Kadukit varathoru #dance #dancevideo #brother #cooking #malayalam

preview_player
Показать описание


Рекомендации по теме
Комментарии
Автор

ഇതിൽ ആരെ നോക്കണം എന്നുള്ള doubt എനിക്ക് മാത്രമായിരുന്നോ
Pwolyy makkaleee❤️❤️🔥🔥🔥💥

sameeramuhammed
Автор

ഇവന്റെ കൂടെ ഡാൻസ് കളിക്കുമ്പോ ഒരുപൊടിക്ക് ചേച്ചി രണ്ടാമതാണ് എന്നതാണ് സത്യം 😌 brother fans😎

Simplethingsbyshemipkr
Автор

ഒരു ചെറു ചിരിയോടെ കണ്ട് തീർത്തത് ഞാൻ മാത്രമാണോ 🥰👍

asnatk-iv
Автор

ഇടയ്ക്ക് വച്ച് വീഴാന്‍ പോയതാണ്. പക്ഷെ അതും Aishu ഒരു സ്റ്റെപ്പ് ആക്കി. രണ്ടുപേരും തകര്‍ത്താടി 🔥🔥👌👌👏👏

varunv
Автор

ആദ്യം full aishune നോക്കി. പിന്നെ വീണ്ടും വെച്ച് full അനിയനെ നോക്കി... രണ്ടാളും poli 🔥

faseelakm
Автор

അനിയൻ ഒരു actor ആവാൻ ഉള്ള chance ഉണ്ട്

anamikas
Автор

Chettan and chechii combo ishttamullavar undoo ❤️

FathimaMinha-wgdl
Автор

വീഴാൻ പോയപ്പോൾ ഉള്ള ചേച്ചിടെ exapression 🥰❤

aromaljosephthomas
Автор

ചേച്ചി വീഴാൻ പോയത് ആരേലും കണ്ടോ 🫣😁, last തട്ട് തികച്ചും വ്യക്തിപരമാണ് 😂👍🏻, രണ്ട് പേരും തകർത്തു 🔥❤️👍🏻

Niharika
Автор

സ്ക്രിപ്റ്റിൽ ഇല്ലാ ലാസ്റ്റ് ഉള്ള ആ തട്ട് 😂😂😂പാവം ഐഷു

sudharmaudayan
Автор

ചേട്ടൻ റെഡ് ഷർട്ട് ഇടണം ആയിരുന്നു ഡ്രസ്സിങ് അടിപൊളി ഡാൻസ് സൂപ്പർ 👌👌👌👌

vrndha_zd
Автор

വൗ എന്തൊരു എനർജിയ രണ്ടാൾക്കും ബാക്ഗ്രൗണ്ടും super

manjusajeev
Автор

എത്ര തവണ കണ്ടു ന്ന് അറിയില്ല സൂപ്പർ 👍🥰🥰🥰🥰

rajicheriyan
Автор

Ur bro stole the show❤️. Hes so damn handsome

poojanayak
Автор

അവസാനത്തെ വിഷ്ണുച്ചേട്ടന്റെ തട്ടൽ ഒരു രക്ഷയുമില്ല. സൂപ്പർ ഡ്രസ്സ്‌ അടിപൊളി love you🥰🥰🥰🥰♥️♥️♥️♥️♥️♥️

VineethaVini-cigk
Автор

അനിയനും ചേച്ചിയും കൂടെ തകർത്തു 🎉💖💐
കിടു 👍🏽👍🏽

sajnAmeer
Автор

അടിപൊളി ഡാൻസ്ഇതുപോലൊരു ബ്രദർ കണ്ടിട്ടില്ല

ramlathparammal
Автор

Super🎉🎉🎉 പൊളിച്ചു 🥰🥰🥰🥰 വിഷ്ണു ചേട്ടനു മായി എന്നാ ഇതുപോലൊരു ഡാൻസ് 🥰🥰🥰

RAJIV-epcj
Автор

innevare chirich kaanatha vishnu chettanem🙂 chechide smoothieyeyum🍺 sherikum miss cheyyunond

Swathyy-ztzg
Автор

സത്യം പറഞ്ഞാൽ ഞാൻ ചെറുക്കനെ മാത്രമേ നോക്കിയുള്ളു. വല്ലാത്ത ഒരു ഗ്രേസ് ഉണ്ട് ഓരോ മൂവിമെന്റ്സിനും ആൻഡ് എക്സ്പ്രഷൻസ്.❤

avinasha
visit shbcf.ru