Plus Two failed students | Courses in Malayalam | Career Guidance | Sreevidhya Santhosh

preview_player
Показать описание
Plus Two failed students | Courses in Malayalam | Career Guidance | Sreevidhya Santhosh

VIDEO TALKS ABOUT
1. What to do if failed in +2 / plus two?
2. Courses that can be taken if u have failed in +2 / plus two?
3. Career Guidance

PLAYLISTS YOU MAY LIKE

OTHER RELATED VIDEOS
📍 6 മാസം കൊണ്ട് Degree

📍 Polytechnic Courses

📍 Rare courses after 12th | Rare കോഴ്സുകൾ ഉണ്ടോ?

📍 Career Guidance - Malayalam

✒️ FOR BUSINESS ENQUIRIES

☎️ Call / 📲 WhatsApp,
for booking sessions on Career Guidance, Aptitude Test, Human Resource Management, UAE Labour Law, Interview Management, CV Making etc.

STAY CONNECTED
📢 Call: +971 55 185 6561 (UAE) | +91 95442 21199 (IND)

ABOUT
Sreevidhya Santhosh is a Life Coach, Career Expert, and a successful Entrepreneur who has influenced thousands of students to choose the right career path and helped them to be more informed about better educational and career choices. She is known for empowering people around the world to discover their ideal careers and live the life of their dreams!

#plustwofail #careerguidance #whatafter+2

|| ANTI PIRACY WARNING ||
© This content is copyrighted to SREEVIDHYA SANTHOSH.
Any unauthorized reproduction, redistribution or reupload is strictly prohibited.
Legal action will be taken against those who violate copyright of the same.
Рекомендации по теме
Комментарии
Автор

*To book a CAREER GUIDANCE session with Ms. Sreevidhya Santhosh, ☎️ Call / 📲 WhatsApp, *

sreevidhyasanthosh
Автор

ഞാൻ 2016 ഇൽ കയിഞ്ഞ് 🙇തോറ്റു say എഴുതി പിന്നിയും തോറ്റു 🙇‍♂️2017 തോറ്റു 🙇‍♂️ പിന്നെ 2ഉം എഴുതി +1 +2 എന്നിട്ട് ജയിച്ചു ❤️🙏💯

ndm
Автор

ഞാൻ 2017il എഴുതി failed
2018ഇൽ വീണ്ടും എഴുതി fail agian
2019ഇൽ വീണ്ടും എഴുതി fail again
2020ഇൽ വീണ്ടും എഴുതി fail again
2021ഇൽ വീണ്ടും എഴുതി finally passed💕

NEVER GIVE UP

vishnujpillai
Автор

ഞാൻ അർജുൻ,
2018 പ്ലസ് ടു തോറ്റിരുന്നു. മുംബൈ ജോലി ചെയ്തുകൊണ്ട് മൂന്നുവർഷം അതിൻറെ പുറകെ നടന്നു. എന്നിട്ടും പാസായില്ല! പിന്നീട് NIOS എഴുതി പാസ്സായി.. ഇപ്പോൾ CISF ജോലി ലഭിച്ചിട്ട് ഒരു വർഷം തികയുന്നു.
തോറ്റവർ മാത്രമേ ജീവിതത്തിൽ വിജയിച്ചിട്ടുള്ളൂ 💪

mallu_soldier
Автор

ഞാൻ 2011 ഇൽ പ്ലസ്ടു റെഗുലർ കഴിഞ്ഞതാണ്.. രണ്ടു subject തോറ്റു.. അതും സയൻസ്.. കെമിസ്ട്രി ഉം കണക്കും.. അന്വേഷിച്ചപ്പോൾ പ്ലസ് വൺ പ്ലസ് ടു എഴുതണം എന്ന് പറഞ്ഞു. എട്ടു വർഷം കഴിഞ്ഞിട്ട് സ്കൂളിൽ പോയിരുന്നു എഴുതാൻ ഭയങ്കര ചമ്മലായിരുന്നു. ചെറിയ കുട്ടികളോട് ഒക്കെ. എന്തും വരട്ടെ എന്ന ധൈര്യത്തോടെ തന്നെ പോയിരുന്നു എഴുതി. എന്റെ അവസാനത്തെ ചാൻസ് ആയിരുന്നു ആ വർഷം. ആ സ്കൂളിലെ പ്രിൻസിപ്പൽ ടീച്ചർമാരെ ഒക്കെ എന്നെ ഒരുപാട് സഹായിച്ചു അവർ എനിക്കുവേണ്ടി അപേക്ഷയ്ക്ക് സ്പെഷ്യൽ പെർമിഷൻ ഒക്കെ വാങ്ങിച്ചത് ഓർക്കുന്നു. അങ്ങനെ ജനറലായി പഠിക്കുന്ന കുട്ടികളോടൊപ്പം തന്നെ ഞാൻ പ്ലസ് വണും പ്ലസ് ടുവും എഴുതി. അങ്ങനെ 2020ഓടെ ഞാൻ അത് പാസ്സായി. ഇപ്പോൾ ഡിസ്റ്റൻസ് ആയിട്ട് ഡിഗ്രി ചെയ്യാൻ ആയിട്ട് പോകുന്നു. ഇത് ഞാൻ ഇവിടെ പറഞ്ഞത് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ആർക്കെങ്കിലും പ്രചോദനമാകട്ടെ എന്ന്. വിചാരിച്ചത് നേടാൻ കഴിയാത്തതായി ഒന്നുമില്ല എന്ന് മനസ്സിലാക്കി തന്ന ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമായിരുന്നു അത്. കഴിയുന്നതും സ്കൂളിൽ പോയി എഴുതി എടുക്കാൻ തന്നെ നോക്കുക. ഒരുപാട് വർഷം കഴിഞ്ഞിട്ട് ഉണ്ടെങ്കിൽ മാത്രം എൻ ഐ ഒ എസ് ട്രൈ ചെയ്യുക. എല്ലാവർക്കും എന്റെ വക ആശംസകൾ

hydermarakkar
Автор

ഞാൻ എന്തായാലും ഇപ്പോഴേ കണ്ടു തുടങ്ങി മോട്ടിവേഷൻ കാരണം 2023 പ്ലസ്ടു കെമിസ്ട്രി പോയി എന്നു ഉറപ്പിച്ച്‌ phy che bio all double pass indu chemistry മാത്രം കിട്ടില്ല ഇതിനേക്കാൾ ഗതികേറ്റവൻ ആരെകിലും ഇണ്ടോവോ കർത്താവെ

feel
Автор

2015 എനിക്ക് maths പോയി പിന്നെ എഴുതി 🤷🏻‍♀️കിട്ടിയില്ല.
അവസാനം 2017ഇൽ എഴുതി അപ്പൊ ആണ് ജയിച്ചത്
ഇതിന് ഇടയ്ക്ക് ഉള്ള സമയം ഒരുപാട് പ്രശ്നം നേരിടേണ്ടി വന്നു 🤷🏻‍♀️വീട്ടിൽ നിന്ന് നാട്ടുകാരിൽ നിന്ന് 😒പിന്നെ വാശിയോട് പഠിച്ചു +2ജയിച്ചു ഇപ്പൊ B. Tech കഴിഞ്ഞു 🤷🏻‍♀️ 1st sem തന്നെ maths ഉണ്ട് ആയിരുന്നു അതു ഒറ്റ എഴുത്തിൽ തന്നെ കിട്ടി 😒so never give up ❤️🙋🏻‍♀️

santrajohn
Автор

അതൊക്കെ ഞാൻ പ്ലസ്2 സയൻസ് 7 വർഷം എഴുതി ജയിച്ചു അപ്പോൾ ടീച്ചർ മാരുടെ സന്ദോഷം ഒന്ന് കാണണം

Smartswag
Автор

Tnx for the motivation💛 njan physics ന് fail ആയി 🤕 question paper കണ്ട് കിളി പോയി

adithyan
Автор

എല്ലാം നമ്മുടെ പ്രശ്നമാണ്.നന്നായി പഠിച്ചാൽ മതി

aswathyadarsh
Автор

Njan ippo +2 exam എഴുദിക്കൊൺഡിരിക്കുഗയാണ് innale history exam kazinju athil enikk a+ poyit oru a polum kittillaa ennu urappanu B + enkilum കിട്ടാൻ വേണ്ടി എല്ലാവരും പ്റാർത്തിക്കണേ 😢😢

Habahiba-uiuy
Автор

ചേച്ചി കൊള്ളാം.. പറഞ്ഞത് നന്നായിട്ടുണ്ട് 🙂👍

JERIN_ALIAS_PURAMADAM
Автор

Njan inn physics exam ezhuthi 😢😢😢😢😢😢😢😢pakshe athil pass aavum enn urappilla pakshe ee video kandappol aashwasam und

cafelake
Автор

Thanks a lot mam ❤🥺 i was in dipression for a while because of my study . Njn middle class aayathukond thanne kure problems und...athinte idayil padithathil improve cheyyaan pattiyilla...athorth tension aayirunnu ithuvare njan...but ee vdo kandappo oru confidence kitti...i think i can do it better than the past 🖐🏻❤️🔥 i will 💯

BLOOD-LINE
Автор

The one and only one sreevidhiya chechi....The real motivation legend 👍😁❤️

ellampoye
Автор

Njan 2012_2013 +2biomaths ayirunnu.2 sub fail ayi.say ezhuthi.kittiyilla.then njan ee paranjapole vere course thedi poyi.2 year ath kazhinju work cheythu 2016 marriage proposals ellam vannu thudangi. chekkan vannu then 2nd family ayit kandu poyi.fix ayi .but ullil oru kuttabotham athond +2 fail an en paranju.ninak ezhuthiyidukkan pattongil oru kuzhappam illa en chettan paranju.2017 may marriage kazhinju .+1, +2 failed sub tusionu poyi padichu.Athu vare mrng 9 mani vare urangikondirunna chettan enne 6 :30 k tusion kondupoy akkum .athum avide aduth oru ariyunna frndinte veetil .wifine +2 padippikkaan😇😇.then 2017 november pregnant.2018 may wedding anniversary k 10 days munb +2 eligible ayii😃😃 certificate kitti .annu njan chettanod paranju.This is my first wedding anniversary gift for u, ( advance).😍🥰🥰. Ippo ignou il degree cheyan admission idukan ponu.👍🏻👍🏻👍🏻

Kukkushyam
Автор

Tnkuu mam ❤️orupad confidence kitti🥺❤️

rojaslsl
Автор

മേടം ഞാൻ 4 വിഷയം പൊട്ടിയത് ആണ് മേഡത്തിന്റെ വാക്ക് കേട്ടിട്ട് ഒരു വാശി ഉണ്ട്.. ഞാൻ ജയികും. ഇനി ആ വിഷയം എഴുതി ജയിച്ചിട്ടു കാണാം

sajilsajil
Автор

ഞാൻ 2015ൽ എഴുത3പരാജയപ്പെട്ടു
2016വീണ്ടും 3ൽ പരാജയപ്പെട്ടു
2017വീണ്ടും 2ൽ പരാജയപ്പെട്ടു
2018ൽ വീണ്ടും 2പാചയപ്പെട്ടു
2019 വീണ്ടുംപൊട്ടി
2020ഒന്ന് കിട്ടി 😅
2021ൽ മഹാനായ ഇംഗ്ലീഷ് വീണ്ടും പൊട്ടി
2022പാസ്സ് ആയി 🎉🎉🎉🎉🎉❤

faslurahman
Автор

Ith kayinja varshatha video ahnenn ariyam pakshe kaanan ulla time ippazhaa vannee njn +1il 4sub-n poyii improvement ezhthii 2rnnam kittii inni biology, chemistry ahnn kittathe last exam vann chemistry kk enik 26mark venam jeyikkan njn onn koottii nokkii 26krithyam olluu pakshe eth sir aan nte paper nokkane enn ariyilla avr enganum 1, 2 mark kurachaa njn +2thokkim onnathee naattkkar ennee nokkii chirikkuvaa oral kaarnm nte jeevitham athode kayinj ennvechaa njn uff enik ariyilla ee +2 enganum thottal ullaa avstha onnathee girls nannayi padikkum jeyikkuma+ kittum pakshe njn nthaa ingane enn enik polum ariyillaa ee 4, 4dhevsam njn adicha tension ennath aarkkum oohikkanpolum ariyilla athrethollamindd njj ah timeil che improve cheythirnnel maybe enik kittiyene pakshe 3ennamallee pattuu hm nthaayalum nale kayinj nte result varum onn jeyicha mathiiennoll allathe a+ oo full markoo onnum vendaarn ee naattkkarde munnil onn pidich nikkanullaa karthaarnu ath nte eeshwara enganum njk fail aaya pinnee jeevichitt kaaryamilla onnathee ee genarationil .

Ningal enik vendii onn Prarthikknm ningalekond nadakkillaa enn ariyam nnalum nte oru aashwasathin paranjeyaa innii ezhthi edth jeyich enn paranjal athil ottum oru value illaa suicide cheyan kure sremichittnndd pakshe ammene oorth ntho enik 🙂 pakshe ee oru examil nthaavum enn nokkanm llarum nee ningade prarthanayil ulpedthnmtto

bjk