Bhavana - Promo | 23 October 2023 | Surya TV Serial | Malayalam Serial

preview_player
Показать описание
Watch the Latest Promo of popular Malayalam Serial #Bhavana that airs on Surya TV.

Full episodes of your favorite Surya TV serials are available ONLY on Sun NXT App.
Download and Watch for Free. Offer valid only for India Users

Download here:

Abandoned by her father & coping with an alcoholic brother, Bhavana is her family's sole provider as a nurse. She finds happiness in her sacrifice to meet the needs of her brother & sisters. Watch Bhavana stand tall in her selfless journey.

#BhavanaPromo #Bhavana #SuryaTV


--------------------------------------------------

Download SunNXT here:

--------------------------------------------------

Follow Us for More Latest Updates:

--------------------------------------------------

#SuryaTV #SunNXT #SuryaTVSerials #Kaliveedu #Sundari #Aniyathipraavu
#Kanyadanam #KaanaKanmani #EnteMaathavu #MalayalamSerials
Рекомендации по теме
Комментарии
Автор

ഭാവന കല്യാണം നടന്നില്ലേലും ഇന്ന് തന്നെ ❤❤❤❤അർജ്ജുൻ പൂജ യേയും കൂട്ടി നമ്മുടെ വീട്ടിലേക്ക് മടങ്ങിവരണം ... നമ്മളെന്തിനാ വല്ലവരുടേയും വീട്ടിലെ കാര്യങ്ങൾ അന്വേഷിക്കുന്നത്...

jencysaji
Автор

ആനപ്പാറ മഹേശ്വരി അച്ഛമ്മ തോൽവി സമ്മതിക്കുന്നതാ നല്ലത്, , കൊച്ചു മോൻ അങ്ങനെ തോറ്റു പിൻമാറില്ലെന്ന് അറിഞ്ഞു ടെ Queen Maheswari, 🤭🤭

shyma
Автор

ഇന്ന് അവസാനിപ്പിച്ചു mariyathaykku തിരിച്ചു തന്നേക്കണം കളിവീട് 🤭😉

chippymathew
Автор

4, 5 ആഴ്ച ആയി ഒരു കല്യാണം തുടങിട് 2024 ലെ താലി കേട്ടോളു ന്നാ തോന്നുന്നേ

navyasubash
Автор

എന്ന് തരും മാമാ എന്ന് തരും ഞങ്ങടെ കളിവീട് മാത്രമായി എപിസോടുകൾ 😂😂😂😂😂😂😂

ShincyLivera
Автор

മനുഷ്യന്മാരെ ഇങ്ങനെ വെറുപ്പിക്കരുത് ഇങ്ങളൊരു കൊറേ ദിവസം ആയല്ലോ അള സുയിപ്പാകെന്ന 🤨🤨

chemmus
Автор

അച്ഛമ്മ എന്നാ കഥാപാത്രത്തെ ഇത്രയും തഴം താഴ്ത്തരുതേ..

minijoseph
Автор

കളി വീട് തിരിച്ച് കൊണ്ട് വരൂ.4 days😮what a tragedy
Arja ❤ നിങ്ങളുടെ romance കാണാൻ അവസരം തരൂ

bindukurup
Автор

Kaliveed thirich tharo 😢. Bt innale episode arja and team polichu❤.

devika.rlachu
Автор

Njan vicharichu ajune ullilekku kadathan vasanthan koottunilkkumenn vasanthante act cheyyukayannennu 😮😮😊😊😊😊😊

sunisunitha
Автор

അച്ഛമ്മ എന്ന ഭൂതം എത്ര തുള്ളിയാലും ഒന്നും നടക്കാൻ പോകുന്നില്ല. ആ തള്ളയെ ഒരു ചവിട്ട് കൊടുക്കാൻ തോന്നും.. വീട്ടിലെ ഭരണം പോരാഞ്ഞിട്ടാകും ഇവിടെ ഭരിക്കാൻ വന്നിരിക്കുന്നത്. എന്തൊരു കല്യാണം ആണ് ഇത്. പാമ്പും ചാകില്ല, കോലും ഒടിയില്ല.

givingunni
Автор

ഇന്നാലത്തെ എപി സൂപ്പരായിരുന്നു 😍😍കുറെ ചിരിക്കാൻ ഉണ്ടായി 🤣🤣esp their walk 🤣🤣🤣entertaining 😍😍

pvk
Автор

Satym paranjal aa thallede cheppakkittu rand ennam vech koduthal theeravunna kuzhappe ullu😌

zoom_fire.
Автор

Only kaliveedu bhavana kaanan cycological 😂move

priyankar
Автор

ഭാവന മഹാ സംഗമം കളിവീട് സൂപ്പർ ഭാവന സൂര്യ ഒന്നിക്കണം ❤❤

SanthoshKumar-odvi
Автор

Enthu vannalum aake kaluveedu mathrame kaanuu, appo ee sangamam ethra duvasam undakum alla athra divasam surya kaanandallo

babitha
Автор

Ippol kaliveedano bhavanayano nadakkunnathu ennu samshayama😅

cinumoncy
Автор

Vasanthan veendum oanthayo? Achan marichappol enthayirinnu performance?

Krgnair
Автор

കഥ നീട്ടി ഒരു വഴികാക്കി ഈ വർഷം തീരുമോ

sandhyamol
Автор

Atheyathe njangalkk njangalude veed mathy, . Vegam thirichu va വക്കീൽ സാറേ

achuunni