Chakkappazham 2│Comedy Series│EP# 89

preview_player
Показать описание
#Chakkappazham2

Join us on
Рекомендации по теме
Комментарии
Автор

ചിരിച്ച് പണ്ടാരം അടങ്ങി 😅😅😅ശംഭു ഒരു രക്ഷയുമില്ല പാവം ചെറുക്കൻ ❤ശിവൻ 😂 climax എജ്ജാതി 😂😂😂😂😂

itsmepriyanka-orif
Автор

ശംഭു വിന്റെ മുഖം കണ്ടപ്പോൾ തന്നെ പാവം തോന്നി 🙂🙂

jubijubikk
Автор

സൂപ്പർ 👍
ചിറ്റപ്പനും മോളും തമ്മിലുള്ള സീനും അനിയനും അനിയത്തിയും ഏട്ടന്റെ അടി കൊണ്ട് ഓടുന്ന സീനും പറയാതെ വയ്യ സൂപ്പർ എപ്പിസോഡ് 👍👍

Poombatta
Автор

പ്ലാവില്ല വീട്ടിൽ സന്തോഷം വിടർത്തുന്ന പൂതിങ്കൾ ആണ് സുമേഷ് ❤😂

mohammedshabeebop
Автор

അടിപൊളി എപ്പിസോഡ് ആയിരുന്നു 😂ശംഭു കരഞ്ഞപ്പോൾ 😂സങ്കടം തോന്നി 😌

Anamika-lv
Автор

ലാസ്റ്റ് അടി സീൻ സൂപ്പർ, ചിരിച്ചു ചിരിച്ചു 😂😂

tomjerry-uvpb
Автор

സുമേഷും പൈങ്കിളിയും വെറുതെ ശമ്പുവിനെ വിഷമിപ്പിച്ചു 😭😭😭

yoosufpa
Автор

Shamvu innu score cheythu originality kidu 😍😍 avan abhinayichathalla jeevichaya

kathirmullaicreator
Автор

പിങ്കിയും സുമേഷും അടിപൊളി കോമ്പോ ആണ് 👍

shajinaansar
Автор

Kidilum episode..shambu outstanding performance 👏

samudra
Автор

ലളിത അമ്മ മിസ്സ് ചെയ്യുന്നുണ്ട് സുഹൃത്തുക്കളെ എന്ന ചോദ്യം വീണ്ടും വന്നു മക്കളെ 😂

ayoobweddingads
Автор

അല്ലേലും ശിവൻ ചേട്ടൻ പൊളിയാ കണ്മണി 😍ശിവൻ ചേട്ടന്റെ ഫാൻസ്‌ ഉണ്ടോ ഇവിടെ 💕🥰🥰

shajinaansar
Автор

കുറച്ചു എപിസോടുകൾ ക്ക് ശേഷം ചക്കപ്പഴം ക്ലൈമാക്സ് കണ്ട് ചിരിച്ചു ഒരു വഴി ആയി😂

GoogleAccount-ygob
Автор

Innathe episode kollam poli🔥💥💖

💯Relatable aayittulla aarelumundoooo...!😅

rishalek
Автор

ഈ എപ്പിസോഡ് ഉപ്പും മുളകും പഴയ എപ്പിസോഡ് പോലെയാണ്. അതിൽ ലച്ചു ദത്തെടുത്ത കുട്ടിയെപ്പോലെ അഭിനയിച്ചു.

moonlightdmm
Автор

Chakkappazham ടീം വർക്ക്‌ ആണ് പക്ഷെ ലളിതഅമ്മ കൂടി ഉണ്ടങ്കിൽ അത് പൂർണം ആകും ❤✨️

mohammedshabeebop
Автор

പാവം ശംഭു രണ്ടിനും കിട്ടിയ അടി കലക്കി സുമയുടെ പാട്ട് സൂപ്പർ മിസ്സ് യു ലളിദാമ്മ

pranavmp
Автор

Shambu nte acting natural aayrnn... Enne ingne pattich njn karnjathokke ormma vann😂😂

aarohi
Автор

സുമേഷിന്റെ തമിഴ് 🤣🤣🤣🤣🤣🤣🤣🤣 ചിരിച്ചു ഊപ്പാട് വന്നു ഇന്നത്തെ എപ്പിസോഡ് പൊളി

missjan
Автор

1:24 പൈങ്കിളിയുടെ അലറർ +ശംബുവിന്റെ ചിരി 😄😄😄😄

sabeebmuttu
welcome to shbcf.ru