Autograph || Episode 213 || Asianet

preview_player
Показать описание
Autograph || Episode 213 || Asianet

#Autograph #Asianet #AsianetSerials #LegacySerials #AsianetArchives
Рекомендации по теме
Комментарии
Автор

ബ്ലാക്ക് and വൈറ്റ് ഓർത്തു എടുക്കുമ്പോൾ സേതു ലക്ഷ്മിക്ക് ജെയിംസ്ന്റെ മുഖം മെമ്മറിയിൽ തെളിഞ്ഞു വരുന്നു ഉണ്ടല്ലോ 😂🤭

annajustine
Автор

6:50- ജയിംസിന് black shirt കിടിലനായിട്ടു ചേരുന്നുണ്ട്.

ABINSIBY
Автор

4:12 ivarude meeting place
Ethenennu onnu parayamo😊😊

Super place ❤❤

christinj
Автор

5:41 ജയിംസ് ക്രിമിനലൊന്നും അല്ല പെണ്ണുമ്പുള്ളെ.. എല്ലാം കേട്ടോണ്ട് നിൽക്കാൻ ഞങ്ങൾ ജയിംസ് ഫാൻസിനു പറ്റത്തില്ല..

ABINSIBY
Автор

Azhiyum thorum murukunna kuruk ann five fingers eppol neridunath aa Stephen ee police arrest cheyunath vare avarkk samadanamilla

GouthamkrishnaJ
Автор

Autograph 214 full episode upload please 🙏🙏🙏🙏

aiswaryakrbaenglish
Автор

Police kanunathinu munpu car nte glass kayatti ettal porayrno😂

meenusgeorge
Автор

ജെയിംസ് ഒഴിച്ചു ബാക്കി നാല് പേരെ സ്റ്റീഫന്റെ ആളുകൾ പിടി കൂടി കൊണ്ട് പോകുന്ന എപ്പിസോഡ് എപ്പോളാണ്

Roby-pk
Автор

Goods Vehicle HELP enn ezhuthivechik 😌

muhammedjaseem
Автор

Ivarkkokke entha ithra maravi 😮 Chithambarathe principal nu orma ella, Jamesme doctork orma ella 🤭

riana_ria_
Автор

9:06 ആ ഗ്ലാസ്‌ എന്നാ കാണാൻ വെച്ചേക്കുന്നതാണോ..?

ABINSIBY