Mammootty was arrogant and smoked a Beedi; Mohanlal was a 'Paratta Thalayan' | Actress Seema

preview_player
Показать описание
#ActressSeema #Mohanlal #Mammootty

Seema is an Indian film actress. She has performed in approximately 250 films in Malayalam, 20 in Tamil, seven in Telugu, four in Kannada and one in Hindi.
Рекомендации по теме
Комментарии
Автор

മലയാള സിനിമയിലെ യഥാർഥ പുരുഷൻ പൗരുഷം ഉള്ള ജയന്റെ കാലഘട്ടത്തിൽ ഇവർ അന്നത്തെ കാഴ്ച്ചപ്പാട് സത്യസന്ധമായി പറഞ്ഞു

prasanthmadhusoodhanan
Автор

ഇപ്പോൾ മലയാള സിനിമയുടെ അഭിമാനം ആണ് മോഹൻലാലും മ്മൂട്ടിയു. 😍😍

virtuallife
Автор

അന്ന് ജയന്റെ ഹിറോയിനായി നിന്ന സീമേച്ചിക്ക് ഇന്നത്തെ സൂപ്പർ താരങ്ങൾ അന്ന് ബീഡി വലിച്ചു നിൽക്കുന്ന മമ്മൂട്ടിയും പരട്ടത്തലയൻ ലാലും ആയിരുന്നു 🤣🤣🤣😂😂😂

Автор

YES, MAMMOOTTY & MOHANLAL, ruling the MALAYALAM Cinema Industry now.

tecdevelopers
Автор

മമ്മൂട്ടി - സീമ one of greatest paires of Malayalam film industry..
ഒരിക്കലും മറക്കാൻ പറ്റാത്ത " ആൾക്കൂട്ടത്തിൽ തനിയെ, അക്ഷരങ്ങൾ, അടിയൊഴുക്കുകൾ, മഹായാനം, വാർത്ത, ഒരുപാടൊരുപാട്....

ansariansari
Автор

Seems is the best pair of Mammotty.even mammotty also said the same in one interview

bibinbabu
Автор

സീമയുടെ അഭിപ്രായം കേട്ട് അറിയാതെ ചിരിച്ചു പോയി...കാരണം ആ പറഞ്ഞത് സത്യമാണ്...!!!

kgsivaprasad
Автор

Mohan Lal and Mammuti both are equally good. No one is better than anyone.

Oman
Автор

ജയനെപ്പോലുള്ള, ഗാംഭീര്യവും, ധൈര്യവും, സൗന്ദര്യവുമുള്ള ഒരു ആണിന്റെ നായികയായി അഭിനയിച്ച സീമക്ക്, എന്ത് മമ്മൂട്ടി, എന്ത്

ചങ്കൂറ്റത്തിന്റെയും, ധൈര്യത്തിന്റെയും, ഗാംഭീര്യത്തിന്റെയും കാര്യത്തിൽ ഇവരൊന്നും ജയന്റെ ഏഴയലക്കത്ത് വരില്ല . ജയനോടൊപ്പം അഭിനയിച്ച സീമക്ക് അത് സത്യസന്ധമായി പറയാൻ കഴിയും .

mfunqjk
Автор

Paratta thalayan today king of Malayalam industry

Yatharakal
Автор

Nadana Vismayam Mohanlal sir rocks 🤩🥰👍
One of the world cinemas all time best actor ever👍😍
Marlon Brando & Robert De Niro of our Indian cinema. 😎

drjjk-followyourpassion
Автор

Aa paratta thalayan aan inn malayalam cinima industry adakki vazhunnath...king🔥

alrej
Автор

'ലിപ് ലോക്ക് ' എന്ന് വച്ചാൽ എന്തോ വലിയ സംഭവമാണെന്നാ പുതിയ തലമുറയിലെ സിനിമാക്കാരുടെ വിചാരം.1989 ൽ തന്നെ മഹായാനത്തിൽ മമ്മൂക്കയും, സീമച്ചേച്ചിയും കൂടി ആ സീൻ വിട്ടതാന്ന് എത്രപേർക്ക് അറിയാം....?😊😊

arbsrb
Автор

മമ്മുമുക്കയാണങ്കിലും ലാലേട്ടനാണെങ്കിലും അവരുടെ പ്രായത്തെ നമ്മൾ ബഹുമാനിച്ചാൽ മതി... അതിന്റെ അപ്പുറത്തേക്ക് ഒന്നും അല്ല അവർ നമ്മുടെ പണം കൊണ്ട് വലിയവരായവരാണവർ നമ്മളെ കൊണ്ടാണ് ഈ നിലയിൽ എത്തിയതും...

gafoorchembakasseri
Автор

ഉള്ള സത്യം പറഞ്ഞ സീമേച്ചിക് എല്ലാ അഭിനന്ദനങ്ങളും

myindia
Автор

Jayan 👍 powerful people will end up there powerful time....

sreerees
Автор

She is really sad at the moment, especially Sasi sir passed away from us, in this stage what we are expecting from her, she is an actress but also human being, when she is telling Sasi sir she really controlling her feelings from cam
#Respectwomen

Chefanandculinarytravel
Автор

സീമയുടെ മുന്നിൽ ഇവരാരും ഒന്നുമല്ല കാരണം അവർ അന്ന് സൂപ്പർ സ്റ്റാർ ആയിരുന്നു ഇന്നത്തെ ടെക്‌നോളജി ഉപയോഗിച്ചു ഫേസ് ലിഫ്റ്റിങ് ടെർമേൽ ഫില്ലിംഗ് ബാറ്റോക്സ് ഇൻജെക്ഷൻ ഗ്രോത് ഹോർമോൺ ഇൻജെക്ഷൻ ടി ഹോർമോൺ തെറാപ്പി സ്റ്റം സെൽ തെറാപ്പി പ്ലാസ്റ്റിക് സർജറി ഇവയൊക്കെ ഉപയോഗിക്കുന്ന സ്റ്റാറുകൾക്കു മുന്നിൽ നാച്ചുറൽ സൗന്ദര്യവും കരുത്തും ഉള്ള സ്റ്റാറുകളോടൊപ്പം അഭിനയിച്ച നടിയാണ് സീമാചേചി അവർ അന്നത്തെ കാലത്തെ രീതി ആണ് പറഞ്ഞത് ആരേം കളിയാക്കി അല്ല അത് പോസ്റ്റ്മാന്റെ കയ്യിൽ നിന്നു ഇടീലാണ് കളിയാക്കണം എങ്കിൽ നേരെ ആയിക്കൂടെ ഒരു വലിയ വ്യെക്തിയെ എന്തിനു പഴി ചാരുന്നു അത് തന്റേടം ഇല്ലായ്മ ആണ്

BijuManatuNil
Автор

Seema chechi pandee mammookaane kurich paraybol vaajalayaan 👍👍👍ikkkaaa ishtam 😍😍😍

riyazriyaz
Автор

*സീമ ചേച്ചിക്ക് മമ്മൂട്ടിയുടെ സൗണ്ട് ഇതിൽ* 🙄

VIBINVINAYAK