Apple Pennalo (Top Lechipoddi) Video Song | Romeo & Juliets Malayalam Movie | Allu Arjun | DSP

preview_player
Показать описание
Apple Pennalo (Top Lechipoddi) Video Song from the Malayalam movie Romeo & Juliets starring, Allu Arjun, Amala Paul, Catherine Tresa, Brahmanandam, Shawar Ali, Tanikella Bharani, Nassar / Nasser, Ali, Subbaraju, Rao Ramesh, directed by Puri Jagannadh / Puri Jagannath, produced by Rafi Mathira, music by Devi Sri Prasad / DSP.

A dubbed version of the Telugu Movie - Iddarammayilatho

Click here to watch :

Violin Song | Romeo & Juliets | Allu Arjun

Run Run Video Song | Romeo & Juliets | Allu Arjun | DSP

Businessman Movie Full Songs

Romeo & Juliets Malayalam Movie Songs

Cast & Crew :

Allu Arjun - Race Gurram, S/O Satyamurthy

Amala Paul - Oru Indian Pranayakatha, Lailaa O Lailaa

Catherine Tresa - The Thriller, Errabus

Brahmanandam - S/O Satyamurthy, Dohchay

Shawar Ali - Golimaar, Four Pillars of Basement

Tanikella Bharani - Julayi, Temper

Nassar - Vishwaroopam, Yennai Arindhaal

Ali - Race Gurram, S/O Satyamurthy

Subbaraju - Mirchi, Temper

Rao Ramesh - Attharintiki Daaredhi, Surya vs Surya

Puri Jagannadh - Nenu Naa Rakshasi, Temper

Rafi Mathira - Raama Raavanan, Swantham Bharya Zindabad

Devi Sri Prasad - Mirchi, S/O Satyamurthy

For more updates :

Рекомендации по теме
Комментарии
Автор

ഈ പാട്ട് കേൾക്കുമ്പോൾ comedy stars ഓർമ്മ വരുന്നത് എനിക്ക് മാത്രമാണോ 🤣🤣🤣🤣

jibin_johny_polackal_
Автор

ഈ പാട്ട് നട്ടപാതിരാത്രിൽ ഹെഡ്സെറ്റ് വച്ച കേൾക്കണം full volume 😂⚡️17/04/2022, 12:49am

albin
Автор

പാട്ട് വേറെ വഴിക്കാണെങ്കിലും ട്രാക്കും ഡാൻസും വേറെ ലെവൽ 🔥😎

sujith_calicutuniversity
Автор

അല്ലുന്റെ ഒപ്പം കട്ടക്ക് നിന്ന് ഡാൻസ് ചെയ്യ്ത കാതറിന് എത്ര ലൈക്‌

ഗർവാസീസ്ആശാൻ-ളഠ
Автор

ഡബ്ബ് ചെയ്തു ഇത്രയും ഹിറ്റ് ആയ song 🥰🥰 ഒരു പക്ഷെ ഒറിജിനൽ പോലും കേൾക്കാതെ മലയാളം മാത്രം കേൾക്കുന്ന ഞാൻ 🤪😎

tijokgeorge
Автор

കോമഡി സ്റ്റാർസിൽ കണ്ടപ്പോ എന്തോ പാരഡി ആണെന്നാണ് കരുതിയത്.. ആ സംശയം അങ്ങു തീർന്ന് കിട്ടി..

sidharthes
Автор

ഇടക്ക് *ഹോയ്*..*ഹോയ് * ന്ന് കൊടുത്തത് നന്നായീണ്ട്

noufir
Автор

ജാക്കിചാനെയും വീഴ്ത്തും സൂപ്പർ മാനണെ ഒപ്പം കൂടാനായി വന്നേ ഞാൻ.... ആഹഹഹാ... അത് കൊള്ളാം😂...

aswinaji
Автор

ഇത് വല്ല ബാറ്ററിയിലും മറ്റോ വർക്ക്‌ ചെയ്യുന്ന മനുഷ്യനാണോ എന്റെ പൊന്നോ ഇമ്മാതിരി എനർജി അല്ലു ⚡️
Dancers 😍❤️

abhijithabhi
Автор

ഈ പാട്ട് നേരത്തെ മുതൽ ഇഷ്ടമായിരുന്നവർ ഉണ്ടോ.... ചെക്കന്റെ dance വേറെ ലെവൽ

navyasibi
Автор

അല്ലു അർജുൻ്റെ ഒപ്പം കട്ടക്ക് ഡാൻസ് കളിക്കാനും വേണം Range 🔥

akshayashok
Автор

അല്ലു അർജുൻ വേറെ ഡാൻസ് ലെവൽ അല്ലു അർജുൻ ഫാൻസ്‌ റിപ്പോർട്ട്

adarshk
Автор

അല്ലു അർജുൻ കഴിഞ്ഞട്ടെ ആരുമുള്ളു dance ഇൽ 🔥🔥🔥🔥🔥

neeraj
Автор

ഇത് ശെരിക്കും പാട്ടാരുന്നോ😂😂
ഞാനോർത്തു കോമഡി stars ഇൽ ഉണ്ടാക്കിത് ആണെന്ന്😂😂

sachitom
Автор

ഇത്രയും എനർജിറ്റിക്കായ ഒരു നടൻ.. എന്ത് ക്യൂട്ട് ആണ് ഈ സിനിമയിൽ ആ ചിരി.. ആ സ്റ്റൈൽ. എന്നും റൊമാന്റിക്

josephdevasia
Автор

*ഞാനൊരു തെലുങ്കനാണ് തെലുങ്കിനെ കാൾ മലയാളം വെർശൻ നന്നായിട്ടുണ്ട്* 🤣🤣

gopinathadwaith
Автор

ആരാ ഇത്രെയും വലിയ "ഹോയി" ഇട്ടത്, ,,

Автор

ഈ പാട്ടിനു ഡാൻസ് കളിച്ചിട്ടില്ലാതെ ആരും ഉണ്ടാവില്ല💖💗💗💃🕺💃

akshaymachan
Автор

ആഹാ എല്ലാരും ഉണ്ടല്ലോ..ഞാനല്പം താമസിച്ചുപോയി..😂😂

sanjayvj
Автор

കതറിൻ expression, dance il എല്ലാം അല്ലുന് കട്ടക്ക് കൂടെയുണ്ട് 🙌

AnoopAnoop-ymig
welcome to shbcf.ru