Motivation Malayalam Status | 19 | How to Overcome Stage Fear | Sreevidhya Santhosh

preview_player
Показать описание
Motivation Malayalam Status | 19 | How to Overcome Stage Fear | Career Guidance | Motivational Speech | Sreevidhya Santhosh

ABOUT
Sreevidhya Santhosh is a Life Coach, Career Expert, and a successful Entrepreneur who has influenced thousands of students to choose the right career path and helped them to be more informed about better educational and career choices. She is known for empowering people around the world to discover their ideal careers and live the life of their dreams!

✒️ FOR BUSINESS ENQUIRIES

☎️ Call / 📲 WhatsApp,
for booking sessions on Career Guidance, Aptitude Test, Human Resource Management, UAE Labour Law, Interview Management, CV Making etc.

STAY CONNECTED
📢 Call: +971 55 185 6561 (UAE) | +91 95442 21199 (IND)

PLAYLISTS YOU MAY LIKE

Malayalam Motivation, Motivational Speech, Motivation Talks, 3 @ 3, Motivation Speech, Motivation Status, Motivation, General Motivation, Motivate Me, Motivation for Life, Motivational groups, Sreevidhya Santhosh, Malayalam Motivation Speaker, Best Motivation, Best Motivational Speech, Motivation in Malayalam, Motivation Talks

#Motivation #Malayalammotivationstatus #Bestmotivation

|| ANTI PIRACY WARNING ||
© This content is copyrighted to SREEVIDHYA SANTHOSH.
Any unauthorized reproduction, redistribution or reupload is strictly prohibited.
Legal action will be taken against those who violate copyright of the same.
Рекомендации по теме
Комментарии
Автор

പേടിച്ചിട്ട് content മറന്ന് പോയത് നല്ല അനുഭവം ഉണ്ട്.... എന്താ പറഞ്ഞതെന്ന് എനിക്ക് പോലും ഓർമ്മയുണ്ടായിരിന്നില്ല...., , Anyway thankyou mam for your valuable words..

SameeraSameera-igqw
Автор

എന്റെ മക്കളെ കേൾപ്പിച്ചു. നല്ല അറിവ് തരുന്നതു ആരായാലും അവർ ഗുരു ആണ്. എന്റെ മക്കൾക്കു വേണ്ടി ഒരു 🙏

bindujabbindujab
Автор

😌അതൊരു പ്രശ്നം തന്നെ ആണ്.. ആദ്യത്തെ ഒരു trouble അത് മാറി കഴിഞ്ഞാൽ പിന്നെ ഇങ്ങനെ പറഞ്ഞോണ്ട് ഇരിക്കും 😇 പക്ഷെ എല്ലാം കഴിഞ്ഞ് ഞാൻ ഇങ്ങനെ ഒക്കെ സംസാരിച്ചു എന്ന് ആലോചിക്കുമ്പോൾ എന്തോ വല്ലാത്തൊരു ഫീൽ ആണ്.. എല്ലാവർക്കും പറ്റും just try.. 😉

vigneshvickey
Автор

Overcomming every fear is the greatest purpose of life and it leads to happiness

albinjbinoy
Автор

👍👍.. Ippo stage il onnm keraan pattunna situation allathond... Njn online cls il mike on cheyyan vendi ee tips cheythu Enikk bhayakara dhairyavaa 😁😁

devikaajayakumar
Автор

നാളെ സെന്റ്ഓഫ് ആണ് presagham പറയാൻ പറഞ്ഞു... സ്റ്റേജ് ഫിയർ മാറ്റാൻ ആദ്യം വന്നത് meminte ചാനലിൽ.ഒരു പ്രേത്യേകം ധൈര്യം ആണ് 💖💖

adhish_adhi
Автор

എനിക്ക് എഴുതാനേ അറിയൂ
വായിക്കാൻ അറിയില്ല എന്ന സുരാജിന്റെ അവസ്ഥയാണ് എനിക്ക് .നന്നായി എഴുതും അത് വാക്കിലൂടെ പ്രകടിപ്പിക്കാൻ മാത്രം അറിയില്ല. താങ്ക്സ് mam

ThesnarahimThesnarahim
Автор

Ithu kanunna muzhuvan alkarum stagil keran pedi ullavarayirikum😁😁

Jay-quws
Автор

നിങ്ങളെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്.. ഒരു വീഡിയോ കണ്ടതാ ഞാൻ.. ഇപ്പോൾ എല്ലാം വിഡിയോസും കാണുന്നുണ്ട്

lovesbs
Автор

madam, ഇതെല്ലാം എനിക്ക് ഉണ്ട് .but ഈ വീഡിയോ കണ്ടതിനു ശേഷം ഒരു Confidence വന്നു thanks...

flashmallu
Автор

ഇപ്പോഴാണ് videos കണ്ടു തുടങ്ങിയത്. Your voice gives me a confidence. Thank u mam ❤️

fireonphone
Автор

Thankyou for the video. It's really motivating and building confidence in stage fearers like me❤️

ardhras
Автор

നല്ല വീഡിയോ
Stage Fear കാരണം പല opportunities ഉം വേണ്ടാനു വെച്ചിട്ടുണ്ട്. എത്ര practice ചെയ്താലും ആളുകളെ കാണുമ്പോ പേടി കാരണം എല്ലാം മറന്ന് പറഞ്ഞ പോലെ ഈ കാര്യങ്ങളൊക്കെ ആയിരിക്കും അപ്പോ തലയിലൂടെ കടന്നു പോവുന്നത്...😞😞

sismicleetus
Автор

Pettenn stagil keyari nthelum parayaan parayumbozhaanu preshnm... Athinu nthelum tips undo?

goodvibesonly
Автор

Allahooo nale njn seminar edknm 😮 pedi ya

irin
Автор

Mam എനിക്ക് സ്റ്റേജിൽ കയറി കഴിയുമ്പോൾ ഉള്ളത് mam ഫസ്റ്റ് പറഞ്ഞില്ലേ അതാണ് പക്ഷെ ഇപ്പൊ mam പറഞ്ഞ വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് ഒരു ഭയവും തോന്നുന്നില്ല mam thank you ഇതുപോലെ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്തതിനു.

biniyabinesh
Автор

Thank you for your videos... Really inspiring ❤️

MrMaheshmt
Автор

Crisp talk...nice presentation..
Positive vibe.. thanks...

prasannababuashokan
Автор

Madam എല്ലാവരും ഇങ്ങനെ അല്ല . ഞാൻ ഒരു Introvert ആണ് അതുകൊണ്ട് എനിക്ക് അതുകൊണ്ടാണ് മറ്റുള്ളവരുടെ ശ്രദ്ധ ആകാൻ താത്പര്യമില്ല
Introverts ഒരുപാട് പേര് ഉണ്ട്
Eg: Bill gates, Elon Musk, Lincoln etc
#HappyLife

QuizandTalks
Автор

Hi Sreevidhya,
You are doing a great work👍🏻😊

ajaikrishna