The greatest paper plane in sports history! #shorts (via crazywill02/TikTok)
Комментарии
CD ഇട്ട് കാണുന്ന കാലം മുതൽ ഇന്നുവരെ എത്ര തവണ ഇത് കണ്ടു എന്നോർമ്മയില്ല.
minipk
വർഷങ്ങൾക്ക് മുമ്പ് കണ്ട് ഒരു പാട് ചിരിച്ച ഒരു സ്കിറ്റ് ഇപ്പോൾ വീണ്ടും കാണുന്നു. ഇപ്പോഴും മടുപ്പില്ലാതെ ആസ്വദിക്കാൻ കഴിയുന്നു എന്നത് അതിലെ കോമഡിയുടെ നിലവാരം ഒന്ന് കൊണ്ട് തന്നെയാണ്. 👍👍👌👌🌺🌷🌹
ashrafmry
ട്യൂഷൻ സാറും കുട്ടിയും തമ്മിലുള്ള skit.. അമ്പോ.. ഒരു രക്ഷയുമില്ല.. ഇത് എത്രാമത്തെ പ്രാവശ്യമാണ് കാണുന്നത് എനിക്കറിയില്ല... എപ്പോ കണ്ടാലും ചിരിച്ചു ചിരിച്ചു ഒരു പരുവമാകും....🤣🤣🤣.... ട്യൂഷൻ കൊചിന്റെ വോയിസും സംസാരങ്ങളും മനുഷ്യരെ ചിരിപ്പിച്ചു കൊല്ലും... ഹോ...🙆♂️...🤣... സാറും അടിപൊളി... രണ്ടുപേരും ഒന്നിനൊന്നു മെച്ചം... ഇനി ഈ skit വേറെ ആരെങ്കിലും എവിടെയെങ്കിലും അവതരിപ്പിച്ചാൽ ഇതുപോലെ ചിരിക്കാൻ പറ്റുമോ എന്ന് സംശയമാണ്... കാരണം ഇവർക്ക് ഇവർ മാത്രമേ ഉള്ളൂ...❤️❤️❤️❤️😘😘😘👌👌👌👌👍👍❤️❤️
zion
എന്റെ ചെറുപ്പത്തിൽ cd ഇട്ട് കണ്ട ഇന്നും ഞാൻ ഓർക്കുന്ന കോമഡി ✌️👌
sabinsaji
CD വാടകക്ക് എടുത്ത് കണ്ട്, ഇതിലെ കോമഡി ഒക്കെ കാണാ പാഠം പഠിച്ച് വൈകുന്നേരം ഗ്രൗണ്ടിൽ കളിക്കാൻ പോകുമ്പോ എല്ലാരും കൂടി ഇരുന്ന് ഒരു പറച്ചിലും ചിരിയും ഉണ്ട്. എന്റെ പൊന്നോ മറക്കൂല 🥹🥹🥹🥹🥹❤️❤️
prajeeshjackson
ഹോ എത്രയോ തവണ കണ്ടു ചങ്ങാതിമാരേ. എത്ര കാലം പോയി. അല്ല ആ പയ്യൻ വേഷം ധരിച്ച ചങ്ങാതിയെ പിന്നീട് കണ്ടിട്ടേയില്ലല്ലോ.
SabuXL
ഇതൊക്കെ കാണുമ്പോൾ എന്തോരം ചിരി വരുന്നു ... ടിവി കോമഡിക്കാർ വേസ്റ്റ് ....കോമഡി എന്നും പറഞ്ഞ് ഓരോ പേ കൂത്ത് കാണിക്കുന്നു....
VinuootyM
ഒരു ചായ ഒക്കെ കൂടിചച്ു ഒരു sissorfilter ഒക്കെ 😂😂😂😂
kunjunju
എത്ര സുന്ദരമായിരുന്നു ഈ കാലഘട്ടം 😔😔😔വീണ്ടും ആ പഴയ കാലത്തേക്ക് ഒന്ന് പോവാൻ കഴിഞ്ഞിരുന്നെങ്കിൽ 😔😔😔
DaliyaDaliya-rlgj
മീശ വച്ച് പിടിപ്പിക്കുന്നത് മൂക്കൊലിപ്പ് തടയാൻ ആണോ🤣🤣🤣🤣🤣🤣🤣😂