Bhavana - Promo | 09 Jan 2025 | Surya TV Serial

preview_player
Показать описание
Watch the latest promo of the Malayalam Serial #Bhavana that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

Abandoned by her father & coping with an alcoholic brother, Bhavana is her family's sole provider as a nurse. She finds happiness in her sacrifice to meet the needs of her brother & sisters. Watch Bhavana stand tall in her selfless journey.

#BhavanaSerial #BhavanaPromo #SuryaTV #MalayalamSerial


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

മാനസ അഭിനയിച്ചു പൊളിക്കുവാ നന്മ മരം ഭാവനെ ജയ നിർമല കൂട്ടിനുണ്ട് അവൾക്ക് നീ പുറത്താവാതെ നോക്കിക്കോ വല്ല്യമ്മ പൊളിച്ചു 👍

SabiraSabirafsal
Автор

ഇത് ഒറ്റകെട്ടിൽ നിൽക്കുമെന്ന് തോന്നുന്നില്ലല്ലോ ഭാവനെ രണ്ടു കെട്ടിലെ nikku സൂര്യയുടെ 😌😌😌😌😌

hasnavs
Автор

വല്ല്യമ്മ പറഞ്ഞത് ന്യായം..പക്ഷേ നന്മമരം ഭാവന കൂടേപ്പോകും എന്നുറപ്പാണ്... ജയനിർമ്മല ചതിക്കാൻ ആകും വിളിക്കുന്നത്🤷🏻

deviMaidhili
Автор

Janaki paranjatha sheri suryaude ammane chavaatti purathu akanam

chinnuchinnuzz
Автор

ജാനകി പറഞ്ഞത് ആണ് ശെരി ജയനിർമല ചതിക്കും, എനിക്ക് ഈ മനസയെ വിശ്വസിക്കാൻ പറ്റുന്നില്ല, അവൾ ചതിക്കാൻ chance ഉണ്ട്, ഒരു കണക്കിന് മനസയെ സൂര്യ കേട്ടുന്നതാ നല്ലത് ഭാവനക്ക് മാനസയുടെ ഭാവിയല്ലേ വലുത്.

V_ineeth_a
Автор

Sunnext
free parajit subscription 600 venam 😂

skcreative
Автор

Ridiculous!!! Even the nursery children wouldn't behave like this !!!

snehalathanair
Автор

അബോർഷൻ ആകു.... അല്ലെങ്കിൽ മനസാ മരിക്കണം

shajilasulaiman
Автор

Janaki is correct. Please listen to her words. Otherwise the rating of this story will go down

lathavenkatachalam
Автор

അതെ 😂സൂര്യയും രണ്ടു ഭാര്യമാരും 😂എന്തോന്ന് സീരിയൽ ആണ് 😡ഇനിയെങ്കിലും ഒന്ന് നേരെ kond പോകുമോ 😡ജയനിർമല ബാഡ് character 😡😡ഇനിയെങ്കിലും അവളുടെ തനിരൂപം പുറത്തു kond varo 😡

Sojitha.S
Автор

Surya oru kariyam cheyy bhavana ye kalanjit manase kettu avalude bhaviya bhavanak valuth 😂

amithamadhu
Автор

ഇനി ഭാവനയെ ആ വീട്ടിൽ കൊണ്ടുപോകും എന്നിട്ട് ഭാവനയുടെ ഗർഭം കളയാൻ നോക്കും അത് മനസാക് ഏൽക്കും അങ്ങനെ മാനസയുടെ ഗർഭം ഇല്ലാതാവും 😅

YASIR-X
Автор

Bhavana ethra thyagi anallo ozhingu poku

geethaks
Автор

Mansa bhavana vitil kondupoyi kode.... Randuperum avide irunnal mathi... പ്രസവം കഴിഞ്ഞിട്ടു തിരിച്ചു പോയാൽ മതി...

Artcraftfood
Автор

Ee potta kadha stope cheyyuka.. Ithu repeat cheyyunna kadha. Nirthika director.

lissythomas
Автор

Bhawana, s brain is not in working condition.

sosammathomas
Автор

Oru nariya serial.onnu nirthikude.oru manassaum jayanirmalayum nariya serial

SmithaVk-ekoh
Автор

Oo veruppikkunna seriel aaanallo surya tv yile ellaaa serialum

devikaav