക് എന്നൊക്കെയാ പുള്ളിക്കാരൻ പറയുന്നത്, എനിക്ക് 7 വയസുള്ള ഒരു മകൾ കൂടെ ഉണ്ട്, പോകാൻ ഒരിടം ഇല്ലാത്ത കൊണ്ട് മാത്രവും കുഞ്ഞുങ്ങളെ ഓർത്തും മാത്രം ആണ് ഇന്നും ജീവനോടെ ഇരിക്കുന്നത് 🙏

nishanarayanan
Автор

Wife is more important than mother. Wife is #1. The most important relationship for a married individual is their husband/wife. Children come after that. Parents come third. Our society struggles with generational trauma of men who are in emotional incestuous relationships with their mothers and mothers who have unhealthy emotional dependence on their sons( because their own husbands never put them first). We need to break the trauma cycle. Women, please do not marry a man who cannot put you first. Putting your wife first doesn't mean you are disrepecting your mother unless the mother is egoistic and insecure. In that case, consider getting your mother some counciling. But dont expect your wife to tolerate emotional abuse from your mother.

Автор

There is only one solution. Do not live with parents after marriage. Couple should have their own space. This will help mom & daughter in law relationship. Help parents financially and stay close to them so u can visit them almost everyday and help them with all their needs . But one must have their own home & kitchen to go back to

dilshaad
Автор

മക്കളെ വളർത്തിയത് എന്നെ നോക്കാൻ ആണെന്നുള്ള ഒരു വിശ്വാസത്തിൽ സ്വന്തം ഭാവി മക്കളിൽ മാത്രം കണ്ട്, ഈ വീട്ടിൽ തന്നെ അടിഞ്ഞു കൂടിയേക്കാം എന്ന് കരുതുന്ന മാതാക്കൾക്കാണു പ്രശ്നങ്ങൾ കൂടുതൽ.

manglu
Автор

എത്ര നല്ല ന്ദേശo.... എല്ലാവരും അറിയുക. Equaly important Persons... അമ്മയും ഭാര്യയും... ഈ വിഷയം ഇത്ര ഭംഗിയായി അവതരിപ്പിക്കാർ ടീച്ചറിനു കഴിഞ്ഞു..❤

jayasreepillai
Автор

This is the burning problem in most of the families.
Excellent topic, well presented with apt examples.
Thank you 🙏

SureshBabu-jtlk
Автор

Excellent message Ma'am. Hope all the husbands follow the same pattern in their family life. I really appreciate your positivity in all subjects. I was eagerly waiting for your video. I love Fridays. 👍👍🙂🙂

sanujaissac
Автор

തീർച്ചയായും ഈ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു ഞങ്ങളുടെ ഫാമിലി ലൈഫിലെ പ്രശ്നങ്ങൾ കാരണം എന്റെ മകന്റെ കല്യാണം കഴിഞ്ഞാൽ അവരെ മാറി താമസിപ്പിക്കണം എന്നു തന്നെ ഞാനും hus ഉം ഇപ്പോഴേ ഡിസിഷൻ എടുത്തിട്ടുണ്ട്, ഞങ്ങളുടെ മാര്യേജ് കഴിഞ്ഞിട്ട് 13years ആയി എന്നിട്ടും mother in law പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നു separate ആവണം എന്നുണ്ട് but unfortunately എനിക്ക് ജോലി ഇല്ല financially രണ്ടു ചെലവ് വഹിക്കുക husinu ബുദ്ധിമുട്ട് ആണ് so അഡ്ജസ്റ്റ് ചെയ്തു പോകുന്നു 🙏🏻🙏🏻🙏🏻

RDXVINA
Автор

Ma'am 💯 ശെരിയാണ്... എന്റെ ഒരു അകന്ന relative ന് ഇത് തന്നെ ആയിരുന്നു.. അവർ പ്രണയ വിവാഹം ആയിരുന്നു.. അവർ ജോലി ചെയ്യുന്നുണ്ട്.. Shift ആയിരിക്കും പലപ്പോഴും... കുറച്ചു മാസങ്ങൾക് ശേഷം ഞാൻ അവരുടെ divorce കുറിച്ച് അറിഞ്ഞു അതു ഭയകര shocking ആയി അവിടെയും പ്രശ്നം ഭാര്യയുടെ കൂടെ അമ്മയുടെ കൂടെ നിലക്കണോ എന്ന് ആ ഭർത്താവിന് പറ്റിയില്ല.. എനിക്ക് അയാളുടെ കാര്യത്തിൽ വളരെ വിഷമം ഉണ്ട്.. അവിടെ ഞാനും ആലോചിച്ചത് മാറി താമസിക്കാൻ പറ്റുവല്ലോ എന്നാണ്.. പക്ഷെ അമ്മ അവിടെ ഇമോഷണൽ blackmail ചെയ്ത് അയാളുടെ ജീവിതം തന്നെ കളഞ്ഞു 🥺
ഒരമ്മ മാരും ഇങ്ങനെ ചെയ്തു കൂട്ടരുത്... പരസപരം സംസാരിച്ചു അതിനൊരു പരിഹാരം ഉണ്ടാകണം 💯
ആൺകുട്ടികളും പെൺകുട്ടികളും അവർ വിവാഹിതറയായാൽ അവര്ക് ഒരു space കൊടുക്കണം പ്രത്യേകിച്ച് ആൺകുട്ടികൾ ..അവരെ വീർപ്പുമുട്ടിക്കരുത്...അവരുടെ എപ്പോഴും സ്നേഹിക്കുക 💜

ayishaliba
Автор

There are lots of qualified women who stick on their husband's family for take care of mother in law

sadiyashafeer
Автор

എന്റെ വീട്ടിലെ ഇപ്പോഴത്തെ പ്രധാന പ്രശ്നമാണ് ഇത്...ഇത് കാരണം വീട്ടിൽ കലഹം ഇല്ലാത്ത ഒരു ദിനം പോലുമില്ല. 😓

LoneWolf-ndsc
Автор

To be Independent is a good Sign of maturity... good Information, Matilda ma'am

arunjohn
Автор

Very useful information. I totally agree with your points. It helps a lot if you listen to their complaints without interruption. Control your emotions when you correct someone and use respectful voice tone, may help most of the conflicts. 👍great message 🥰

thundathiljames
Автор

Your message truly much needed... Really undergone many such situations.... Still no change in many things .... Hope this video reach many minds and enlighten their mind.. Thanks a lot ma'am 🙏🏻✨️

jithawrites
Автор

Balancing is important. Over possesiveness from mother in law's and daughter in law's side is the root cause.
Personal space is important.

jyothi
Автор

Excellent presentation This is very helpful to the young generation. We have suffered a lot, but now it is very difficult as everything is changing . I totally agree with your perspective. Waiting for the next video . This time I couldn't go through the video on Friday and Saturday We were travelling So I watched it now❤👍

ampiliranjit
Автор

Be patient. ഈ ഭാര്യയും ഒരിക്കൽ അമ്മ ആകും. Be polite. Don't respond for each and every thing. Set your own space. Harsh ആയി സംസാരിക്കരുത്. ആരോട് ആയാലും. Live prayful life. Surrender to God. No one is perfect even hus wife mom dad kids. All makes mistakes

sinivenugopal
Автор

ഭംഗിയായ അവതരണം. ഭാവിയിൽ വിവാഹം കഴിഞ്ഞവർക്കും ഇനി കഴിക്കാൻ ഇരിക്കുന്നവർക്കും അമ്മയ്ക്കും മക്കൾക്കും പ്രയോജനമുള്ള ഒരു സന്ദേശം ആയിരുന്നു മാഡം❤❤❤

nsqtccw
Автор

മിസ്സേ, എങ്ങിനെ ആണ് കണക്റ്റ് ആയത് എന്നറിയില്ല. ഈ വർഷം ഒരൂസം ഞങ്ങളുടെ ഓഫീസിൽ വന്നിരുന്നു വിമൻസ് ഡേ സ്പീച്ച് തരാൻ. ഞാനും ഉണ്ടായിരുന്നു സദസ്സിൽ. പക്ഷേ ആദ്യം മിസ്സിനെ കണ്ടത് ശ്രീരാമയിലെ കനേഡിയൻ പ്രോജെക്ട് ഡെമോ കാണിച്ചപ്പോൾ ആണ് 1996 ആയിരുന്നു. ഞാൻ ഒരു രണ്ട് മാസം ഉണ്ടായിരുന്നു അവിടെ, ഇംഗ്ലീഷ് ടീച്ചർ ആയിരുന്നു. പക്ഷെ ഈ ചാനൽ സബ്സ്ക്രയ്ബ് ചെയ്യുമ്പോൾ മിസ്സ്‌ ആണെന്ന് മനസിലായിരുന്നില്ല. സന്തോഷം വീണ്ടും കണ്ടതിൽ ❤️❤️❤️

saisudheesh