Mazhaye Thoomazhaye | Pattam Pole | Video Song | Dulquer | M Jayachandran

preview_player
Показать описание
Pattam Pole | @MC_Music

SONG DETAILS
Music : M Jayachandran
Lyrics : Santhosh Varma
Singer : Haricharan, Mridula Warrier

MOVIE DETAILS
Director : Alagappan
Written by : K Girish Kumar
Produced by : Karunakaran Kanhangad
Starring : Anoop Menon , Dulquer Salmaan , Malavika Mohanan , Archana Kavi , Supporting Roles , Nandulal , Maniyanpilla Raju , Lalu Alex
Cinematography : Selvakumar S
Edited by : Raja Mohammed
Music : M Jayachandran
Production company : Carlton Films

#mazhayethoomazhaye #videosong #mcmusic

© 2022 M.C.Digital
Any illegal reproduction of this content will result in immediate legal action.

Subscribe Now : YouTube - @MC_Music
Subscribe Now : YouTube - @MC_Snippets
Subscribe Now : YouTube - @MC_Movies
Subscribe Now : YouTube - @MC_Digitalhub

#mcdigital #mcmusic #mcmovies
Рекомендации по теме
Комментарии
Автор

ഈ പാട്ടിന്റെ ലെവൽ പലർക്കും മനസ്സിലായിട്ടില്ല ... മനസ്സിന് കുളിര്മയേകുന്ന പാട്ട് ..

hasirdz
Автор

ഈ പാട്ടിനു എന്റെ ജീവിതത്തിൽ വലിയ ഒരു സ്ഥാനം ഉണ്ട് ഒരു പാട് സ്നേഹിച്ചിട്ടും ആ സ്നേഹം തിരിച്ചു കിട്ടാത്ത ഒരു പ്രണയത്തിന്റെ കഥ..

ajaysanthosh
Автор

പറയാനും വയ്യ, പിരിയാനും വയ്യ ❤️❤️❤️ പലനാളും ഉറങ്ങാൻ കഴിഞ്ഞീല 💔💔💔💔💔

sreeraj
Автор

നോക്കണ്ട ഉണ്ണീ നീ മാത്രം അല്ല ഞാനും ഉണ്ട ഈ 2021 ഇൽ... ഈ പാട്ട് കേൾക്കാൻ 😁

lagrangiansm.sc.
Автор

മഴ വന്നപ്പോ ഈ പാട്ട് ആർക്കൊക്കെ ഓർമവന്നു????

Rahul-krvv
Автор

ഇന്ന് 2021 ജൂൺ 8.. ലോക്കഡോൺ സമയം.. രാത്രീ 11 മണി.. മഴ പെയ്തതതുകൊണ്ട് മാത്രം ഞാൻ ഇവിടെ ഈ പാട്ട് കേൾക്കാനായ് വന്നു അത്രക്ക് ഇഷ്ട്ടാണ് മഴയും ഒപ്പം ഈ പാട്ടും

meghaab
Автор

പറയാനും വയ്യ പിരിയാനും വയ്യ പലനനാളും ഉറങ്ങാൻ കഴിഞില്ല ❤❤💓💔

SK-lrls
Автор

മഴ കാലം എനിക്കായി മയിൽ ചേലുള്ള പെണ്ണേ നിന്നെ 😍😍 what a feel👌

latheefma
Автор

പലർക്കും ഈ പടം ഇഷ്ട്ടം അല്ല പക്ഷെ എനിക്ക് ഈ പടവും ഇതിലെ പാട്ടുകളും ഇഷ്ട്ടപെട്ടു

spyderman
Автор

മലയാളത്തിലെ ഏറ്റവും മികച്ച 10 പ്രണയ ഗാനങ്ങൾ എടുത്താൽ അതിൽ ഒന്ന് ഉറപ്പായും ഇതാണ് ⛈️⛈️💫💫💖💖

vishnuvichuzz
Автор

Who is here at 2020...? still hearing this 😍😍

Sru
Автор

Fact: നമ്മൾ നമ്മളുടെ സങ്കല്പത്തിലുള്ള ആളെയും നമ്മളുടെ ഓരോരുത്തരുടെയും കഥയും ഈ പാട്ട് കേൾക്കുമ്പോൾ ഓർത്തു കൊണ്ടിരിക്കുകയാണ്.

Bx.GE
Автор

മഴക്കാലം തുടങ്ങിയപ്പോൾ കേൾക്കാൻ തോന്നിയത് ആർക്കൊക്കെ?

krishdas
Автор

I have no love, no crush
But..ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു feel ആണ്.
മഴ കൂടെ ആണെങ്കിൽ പിന്നെ പറയണ്ട....🌧️🎶❤️

pournamiv
Автор

ഈ നായികയെ ഏറ്റവും സുന്ദരി ആയി കണ്ട ഫിലിം, പട്ടം പോലെ. ഒരുപാട് tims കണ്ടിനു... ഈ സോങ്ങും

Suji-pbmn
Автор

പടം അത്രക്ക് അങ്ങോട്ട് നന്നായില്ല എങ്കിലും ഇതിലെ പാട്ടുകളൊക്കെ set !! 👍🏼❤️ .. ഈ പാട്ടും സിനിമയും ഒക്കെ ഇറങ്ങിയിട്ട് ഏകദേശം 10 വർഷത്തോട് അടുക്കുന്നു എന്ന് ഓർക്കാൻ വയ്യ, എന്തോ വല്ലാത്ത ഒരു fresh feeling 🥰 ...
Malavika mohanan how much she changed then and now 🔥ഇനിയിപ്പോൾ malavika & DQ ഒന്നുകൂടി ഒന്നിച്ചാൽ നല്ല stylish ആയിരിക്കും ..just like Bollywood hero heroines 🔥

kiranbaby
Автор

പറയാനും വയ്യ പിരിയാനും വയ്യ💔 പലനാലും ഉറങ്ങൻ കഴിഞ്ഞെല്ല💔

gayathrideepak
Автор

പുറത്ത് നല്ല മഴ പെയ്യുമ്പോൾ ഹെഡ്സെറ്റ്ൽ പതിയെ ഈ പാട്ടും കേട്ട് ഉമ്മറത്ത് പ്രിയപ്പെട്ട ഒരു ഓർമ്മയുമായി അങ്ങനെ ഇരിക്കണം 😌

rinurajan
Автор

ഒറ്റക്ക് മഴയത്ത് കേള്‍ക്കാന്‍ പറ്റിയ ബെസ്റ്റ് ഐറ്റം 😍😍😍

chithran
Автор

എന്തോ ഒരു മാജിക് ഉണ്ട് ഈ പാട്ടിന് .എത്ര കേട്ടാലും മതിവരാത്ത പാട്ട് . 2022 ലും ഈ പാട്ട് കേൾക്കുന്നവരുണ്ടോ 😊😊

renjinraghavan