filmov
tv
Amen Title Song - First Time on Internet

Показать описание
So here it is; the much awaited Amen Title Song with Credits.
"അമേന്‍ എന്നാ സൂപ്പര്‍ ഹിറ്റ് സിനിമയുടെ ജൈത്രയാത്ര തുടരുമ്പോള്‍, സിനിമയിലെ യഥാര്ത്ഥ നായകന്‍ സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരിയാണെന്ന് സിനിമാലോകം മനസ്സിലാക്കിക്കഴിഞ്ഞു. മൂന്നു മാസം മുന്പ്ി നടന്ന ഈ സിഎനംയുടെ ടൈറ്റില്‍ അനിമേഷനെ കുറിച്ചുള്ള ചര്ച്ചരയില്‍ നിന്നും ഞങ്ങള്ക്ക്ന മനസ്സിലാക്കാന്‍ സാധിച്ചത് സിനിമയുടെ ആശയം മനസ്സില്‍ വന്നപ്പോഴേ അതിന്റെന ടൈറ്റില്‍ എങ്ങനെ വേണം എന്ന് അദ്ധേഹം മുന്കൂ ട്ടി നിശ്ചയിച്ചിരുന്നു. എന്നതാണ്. അദ്ധേഹം കൈമാറിയ ആശയങ്ങളില്‍ പലതും ഭാവന സങ്കേതികയ്ക്കും മുകളില്‍ ആണ് എന്ന അറിവ് ഞങ്ങള്ക്ക്ന നല്കിത മനസ്സിലുള്ള ദൃശ്യങ്ങളുടെ പൂര്ണറതയ്ക്ക് വേണ്ടി അദ്ധേഹം തന്റെധ നിലപാടുകളില്‍ ഉറച്ചു നിന്നത് കൊണ്ടാണ് ഈ അനിമേഷന്‍ ടൈറ്റില്‍ ഇത്രയധികം ഭംഗിയാക്കുവാന്‍ ഞങ്ങള്ക്ക് സാധിച്ചത്.
ഈ സൃഷ്ടിയുടെ പൂര്ത്തീ കരണത്തിന് വേണ്ടി ഞങ്ങളോടൊപ്പം അഹോരാത്രം പ്രവര്ത്തിസച്ച 2D,3D,VFX ആര്ട്ടിിസ്റ്റുകളെ ഈ അവസരത്തില്‍ ഓര്ക്കാൃതെ വയ്യ അവള്‍ക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി.
മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം തന്ന സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിനിര്‍മ്മാതാവ് ഫരീദ് ഖാനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി."
~ഡിജിറ്റല്‍ കാര്‍വിംഗ്
കൊച്ചിന്‍

Комментарии