Mahindra Xylo user experience | #mahindra

preview_player
Показать описание
Thankyou Sumesh bro for sharing your experience

Camera used:
Canon EOS 60D
Canon 75-300mm
Oneplus 8 Pro

Mic used :

Editing software :
Adobe Premiere Pro 2020

Follow me on :
Рекомендации по теме
Комментарии
Автор

യാത്ര സുഖം impressive.. 6 ലക്ഷം km തികച്ച ഇഷ്ടം പോലെ ടാക്സി ഉണ്ട് കേരളത്തിൽ... ബോഡി റോൾ അല്പം ഉണ്ട്.. പക്ഷെ ഗിയർ ഡൗൺ ചെയ്ത് കോർണേഴ്‌സ് എടുത്താൽ യാത്രാസുഖം നഷ്ടപ്പെടാതെ വളവിൽ പോകാം .. 3rd row seat ആണ് ഹൈലൈറ്റ്

habindas
Автор

Xylo 2013 Model ഞാൻ ഉപയോഗിക്കുന്നു. യാത്ര സുഖം വളരെ നല്ലതാണ്. Xylo Fuel Milage നാം കൊടുക്കുന്ന രൂപയ്ക്ക് വില കൽപ്പിക്കുന്നതാണ്. Xylo Maintenance ഒരു വർഷം 10000 ( പതിനായിരം രൂപ) കരുതണം. ഇന്ത്യൻ നിർമ്മിതി വാഹന നിർമ്മാണ കമ്പനികളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കമ്പനി Mahindra ആണ്. Mahindra Engine Sound, Engine Pulling എന്നിവയെ കുറിച്ച് പറയുകയാണെങ്കിൽ കിടു അല്ലേ. I❤️Mahindra.

DDNYS-vw
Автор

2010 ഇൽ xylo വാങ്ങിയിരുന്നു യാത്ര സുഖം നല്ലതാരുന്നു വളവുകൾ ചവിട്ടി വളച്ചാൽ അധികം ഉലച്ചിൽ ഇല്ല engine പവർ gear ഒകെ സൂപ്പർബ് എത്ര ദൂരം ഓടിച്ചാലും മടുപ്പ് തോന്നില്ല. ഓടുമ്പോ ഇടക് ചെറിയ മൈന്റ്അനൻസ് ഉണ്ടാകും ഇപ്പോ ഇന്നോവ ഉണ്ട് പക്ഷെ xylo ഓടിക്കാൻ ആണ് കൂടുതൽ ഇഷ്ടം. ഒരു തവണ ഓടിച്ചാൽ ആർക്കും മനസ്സിലാകും 🔥

adarshvl
Автор

ഞാൻ ചെറിയ കാറിൽ നിന്നും ആദ്യമായി ഓടിച്ച വലിയ വണ്ടി അണ് Xylo. Third row seat ഉള്ളതിൽ ഏറ്റവും നല്ലതാണ്. 6 അടി height ഉള്ള എനിക്ക് കയറി ഇരിക്കാം...
ഓടിക്കാൻ ഒരു ആനപ്പുറത്ത് പോകുന്നത് പോലെയാണ്😁. ഒരു വേറെ സുഖം അണ്.

mathewallenj
Автор

ഞങ്ങളുടെ കമ്പനി വണ്ടി... ഇതും ഓടിച്ച് ബാംഗ്ലൂരും ഹൈദരാബാദും മംഗലാപുരവും തിരുവനന്തപുരവും ഒക്കെ എറണാകുളത്തു നിന്നും പോയിട്ടുണ്ട്.. അടിപൊളി വണ്ടി

IdeaBasket
Автор

ഞാൻ 2012 മുതൽ ഓടിക്കുന്ന.പോളി സാധനം ആണ്.ആളുകൾക്ക് ഇന്നോവ എന്ന പേരെ അറിയു....അവർ ഇതിൽ കയറിയാൽ പിന്നെ ഇതിൻ്റെ സുഖം മറക്കില്ല....

varmagi
Автор

2010 muthal 2024 vare 485786km odichu highly satisfied costumer

joelmthomas
Автор

Bro sumo Grande user experience cheyyo

sabithm
Автор

Owner review ചെയ്യുമ്പോൾ വണ്ടിയെ കുറിച് കൂടുതൽ അറിവുള്ള owneree കൊണ്ട് റിവ്യൂ ചെയ്യുകയാണെകിൽ കുറച്ചുകൂടി നന്നായിരിക്കും

roshbinsunny
Автор

Powerilum spaceilum innovede achan aayt varum...

Pakshe fit and finishum bodyrollum kooduthal aan

rsquareaaron
Автор

Xylo H9 white 9 seats ente kayyil und🔥♥️ poli sathanma

gokulkrishnan
Автор

Bro xylo 3 engine options unduu… CRDI Engine, Mhawk Engine & MEagle engine . CRDI Engine matram anu flop ayathu… bhacki 2 options kidu anu ethu palarkum ariyila . Xylo complaints vanittundel CRDI engine vandi anu …..😍😍😍😍😍 by xylo user

sibistanly
Автор

Bro nigal oru mahindra marazzo user review cheyu ❤

sanjaysanjuzza
Автор

ചേട്ടാ വേറെ ആരേലും വച്ച് വീഡിയോ എടുക്ക് . ഈ ചേട്ടൻ പറഞ്ഞപോലെ ഒന്നും അല്ല കാര്യങ്ങൾ. Xylo യെ സംബന്ധിച്ച് ഇത്രയ്ക്കൊന്നും സർവീസ് കോസ്റ്റ് വരത്തില്ല എൻറെ വണ്ടി മൂന്നു ലക്ഷത്തിമുപ്പതിനായിരം km വരെ ഈറൻ മോട്ടോസിൽ ആണ് ചെയ്തത്. എനിക്ക് ഒരു പ്രാവശ്യം മാത്രമാണ് 21000വന്നത് അത് സർവീസും ക്ലച്ച് ഡിസ്ക് മാറ്റുവാൻ വേണ്ടി.മാറ്റിയത് 223000 km ഓടിയിട്ടാണ് കെടുവന്നത്

varmagi
Автор

bro 2018 or 2019 model ഒക്കെ വരുന്ന shape xuv 500 review വേണം pls ചെയ്യുവോ

cpm.frozen
Автор

எப்படி பட்ட வண்டி வந்தாலும் இந்த வண்டி க்கு ஈடு இல்ல. சூப்பர்

NirmalSingh
Автор

Kannadach innova maathram aane nalla vandi enn karuthathe nalloru xylo il kurach dhooram onn yathra cheyyu ishtappedum💯.... nalloru driver aanel bodyroll athikam illathe povam, vandi athrayum spacious aane, seats okke adipoli aane, innovayekal power xylo aane mileagum und, interior parts okke quality mosham aane, eagle enginum, mhawk enginum athra preshnakkar alla, innova oru car oodikunna feel aane xylo oru fortuner okke feel aane height kaaranam, pakshe bayangara rasam aane oodikan....pinne oru 2010 innova edukanel 5 lakh kodukanam pakshe nalloru full option 2010 xylo 2, 25 range kittum angana nokiyal xylo ethrayo better option aane, NB: ente kayyil 2010 xylo und 2008 innovayum und, personally enik xylo aane ishtam

hanaan__
Автор

Mahindra Quanto
Nuvo sport enningane 2 models irakkiyirunnu xylo nte mini version

Eldhostmarys
Автор

ഞാൻ 2010 ഇൽ മഹീന്ദ്ര xylo G4 വേടിച്ച് ഉപയോഗിച്ചിരുന്നു സൂപ്പർ അനുഭവം

shijujohn
Автор

Broo 2009 model bolero full option indd owner review edukkan thalparyam ondenkil parayu broo

Autoholics
welcome to shbcf.ru