Uppum Mulakum│Flowers│EP#944

preview_player
Показать описание
Join us on
Рекомендации по теме
Комментарии
Автор

*സുരേന്ദ്രൻ ചിറ്റപ്പനെ കണ്ടിട്ട് കൊറച്ചു ആയല്ലോ ന്ന് ഇപ്പൊ അടുത്ത് വിചാരിച്ചേ ഒള്ളു* 😍🤗
*ചിറ്റപ്പന്റെ "ചേട്ടത്തിയെ" എന്നുള്ള വിളി ആർക്കൊക്കെ ഇഷ്ടാണ്* 😍😍😍🤘

Farsana_ch
Автор

All കേരള ഉപ്പും മുളകും ഫാൻസ്‌ ഈ ലൈക് ബട്ടൺ ഒന്ന് നീലയാക്കിക്കെ 👍👍👍

sportsmediachannel
Автор

*ഇതുവരെ ഉള്ള എല്ലാ എപ്പിസോഡും യൂട്യൂബിൽ മാത്രം ഒരു മടിപ്പും തോന്നാതെ കണ്ടവർ ഉണ്ടോ. ഇതിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഇഷ്ടം പാറുകുട്ടിയോട് ആണ്*

visakh
Автор

ശിവ ഇപ്പൊ നല്ല ക്യൂട്ട് ആയി... സംസാരം, പെരുമാറ്റം എല്ലാം... 😍😘😘😘
പിന്നെ climax ഇൽ ലെച്ചുനെ നോട്ടം &

liyat
Автор

ബാലു ചേട്ടൻ ഇഷ്ട്ടം😍 നീലു ചേച്ചി ഇഷ്ട്ടം😍 മുടിയൻ ചേട്ടൻ ഇഷ്ട്ടം 😍 ലെച്ചു ഇഷ്ട്ടം😍 കേശു ഇഷ്ട്ടം😍 ശിവാനി ഇഷ്ട്ടം 😍 പാറുക്കുട്ടി മുളകും ഭയങ്കര ഇഷ്ട്ടം😍😍😎😎😎✌️✌️✌️

reshmass
Автор

Lachuvinte innathe dress ishtapettavar like adikoo 👍

salama
Автор

Parukuttydae cheta vili kelkan enna sukama😘aal pupuliya parukutty ishtam😍😘

hakeemsakeriya
Автор

*പാറുകുട്ടിടെ* *ആ* *ചിരിയിൽ* *തുടങ്ങിയ* *എപ്പിസോഡ്* 🙈😘😘💯
#Paruistham 💕💕

ammus
Автор

പാറുകുട്ടിയോട് ഓരോ ദിവസം തോറും ഇഷ്ട്ടം കൂടി വരുന്നവരുണ്ടോ .. 💕💕💕

nijugeorge
Автор

വന്ന് വന്ന് ബാലു ചേട്ടനും ഗസ്റ്റ് റോളായി! പഴയ പോലല്ല പുള്ളിക്ക് സിനിമയിലൊക്കെ തിരക്കായി.

imabhijithunni
Автор

മുടിയൻ ലെച്ചു കേശു ശിവ പാറുക്കുട്ടി ഫാൻസ്

twentymedia
Автор

I like വിഷ്ണു mudiyan

എല്ലാം അമ്മമാര്‍ same ആണ്

amviy
Автор

അഭിനയം ആണെങ്കിലും ഓട്ടോയിൽ വന്നിട്ട് എന്തെങ്കിലും മറന്നോ എന്ന് തിരിഞ്ഞു ഓട്ടോയിൽ നോക്കുന്ന ചിറ്റപ്പൻ 👍😍

abhilashabhi
Автор

ബാലു ചേട്ടനെയും കേശുവിനെയും miss ചെയ്യുന്നവർ like അടിച്ചെ

bestofuppummulakum
Автор

പാറുക്കുട്ടി ഫാൻസ് വന്നോളൂട്ടോ😍😍😍😎😎😎👍🏻👍🏻💃💃💃💃💃💃 ചിറ്റപ്പാ.''

shameemali
Автор

ഫോണിൽ കളിക്കുമ്പോൾ അമ്മ വന്ന് ഫോൺ വാങ്ങി നിലത്ത് എറിയാൻ നോക്കിയ അനുഭവം ഉണ്ടായവർ ആരൊക്കെ ?

akhilj
Автор

സാദാരണ കട്ടൻ ചായ ആണലോ പതിവ് ഇന്ന് മുടിയൻ പാൽ ചായ കുടിച്ചത് കണ്ടവർ ലൈക് അടി

achussc
Автор

പാറുക്കുട്ടിടെ കൈ കെട്ടിയുള്ള ഇരുപ്പ് ഇഷ്ടമുള്ള എത്ര പേരുണ്ട്😘

ancyann
Автор

*സുരേന്ദ്രൻ ചിറ്റപ്പന്റെ 'ചേട്ടത്തി'വിളി ഇഷ്ടം ഉള്ളവർ ഉണ്ടോ?? 😘😍*

*ഇപ്പോ പഴയ പോലെ കോമഡി ഒന്നും ഇല്ലല്ലോ 😐 സ്ക്രിപ്റ്റ് എഴുതാൻ ഭാസി അണ്ണനെ കൊണ്ട് വരണം... പിന്നെ ബാലു ചേട്ടൻ 💛 ഭാസി അണ്ണൻ കോംബോ അത് വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു 😐*

Ichu
Автор

7:15
മുടിയൻ : *ഇനിപ്പോ നിങ്ങൾ എടുത്ത് വായിച്ചാലും കൊഴപ്പല്ല ഒന്നും മനസ്സിലാവാൻ പോണില്ല*
ലെച്ചു : *അത് ശെരിയാട്ട ഒരക്ഷരം മനസിലാവണില്ല* 😇 *നല്ല വൃത്തികെട്ട കയ്യക്ഷരം* 😂😇

Farsana_ch