Infinix Note 11S Unboxing Malayalam. Infinix Note 11 Unboxing Malayalam. #InfinixNote11Malayalam

preview_player
Показать описание
Infinix Note 11S Unboxing Malayalam. Infinix Note 11 Unboxing Malayalam. #InfinixNote11Malayalam.

#Infinix
#infinixNote11Malayalam
#InfinixNote11sMalayalam
#infinixNote11Series
-----------------------
Related channel:-

Social media:-

Purchase Links
Рекомендации по теме
Комментарии
Автор

വില കൂട്ടി കൊണ്ടിരിക്കുന്ന redmi, realme ക്ക് എട്ടിന്റെ പണി തന്നെ infinix കൊടുക്കുന്നത് 🔥🔥🔥

ASHASH
Автор

Service കൂടി എല്ലാവർക്കും available aayi തുടങ്ങിയാൽ ഇനിയങ്ങോട്ട് infinix പുതിയ ചരിത്രം കുറിക്കും 😋😁💥

malludq
Автор

ഇൻഫിനിസ് ശെരിക്കും ഞെട്ടിച്ചു കളഞ്ഞു 🔥🔥🔥🇮🇳 gaming റിവ്യൂ പ്രതീഷിക്കുന്നു 🙏

faihan
Автор

ഞാൻ മുവാറ്റുപുഴയിൽ ഇതിന്റെ Authorized Service Center നടത്തുന്നു... പ്രൈസ് rangeil വളരെ നല്ല ഫോൺ ആണ് ഇൻഫിനിക്സിന്റേത് 😍

jiyadkunjattu
Автор

Infinix poliyanu മക്കളെ. ഞാൻ infinix ഫോൺ ആണ് ഉപയോഗിക്കുന്നത്.

muhammedriyas
Автор

Impossible to defeat infinix in price wise and design super both infinix note 11 and 11s .Money undayirunnenkil medikkamayirunnu😅😅😅😅

bijujoseph
Автор

നല്ല കിടിലൻ spec.. Ith പച്ച പിടിക്കും 🔥

FOULGAMERYT
Автор

ഒരു രക്ഷയുമില്ല അടിപൊളി ഫോൺ മറ്റ് ബ്രാൻഡുകൾക്ക് ഒരു പണി തന്നെ ആകും ഇൻഫിനിക്സ്

TimePass-cllm
Автор

ഞാൻ 6 മാസമായി Infinix Note 10 use ചെയ്യുന്നു... I'm so happy with infinix with low cost... Thanks Infinix....

sahadvalappan
Автор

Infinix ഫോണുകളിൽ ഞാൻ കണ്ട കുഴപ്പം നല്ല spec ആയിട്ട് വരുമ്പോഴും എന്തേലും കുറവ് കാണും അത് ഇതിലും ഉണ്ട് അത്രേയുള്ളൂ note 11 pinne oru variant കൂടി ഉണ്ടായിരുന്നേൽ ഇതിലും വേറെ ലെവൽ ആയനെ എന്നാലും ഇ prize rangi ൽ ഇ ഫോണിനെ വെല്ലാൻ വേറൊരു ഫോൺ ഇല്ല Infinix 🔥

adcreation
Автор

2 ഫോൺ കിട്ടിയിട്ടും ഒറ്റ വീഡിയോയിൽ ഉൾപ്പെടുത്തിയ നിങ്ങൾ ബാക്കിയുള്ളവരിൽ നിന്നും വേറിട്ടു നിൽക്കുന്നു. 🙏

MrMaheshmt
Автор

സംഗതി ഓക്കേ.... വാങ്ങുന്നവർ പ്രതേകം ശ്രദ്ധിക്കേണ്ട കാര്യം ദിവസത്തിൽ ഒരു തവണ ഹാങ്ങ്‌ ആവും.... ശരിയായികിട്ടാൻ 15 മിനിറ്റ് എടുക്കും... ക്ഷമ ഉള്ളവർ വാങ്ങുന്നവർക്ക് കുഴപ്പമില്ല

QWERTY
Автор

Etta ente phone Infinix note 12 ann
Ithil main camara alathe mat camara enganeya use cheyunath please 🥺 I request you because Aa rand camera angana nikkubo use cheyam use cheyam ennoru vepralam pakshe engane use cheyam enn ariyila please one short video 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

karthiknk
Автор

realmekum redmikum nalla compiter aane infinix 11 series 😍😍👌👌👌

karthikpm
Автор

സാധാരണകാർക്ക് വാങ്ങിക്കാൻ നല്ല ഫോൺ ആണ് കേട്ടിട്ട്

vibin.b.k
Автор

😍😍 infinix

ഫസ്റ്റ് ലൈക് & കമന്റ് 😅😅

watermelonmedia
Автор

Most of the people never select this one bcoz of this band if it release mi Or other brand that shook this industry

sreejukrishna
Автор

infinix phone upayoghikkunnavar undnkil replay theranne pls pls pls pls 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

muhammednazeeh
Автор

Sherikkum phoninokke ithre vilayollu samsung galaxy note 10 plus okke 70000 okke aanu 25 watt charger ollu

samsamuvel
Автор

Nice phone
Infinix full power 🔥🔥🔥🔥🔥🔥

vipinsebastian