Zip Line Munnar: The BEST Way To See Munnar From Above! #munnar #kerala #adventure

preview_player
Показать описание
Zip Line Munnar #munnar #kerala #adventure
Рекомендации по теме
Комментарии
Автор

👍. ചെറുപ്പത്തിലേ ഇങ്ങനെ ശീലിച്ചാൽ നല്ലതാ. അവര്ക് പേടിവരില്ല. ഒരു കുഞ്ഞുമോൾ അനിയനെ രക്ഷിക്കാൻ കിണറിൽ ഇറങ്ങിയത് കണ്ടില്ലേ.

anwerkp
Автор

പേടി തോന്നി... എന്നാലും കുഞ്ഞിന് പേടിയില്ലാതെ ചിരിക്കുന്നത് കണ്ടപ്പോൾ 😍🥰🥰🥰👍👍

vipinaprabeesh
Автор

വലുതാവുമ്പോ ഒരു സിങ്കപ്പെണ്ണ് ആവും 🥰🥰🥰

maneeshaajith
Автор

Hats off to the parents ❤❤❤ she will be a fearless 👧 girl❤❤❤ daring for challenges 😊😊😊

revathybalan
Автор

Great way to grow our kids without fear 👍🏻

amirtharajendiran
Автор

She's a small baby it's not fair..If u are trying to make your child brave with safety measures then there are other Zip rides also in kerala with less heights you can try dat!!

ramadevaki
Автор

God bless you dear be brave 💪

From PUNJAB ❤

SurjeetSingh-eplg
Автор

ഞാൻ ഒക്കെ ആണേൽ കരഞ്ഞു നിലവിളിച്ചു ഒരു വഴിക്കായേനെ... മോൾ പുലിക്കുട്ടി 😘😘😘

nasrinjumana
Автор

great 😍😍😍😍ee age'l thanne inganoke fear illathe kunjhungl valaranm 😘😘😘

samsheenasamshi
Автор

ഇങ്ങനെ വിട്ടാൽ നമ്മുക്ക് പേടിയാകും but ആ കുഞ്ഞിന് നല്ലരസമായിരിക്കും ❤❤❤❤kollam🥰🥰❤️

sindhusubash
Автор

The baby is so brave even when i visit i went to this ride i was little scared bit even this baby is not scared
Wow

jayalakshmisreekumar
Автор

Bro athanu pariyunathu ee age il padiyum ariyea apho Day by Day ethu pol activity chiyum pol mentally physically he will Oru confident varum so foreign country baby’s 7 months baby 1 year baby going to swimming Koriya video undu so change will be yours mind so don’t discourage thanks ❤

gayathrigayu
Автор

ലൈഫ് enjoy ചെയ്യണം പക്ഷെ പൊടികുഞ്ഞുങ്ങളെ അതിലെ പരീക്ഷണവസ്തുവാക്കരുത് ഇത് കണ്ടിട്ട് എന്റെ ഉള്ളു പിടക്കുന്നു

soumyabinu
Автор

ഒരു ഓർമ ഇല്ലാത്ത ഈ പ്രായത്തിൽ എന്തിനാ ഇങ്ങനെ 🤌

Sonu-velg
Автор

Ende molu oru aayiram your daring patilla ethokke😂

nishahaneef
Автор

കുഞ്ഞിന്റെ സുരക്ഷ എല്ലാം നോക്കും ന്ന് അറിയാം. എന്നാലും കണ്ടപ്പോ ഒരു പേടി 😢

aryapraveenaryapraveen
Автор

കുഞ്ഞുമക്കളെ ഇങ്ങനെ നല്ല ധൈര്യത്തോടെ വളർത്തി Appo avar ella issuesum confident aayitum strong aayitum face cheyum🥰🥰💖✨️✨️kunjile pediyoke maatti edukkunnath nallathanu💖

gopikagopzzz
Автор

ഇതുപോലെ ഒരെണ്ണം എന്റെ പെങ്ങൾക്ക് ഉണ്ട്, തല കുത്തി നിർത്തിയാലും ചിരിക്കും, ഒരു പേടിയും ഇല്ല മാമന്റെ കള്ളിപ്പെണ്ണ് ❤️

princemohan
Автор

My heart skipped a beat when seeing this, but that's the way you bring up lady tigress ❤❤

poornimashankar
Автор

അച്ഛന്റെയും അമ്മയുടെയും ധൈര്യം 🙏🙏🙏🙏🙏🙏🙏🙏

enjoylittlethings