Chakkappazham 2│Comedy Series│EP# 29

preview_player
Показать описание
#Chakkappazham2 #FlowersTV

✓ പ്ലസ് ടു ക്ലാസ്സുകൾക്കൊപ്പം ഇനി ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി കോഴ്സ് പഠനം തുടങ്ങാം.
✓ 10 Days Free Trial
✓ Up to 15% Fee Discount
✓ Download the App now from;

Join us on
Рекомендации по теме
Комментарии
Автор

കുഞ്ഞുണ്ണി ഇനി ഈ getup, ൽ മതി 😍
ഉത്തമന്റെ ഏഴു സ്വരങ്ങളും... പാട്ട് പൊളിച്ചു... 👍ആശയുടേയും ഉത്തമന്റെയും... ചെട്ടികുളങ്ങര ഡാൻസും സൂപ്പർ... 👍🤣🤣

anil-zdj
Автор

പൊളിച്ചു ഉത്ത മനു ആശ നല്ല അടിപൊളി ആയി 😅😅❤എല്ലാവരും ക്കു വേറെ യറ്റി തന്നെ 😂😂😂

lailalail
Автор

രണ്ടാം വരവിൽ അശ്വതി കാണാൻ സൂപ്പർ ആയിട്ടുണ്ട്, , ചുന്ദരി 🥰

safiyasafiyasafiyasafiya
Автор

സീരിയലിനോട് എതിർപ്പും എന്നാൽ ഉപ്പും മുളകും, ചക്കപ്പഴം എന്നീ രണ്ട് സീരിയൽ മാത്രം കാണുന്നവർ ഉണ്ടോ?💓

uppummulakumzone
Автор

സുമ :തുണികഴുകുകയാണോ ചേട്ടത്തി
ചേട്ടത്തി :അല്ലടാ അൽഫാം ഉണ്ടാക്കുകയാ വേണോ 😃😃😃
ആശ roks 😃😃😃😃

Bichoosvlg
Автор

🔥ഇന്നും എന്നും അവർ 2 പേരും നമ്മളെ ചിരിപ്പിക്കുക്കും Uppum Mulakum And Chakkappazham 🔥😘💪

uppummulakumzone
Автор

അടിപൊളി എപ്പിസോഡ്. ആശ ഉത്തമൻ സൂപ്പർ 🥰🥰

annammaa
Автор

🔥അന്നും ഇന്നും എന്നും എല്ലാവരുടെയും മനസ്സിൽ ഇടം നേടിയവ ഉപ്പും മുളകും & ചക്കപ്പഴം🔥✨️

naseemabasheer
Автор

ഇന്നത്തെ episode adipolly dance 👌👌 മൊത്തത്തിൽ ഏല്ലാരും പൊളിച്ചു❤️❤️❣️🔥🔥

albyvarkeyalby
Автор

അച്ഛമ്മയെ മിസ്സ്‌ ആകുന്നുണ്ട് 🫣, പല്ലവി, , ശിവൻ ഒക്കെ വന്നെങ്കിൽ ഒന്നുടെ പൊളിച്ചേനെ 🥰

Ponnu
Автор

Sarikkum adipoli👌🏻👌🏻👌🏻👌🏻👌🏻👌🏻. Old is gold... Enthu rasairunnu.... Uthamante paattum dance um.. 👌🏻👌🏻👌🏻ellarum thakarthu 😍😍😍😍

purnimavishnu
Автор

അടിപൊളി എപ്പിസോഡ് കൊള്ളാം എനിക്കിഷ്ടപ്പെട്ടു ഈ എപ്പിസോഡ് ഈ എപ്പിസോഡ് മാത്രമല്ല എല്ലാ എപ്പിസോഡും ഇഷ്ടപ്പെട്ടു സൂപ്പർ എപ്പിസോഡ് മാസ്🥰🥰🥰

fathima
Автор

പാട്ടും ഡാൻസും സൂപ്പർ ആയിരുന്നു വല്ലപ്പോഴും ഇങ്ങനെ ഒക്കെ വേണം എന്നാലും സമ്മാനം കിട്ടാത്തെ മോശം ആയി പോയി 🥰❤️💞😘💕💞👌👌👍👍

SssSss-hfdi
Автор

Mazhakali pattum paadi varunna suma...😂😂🤣 "Na Darayona Kar Marmani Marmani Marmani Marmani...."😂😂🤣

Aisha-qoxw
Автор

ആശേ അടിപൊളി ഡ്രസ്സ്‌ സൂപ്പർ ഉത്തമൻ പൊളിച്ചു 👍🏻👍🏻👍🏻❤️❤️❤️

SureshKumar-sxbo
Автор

Poli Most Waited Episode Ayirinnu Chakkappazham Is Back With Fun Packed Comedy Episode My Favorite Show is Chakkappazham Big Fan Of Aswathy Chechi Shruthi Chechi And Rafid Bro

Abhinu
Автор

ഇത് പോലെ ചേട്ടത്തി 😍😍വേണം ഒരു അനിയനും 👌👌👌 ആശ ചേച്ചി ചിരി 👌👌👌ഉത്തമൻ നേരം വെളുത്തില്ല എന്ന് പറഞ്ഞു ചിരി 👌👌😆😆😆😆😆

sunithasunitha
Автор

Problems ഇല്ലാത്ത വീടില്ല. എല്ലാദിവസവും വ്യത്യസ്ത problem ulla ഒരേ ഒരു വീട് പ്ലാവില വീട് മാത്രം 😅

ardhra
Автор

ചക്കപ്പഴം 1 മുതൽ എല്ലാ എപ്പിസോടും കണ്ടവർ ഉണ്ടോ ഉണ്ടേൽ ഹാജർ ഇട്ടോളൂ 🔥🔥

jirshavlog
Автор

കുഞ്ഞുണ്ണി സത്യരാജിന്റെ ലുക്ക്‌ ഉണ്ട് എന്ന് തോന്നിയവർ ഉണ്ടോ?

athulv_editz
welcome to shbcf.ru