Boat Rockerz 450 for 1300Rs | Budget OvertheHead

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഇത് ഞാൻ ഉപയോഗിച്ചിട്ടുണ്ട്. ക്വാളിറ്റി ഇഷ്യൂ ഉണ്ട്. ഒരു വർഷം കഴിഞ്ഞു അഡ്ജസ്റ് ചെയ്യുന്ന സ്ഥലം ഒടിഞ്ഞു പോയി. വളരെ സൂക്ഷിച്ച് ഉപയോഗിച്ചാൽ OK ആണ്. ഒരു ഗുണം ചാർജ് ഇല്ലെങ്കിലും aux cable use ചെയ്തു കേൾക്കാം.

arunjosephchristopher
Автор

4 year മുമ്പ് ഞാന്‍ boat Rockez 550 വാങ്ങി stii smooth working. No issues.

ajeshm
Автор

Adipoli aanu
4 years aayi
Ipozhum use cheyyunnu❤

navaneedhunnikrishnan
Автор

I bought this for 899 in 2021, still it's working!

Mirshad_
Автор

4 years ayit use cheyunu kidilan sound quality ahne❤

AbhishekSDeth
Автор

1 year aayitt use cheyyuva…Scn sathanam.. build quality Kurach Kuravanu.. handle with care🙂‍↔️

v_by
Автор

Najn ethu 4 years munbee vagi use chythatha..4 month endhoo use chythoo apoyekum headset potti poyi..🥲 build quality so poor but sound ❤

Samlolsky
Автор

890 inn offer timil medichatond ippa masking tape il irikan😹

ayusheyyy
Автор

Build quality is so bad 2 monthsil ente odinju poyi 🥲

Scroopy
Автор

Nalla super User reviews aan comments il.. Paid promotions went wrong😂

noisyy
Автор

Aarum vaangaruth.. build quality is shookam.. petten side le adjuster potti pookum.. which makes it useless.. Ende damage aayi 1 yr warrenty ille kond replace cheyth.. but athum potti pooyi.. oru long term user nde abhiprayam keetit vaangua..😅

sajeevte
Автор

Oombia built quality anu. Sambav potti poi. Ippo cello tap vech ottichekunu. Also sound leakage nannayi und.

factoryoffacts
Автор

Njn 3yr plus use cheytha aanu no complaints

mikeyO
Автор

Boat rockerzz 650 🤌💎, 60 hrs play time, sound vere level 👍

alenabrahamerankary
Автор

TWS യൂസ് ചെയ്ത് മടുത്തപ്പോൾ ബെറ്റർ എക്സ്പീരിയൻ എന്ന് ചിന്തിച്ച് Over-ear headphones എന്ന് പറഞ്ഞ് JBL 770NC പോയി വാങ്ങി, കേൾക്കാൻ ഒക്കെ കിടുവ ബട്ട് ഉപയോഗം ഭയങ്കര ബുദ്ധിമുട്ടാണ്… ജോലിക്കിടെ പാട്ടും കേട്ട് കൂടെ ഉള്ളവർ സംസാരിക്കുന്നതും കേട്ട് ഫുൾ ടൈം ചെവിയിൽ വെച്ചാലും ആർക്കും ബുദ്ധിമുട്ട് ഉണ്ടാവത് എനിക്ക് ബെറ്റർ എക്സ്പീരിയൻസ് തരുന്നത് airpod pro ആണെന്ന് മനസ്സിലാക്കിയതിൽ പിന്നെ വേറെ ഒരു ഹെഡ്സെറ്റും യൂസ് ചെയ്തു നോക്കിയിട്ടില്ല…
ഇനി ഇത് കേടാവുമ്പോൾ അന്നേരം ഉള്ള airpod pro വെർഷൻ എന്നല്ലാതെ വേറെ ഒന്നും നോക്കാൻ ഇനി താല്പര്യവുമില്ല….

Itsme_koshichayan
Автор

Plastic ആണ് bro പെട്ടന്ന് ഒടിഞ്ഞു പോകും അനുഭവം ഗുരു👍🏻👍🏻

VishnusmVishnusm
Автор

I used it for 1 year . One problem I noticed was the size adjust. It will crack .

VexXtreme-mt
Автор

Ith ente aduth ind 4 years ayi
Nalla quality sound
Nall battery backup und

Raiden-xi
Автор

njn ith covid nte tym il vanjiche aanu adipoli sanam, ippazhum pakka working

aloshiousa.j
Автор

Ith off aakkiyum use cheyyan pattum broo cable vech good product ❤

asifhashim
visit shbcf.ru