Android Kunjappan Version 5.25 | Pularan Neram - Video Song | Ratheesh Balakrishnan Poduval

preview_player
Показать описание
Book Your Tickets

Here is the Video Song Of 'Pularan Neram' from the Malayalam Movie Android Kunjappan Version 5.25

Song Name - Pularaan Neram
Music - Bijibal
Lyrics - Hari Narayanan.B.K
Singer - Sooraj Santhosh
Music Programming : Jibin Gopal
Guitar : Sandeep Mohan
Nagaswaram : Akhil Krishna
Mastering : Nandhu Kartha @ N Factor Music Productions

Director & Writer - Ratheesh Balakrishnan Poduval
Producer : Santhosh T Kuruvilla
Banner : Moonshot Entertainments
DOP - Sanu John Varughese
Editor- Saiju Sreedharan
Music - Bijibal
Lyrics - Harinarayanan, A S Sreehari
Production Designer : Jothish Shankar
Sound Designer : Jayadevan Chakkadath
Sound Mixing : Sinoy Joseph
Production Controller : Benny Kattappana
Chief Associate Director : Sajimon Prabhakaran, Sudhish Gopinath
Makeup : Ronex Xavier
Stills : Shalu Peyad
Design : Oldmonks
Distribution : Moonshot Entertainments Through Maxlab Release

Cast : Soubin Shahir, Suraj Venjaramoodu, Saiju Kuruppu, Kendy Zirdo


#AndroidKunjappan #SoubinShahir #Russian Song

Set Pularaan Neram As your Ring Back Tone Now
--------------------------------------------------------------------------
Vodafone : Dial - 53711712483
Airtel : Dial - 5432117277339
BSNL (South/East) - SMS To 56700 BT 11712483
MTNL SMS To 56789 PT 11712483
Aircel SMS T0 53000 DT 7331930
BSNL (North/West) - SMS To 56700 BT 7331930

Set Raavu Pakal As your Ring Back Tone Now
--------------------------------------------------------------------------
Vodafone : Dial - 53711712484
Airtel : Dial - 5432117277321
BSNL (South/East) - SMS To 56700 BT 11712484
MTNL SMS To 56789 PT 11712484
Aircel SMS T0 53000 DT 7331931
BSNL (North/West) - SMS To 56700 BT 7331931

Set Nee Varumbam As your Ring Back Tone Now
--------------------------------------------------------------------------
Vodafone : Dial - 53711712522
Airtel : Dial - 5432117277357
BSNL (South/East) - SMS To 56700 BT 11712522
MTNL SMS To 56789 PT 11712522
Aircel SMS T0 53000 DT 7331923
BSNL (North/West) - SMS To 56700 BT 7331923

Set Naleyentho As your Ring Back Tone Now
--------------------------------------------------------------------------
Vodafone : Dial - 53711712479
Airtel : Dial - 5432117277294
BSNL (South/East) - SMS To 56700 BT 11712479
MTNL SMS To 56789 PT 11712479
Aircel SMS T0 53000 DT 7331924
BSNL (North/West) - SMS To 56700 BT 7331924

MUSIC ON : GOODWILL ENTERTAINMENTS

DIGITAL PARTNER : AVENIR TECHNOLOGY

|| ANTI-PIRACY WARNING ||

This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

എന്തോ ഈ പാട്ടിനോട് വല്ലാത്തൊരു 🥰🥰🥰🥰🥰🥰🥰🥰

rinureji
Автор

ഇതുപോലുള്ള സിനിമ വിജയികുമ്പോൾ വല്ലാത്ത സന്തോഷം ഉണ്ട്

zairazaira
Автор

അഭിനയത്തിന്റെ ഒരു പുത്തൻ വിരുന്നു ഒരുക്കി സൗബിൻ ഇക്കയും സുരാജേട്ടനും 😍💞💞

modniyas
Автор

Ithilae നായികയുടെ expressionsum ക്യൂട്ടിനെസ്സും ഒക്കെ ഇഷ്ടം ഉള്ളവർ ആരൊക്കെ

athuls
Автор

പാടിയത് നമ്മടെ സൂരജ് സന്തോഷ് ആണ്
😘😘😘😘😘😘
Sooraj santhosh fans likes here

onetimeviewer
Автор

ഈ സൂരജിനെ കൊണ്ട്‌ ഒരു രക്ഷേം ഇല്ലല്ലോ ഭായ്‌. പാടിയാൽ ഹിറ്റ്‌ ആണല്ലൊ. തനിയെ, ആരാധിക ഇപ്പൊ ഇതും😍😍.

riyascv
Автор

ഇന്നാണ് പടം കണ്ടത്..And this song soothes the entire theatre ... Freshness 👌👌👌
"സ്നേഹം ഒരു കടമയല്ല, അതു ഒരു അറിവാണ്"

albinthomas
Автор

മാറും തുണികള്..
മായും രുചികള്..
ശീലം പലപലതാകുന്നേ..
തടിനിയിലുതിർന്ന തളിരില കണക്ക്
പോണെ പോക്ക്..
വരികൾ 👌❤

amaljithpunnad
Автор

പുലരാൻ നേരം ജനവാതിൽക്കൽ പുതുതായെത്തും
കിളി ചൊല്ലി
അറിയാ നാട്ടില് പൊഴിയും മഞ്ഞില്
തിരയും നിന്റെ വഴി
അവിടേം തട്ടി ഇവിടേം തട്ടി ഒരു
പൂങ്കൊമ്പിൽ ചേക്കേറി
നഗരം തുന്നിയ മഴവിൽപ്പാതയിൽ
തുടരൂ നിന്റെ ഗതി
രാവു പകലോരോ നേരത്തു ഓർമയുടെ ഓളം നീന്തീട്ടു
ഓടിയരികാരോ വന്നില്ലേ മിഴിയൊന്നു തിളങ്ങീല്ലേ

നാളെയെന്തോ പുതുകാഴ്ചയെന്തോ
കൂടെയാരോ ഇനി പോകലെങ്ങോ
മാറും തുണികള് മായും രുചികള്
ശീലം പല പലതാകുന്നെ
തടി നീയിലുതിർന്ന തളിരില കണക്കു പോണെ പോക്ക്
രാവു പകലോരോ നേരത്തു ഓർമയുടെ ഓളം നീന്തീട്ടു
ഓടിയരികാരോ വന്നില്ലേ മിഴിയൊന്നു തിളങ്ങീല്ലേ

നീ വരുമ്പം ചിരിയേകിടുമ്പം കൂടും ഇമ്പം
മനസ്സാർത്തിരമ്പം
പാർക്കും കൊറച്ചിള വെളുക്കും തണലില്
പൂക്കും നഖമൊരു ചങ്ങാത്തം
കനവുകൾ കൊരുത്ത ചിറകുകൾ വിരിച്ചു
തീരാ പോക്ക്
രാവു പകലോരോ നേരത്തു ഓർമയുടെ ഓളം നീന്തീട്ടു
ഓടിയരികാരോ വന്നില്ലേ മിഴിയൊന്നു തിളങ്ങീല്ലേ

പുലരാൻ നേരം ജനവാതിൽക്കൽ പുതുതായെത്തും
കിളി ചൊല്ലി
അറിയാ നാട്ടില് പൊഴിയും മഞ്ഞില്
തിരയും നിന്റെ വഴി
അവിടേം തട്ടി ഇവിടേം തട്ടി ഒരു
പൂങ്കൊമ്പിൽ ചേക്കേറി
നഗരം തുന്നിയ മഴവിൽപ്പാതയിൽ
തുടരൂ നിന്റെ ഗതി
രാവു പകലോരോ നേരത്തു ഓർമയുടെ ഓളം നീന്തീട്ടു
ഓടിയരികാരോ വന്നില്ലേ മിഴിയൊന്നു തിളങ്ങീല്ലേ

ConnectSreejith
Автор

അഭിനയത്തിന്റെ തംബ്രാക്കന്മാർ ഇഞ്ചോടിഞ്ചു മത്സരിച്ചാൽ, കണ്ടിരിക്കുന്ന നമ്മുടെ അവസ്ഥ !!!

sajju
Автор

*അഭിനയ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്ന് വന്ന് മലയാള സിനിമയില്‍ അഭിനയിച്ച് മലയാളികളെ വിസ്മയിപ്പിക്കുന്നു അവരുടെ പേര് സുരാജേട്ടന്‍ സൗബിന്‍ ചേട്ടന്‍*

judhan
Автор

ബിജിബാല്‍ ബ്രില്ല്യന്‍സ് !! പാട്ടിന്റെ വരികള്‍ ശ്രദ്ധിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ലളിതസുന്ദരമായ ഈണം.

abhayanand
Автор

Thank u from Arunachal Pradesh.... she is Arunachalee♥️♥️

joefansingpho
Автор

I don't understand a single word... but this song is so soothing...
I'm from Bengal..
love malyalam film and song...😘😘

ShahrukhKhan-huso
Автор

Suraj venjaramood wins Kerala State best actor award for this movie. Such a talented artist.

entertainmentonkk
Автор

ഈ song കേൾക്കുമ്പോ മൈൻഡ് ഒന്ന് ഫ്രഷ് ആകും, , , എന്തെന്നില്ലാത്ത ഒരു മനസുഖം Magical Song❤️

sakhavmidhun
Автор

language is not a barrier when the melody itself does the job ❤

#MalayalamFilmLover #Bangladesh

riaz
Автор

എനിക്ക് എന്ത് ഇഷ്ടാന്ന് അറിയോ ഈ പാട്ട്. ഹെഡ്സെറ്റ് വച്ച് ഇത് കെട്ടിരിക്കുമ്പോ എന്താ ഒരു ഫീൽ 🥰. എത്ര കേട്ടാലും മടുക്കില്ല. Lyrics 👌 അതുപോലെ ഈ പാട്ട് പാടിയ സുരജ് സന്തോഷ്‌ ഒരു രക്ഷേം ഇല്ല സൗണ്ട് 🖤

anuharsha
Автор

എന്തൊരു നല്ല സിനിമയാ 😍 ചിരിക്കാനൊരുപാടുണ്ട് അതേ പോലെ ചെറുതായി ചിന്തിപ്പിക്കുകയും ചെയ്യുന്നു 👌 സുരാജേട്ടന്റെ അഭിനയം ഹൊ തകർത്തു കളഞു പുള്ളി, സൗബിനും ജപ്പാൻകാരി കൊച്ചും എല്ലാം കൊള്ളാം ഒരു മനോഹര ചിത്രം 😊

sevenhunteroc
Автор

*ഞമ്മളെന്തിന് മറ്റുള്ള ഭാഷ പഠിക്കണം വേണേൽ അവര് പഠിച്ച് പറയട്ടെ* 😎😅💪🏻 അറബികളെ വരെ മലയാളം പറയിപ്പിച്ച ചരിത്രാണ് മലയാളികൾക്കുള്ളത്...😄
മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ 😘

uppoopanteradio