OnAi | ILAA FILMS | ONAM 2023 | MAVELI

preview_player
Показать описание
#Ilaafilms #Onam2023 #UE5 #Onam #OnamFestival #OnamCelebrations #HappyOnam #KeralaFestival #HarvestFestival #Pookalam #KingMahabali #Maveli #Mavelidance #ilaa #ilafilms #suviartizan #happy #onam #happyonam #kerala #animation #animationkerala #danceanimation
=====================================

‘A Sweet Onam Treat from ILAA FILMS’
“May the spirit of Onam fill your heart with happiness and joy. Wishing a thrilled Onam!”
=====================================

DIRECTION / ANIMATION / EDITING: SUVI VIJAY
MUSIC, SOUND DESIGN AND FINAL MIX: SAMUEL ABY
CG SUPERVISOR : ANOOP KALPAKA
TECHNICAL DIRECTOR / RIGGING: ARUN PILLAI
TEXTURING: ARUN SYAMALAN
ANIMATION: SUVI VIJAY, HARIKRISHNAN M.A, MANU C NAIR(MABRO), SREEVISAKH(VICHAX)
CFX HOD: RENJITH ARJUNAN KURUNGODE
CLOTH & HAIR: ARUN THANKAPPAN GIRIJA, ANJITH KOLAKKOT KENATHI, JITHEESH BHUVANEDRAN.
FX & PRODUCTION: VINOD MANAVALAN
UNREAL ARTISTS: ANOOP KALPAKA, SUJITH SASANKAN, ARUN PILLAI
COMPOSITING: SIAM SHUKOOR, JIJITH K
SPECIAL THANKS: DIPU SIVDAS | BARISH CHANDRAN | ANESH STEEPHEN
=====================================

SOFTWARES : UE5, BLENDER
=====================================

Thanks for all the Support and Wishes.
=====================================

=====================================

Copyright @ ilaafilms 2023. Any illegal reproduction of this content in any form will result in immediate action against the person concerned.
Рекомендации по теме
Комментарии
Автор

കാലിക പ്രാധാന്യമുള്ള വിഷയം ആസ്പദമാക്കി അടിപൊളിയായി ഓണാശംസകൾ നേർന്ന ഈ പ്രോഗ്രാമിന്റെ അണിയറ ശിൽപ്പികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ഒപ്പം ഓണാശംസകളും 🥰🥰🥰🥰🥰🥰

sunishpoovathoor
Автор

നിങ്ങടെ മാവേലി Coronam Version um ADIPOLI ആയിരുന്നു. ഇതിൻ്റെയും ക്വാളിറ്റി അതി ഗംഭീരം....animation ആണെങ്കിലും Lighting ആണെങ്കിലും Rendering ആണെങ്കിലും അടിപൊളി ആയിട്ടുണ്ട് ❤❤
.
ഇനിയും കിടിലൻ outs വരട്ടെ

cgbooi
Автор

Now waiting for Christmas..😎😌🙌
'The debut' എത്ര കണ്ടിട്ടും മതിയാകുന്നില്ല...😍🔥🔥 The dance steps in it.. super...🔥 + That song.. ath vere level...👌👌🔥🔥

i_m_abhinav
Автор

രണ്ട് ആഴ്ച കഴിഞ്ഞാൽ ഓണം ആയി യുട്യൂബ്‌ എടുത്ത് നോക്കിയപ്പോൾ ഈ വീഡിയോ കണ്ടു ❤

TechNMalayalam
Автор

വളരെ പ്രസക്തമായ ഒരു വിഷയം വളരെ humerus ആയി അവതരിപ്പിച്ചിരുന്നു. Outstanding animation and voiceover. Lighting is awesome 👌. Kudos to all the members behind this....👍

bobbyrkrishna
Автор

Suvicheetttooo… kidilam.. Happy onam to the whole team ❤️❤️❤️❤️

jassmax
Автор

Suvi....Thakarthu ...mindblowing video..hats of to entire team🥰🤟

suneethasundaran
Автор

. Oru rakshayum illaa. New gen mahabali❤❤❤❤❤❤❤❤❤❤❤❤❤

sreelekshmis
Автор

Vanne vanne vannalloo vannalloo maveli🎉

anjanadipu
Автор

Dear Ilaa filims
Very nice congratulations....

rejith
Автор

മാമന്റെ ഡാൻസ് അടിപൊളി
മോളും കൂടെ വേണമായിരുന്നു

MrALAVANDAN
Автор

എൻ്റെ പൊന്ന്നലിയണമാരെ നിങ്ങൾ ഈ ഓണത്തിന് മാത്രമായി ഇതേവിടുന്ന പൊങ്ങി വരുന്നെത് ... വൻ

justabody
Автор

നിങ്ങളുടെ വീഡിയോ കണ്ടില്ലല്ലോ എന്ന് പറഞ്ഞിരിക്കുകയായിരുന്നു.... 👍👍👍👍

biju
Автор

Orotavenum new new topic 🔥.
Ningal oru sambhavam tanne 🔥🔥

eternal
Автор

Adi poli Maveli maman 😂.. Suvi super mone🎉

SKDreamcatcher