Sunday Holy Mass May 19 I 5.30 AM Monday I Malayalam I Syro Malabar I Fr Bineesh Augustine

preview_player
Показать описание
FR. Bineesh Augustine Poonoly 9495371494

Рекомендации по теме
Комментарии
Автор

സഹായകനായ പരിശുദ്ധൽമാവേ ഞങ്ങളെ സഹായിക്കണേ 🙏🏻

minibinu
Автор

ഈശോയെ പ്രെഗ്നൻസി ടെസ്റ്റ്‌ പോസിറ്റീവ് ആക്കണേ.. ആരോഗ്യമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏

neethuthomas
Автор

ഇളയമകൻ പരീക്ഷയ്ക് നന്നായി പഠിച്ചു എഴുതി ജയിക്കാൻ അനുഗ്രഹിക്കേണമേ

lissy.
Автор

Easoyea entea kochu makkaludea pada danathassam Matty tharanamea amen 🙏🙏🙏

mollysanthosh
Автор

കർത്താവേ accident സംഭവിച്ച ഭർത്താവിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഭേദമാക്കിതരണേ

reenageorge
Автор

Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

BibinThomas-dcdt
Автор

കർത്താവേ എൻറെ അസുഖം നങ്ങളെല്ലാം വാതരോഗങ്ങൾ ബുദ്ധിമുട്ടു കൾ മാറ്റി തേരണമേ😢

lissy.
Автор

ഈശോയെ എൻ്റെ മകൻ്റെ നിൻ്റെ ആത്മാവിനാൽ നിറയ്ക്കണമെ🙏🙏🙏🙏🙏🙏

priyaabraham
Автор

Njangalkk dhanamayi Valarthan thanna makalkk anusaranam daivabhayam kodukkane amme🙏✝️🙏✝️🙏✝️

evajessa
Автор

Eesoye ellavidha manaprayasangaliloode kadannu pogune ellam makkaleyum prethyegamaayi eeshoyude karangalileku samarpichu prathikunu😇

LearningAllAspectsofFoodSafety
Автор

കുടുംബസമാധാനം ഇല്ലാത്ത കുടുംബങ്ങളുടെ മേൽ കരുണ ആയിരിക്കണമേ ഈശോയെ 🙏🏻

minibinu
Автор

മക്കളോട് വിദ്വെഷവും വെറുപ്പും ആയി കഴിയുന്ന മാതാപിതാക്കളുടെ മേൽ കരുണ ആയിരിക്കണമേ ഈശോയെ 👏🏻

minibinu
Автор

ഈശോയെ, എൻ്റെ അഡ്മിഷൻ ഡേറ്റ് എത്രയും പെട്ടെന്ന് അടുത്ത ആഴ്ചക്ക് കിട്ടി, എൻ്റെ വാവയെ വേദന ഇല്ലാതെ പ്രസവിക്കാനും, നല്ല ആരോഗ്യവും ആയുസ്സും സന്തോഷവും ഉണ്ടായിരിക്കാൻ അനുഗ്രഹിക്കണമേ...🙏🏻🙏🏻🙏🏻

puthurmerinfrancis
Автор

ഈശോയെ ഞങ്ങളെ എല്ലാവരെയും അങ്ങയുടെ പരിശുദ്ധത്മവിനാൽ നിറക്കണമേ.. 🙏🏻🙏🏻🙏🏻🙏🏻

JenfiMartin
Автор

ഈശോയെ.. എന്റെ വിസ തടസ്സം മാറ്റണമേ. ആമ്മേൻ 🙏🙏🙏

shintopeter
Автор

ഇശോയെ രോഗികളായ എല്ലാവരെയും അങ്ങയുടെ തിരുരക്തത്താൽ കഴുകി സുഖപ്പെടുത്തണമേ 🙏🙏

anniemathew
Автор

മാതാപിതാക്കളെ അനുസരിക്കാതെ മനസിലാക്കാതെ വാക്കുകൊണ്ടും സംസാരം കൊണ്ടു വേദനിപ്പിക്കുന്ന മക്കളുടെ മേൽ കരുണ ആയിരിക്കണമേ ഈശോയെ പരിശുദ്ധൽമാവിനാൽ നിറയ്ക്കണമേ, നയിക്കണമേ ഇങ്ങനെയുള്ള മക്കളെ 👏🏻

minibinu
Автор

ഈശോയെ മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

albinvarghese
Автор

കർത്താവേ, മക്കളെ അനുഗ്രഹിക്കണമേ.. പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ.. അനുഗ്രഹിക്കണമേ വിജയം കൊടുത്ത് അനുഗ്രഹിക്കട്ടെ 🙏🙏🙏

sinijoseph
Автор

കർത്താവെ ഞങ്ങളി പരിശുദ്ധാത്മാവു നിറയാൻ അനുഗ്രഹിക്കണമേ

lissy.