Kanyadanam - Promo | 22 Oct 2024 | Surya TV Serial

preview_player
Показать описание
Watch the latest promo of the Malayalam Serial #Kanyadanam that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

#KanyadanamSerial #KanyadanamPromo #SuryaTV #MalayalamSerial

After his wife's demise, Anandan has always been a doting father to his five daughters. He's a man of strong principles who acts as their pillar of strength and guiding light of love even after giving them away in marriage. Follow the journey of a loving father and his blessed daughters through the ups and downs of life.


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

സൂര്യ ടിവി സീരിയലിൽ ആണ് കൂടുതൽ ആയിട്ട് ദുഷ്ട്ടത്തരം ചെയ്യുന്നവരെ പന പോലെ വളർത്തുന്നത് 😂

krgm
Автор

അടിമ ആവേണ്ട കുനുമോളെ ചായക്കാരി അയാൽ നല്ലത് അവർക്കു കടുപ്പത്തിലുള്ള ചായ കുടിക്കലോ 😂

sumairamuneer
Автор

സുധനു attack വന്നു സത്യൻ പ്രതിമയെ കെട്ടുന്നു.

ഒരു പെണ്ണിന്റെ കണ്ണീർ വീണ ജീവിതം എനിക്ക് വേണ്ട സത്യേട്ടാ എന്ന് പറഞ്ഞു ഇന്ദു കല്യാണം ഒഴിയുന്നു.
ഇതിൽ ഏതേലും ചീഞ്ഞതാവും നടക്കാൻ പോവുന്നത്. 😂😂😂
പ്രതിമക്കും തന്തക്കും സത്യൻ അല്ലാതെ വേറെ ആരും ഇല്ലേ 😤😤

യക്ഷികുഞ്ഞ്
Автор

സുശീലക്കു എന്താണ് വരാൻ പോകുന്നത്??
ഈ ദുഷ്ട്യേ എന്തങ്കിലും അപകടം വരുത്തി കിടപ്പിൽ ആക്കണം. എങ്കിലേ ആ താടകയുടെ സൂക്കേട് തീരുള്ളൂ.

celinjoseph
Автор

Ini endh vanaalum sathyan indhu vum ayttula marriage ll ninnu ozhiyruth 🙏indhu vine veshmipikruth.inipo angne indvn chance ila thonunu kaaranm induvinte wedding 1 maasathinullill nadthanam ennale parnjitule . Indhu ❤️ sathyan

Flowersarehappiness-.
Автор

സത്യന് ഇന്ദുവും പ്രതിഭയും വേണ്ട ഹൃദയം കൊണ്ട് അവൻ പ്രണയിച്ച ചീരു മതി കാരണം ആരെ കല്യാണം കഴിച്ചാലും അവന്റെ മനസ്സിൽ ചീരു ഉണ്ടാവും ❤

ShaheenaNowshad
Автор

Ini ആ പ്രതിഭയെ സഹതാപം കൊണ്ട് സത്യൻ kettontho. പോക്ക് കണ്ടിട്ട് അങ്ങനെ തോന്നുന്നു. മിക്കവാറും ഇങ്ങേർക്ക് അറ്റാക്ക് വന്നോ അല്ലേൽ വല്ല ആക്‌സിഡന്റ് um വന്നോ ഹോസ്പിറ്റലിൽ ആയാൽ മിക്കവാറും സത്യൻ കാണാൻ പോകും. അപ്പൊ വേണേൽ ഇങ്ങേരു സത്യനെ കൊണ്ട് സത്യം cheyykkum മോളെ കെട്ടണമെന്ന്. സൂര്യ അല്ലെ ഇതൊക്കെ ആയിരിക്കും നടക്കുന്നത്.
ആ പ്രതിഭ നെ കാണുമ്പോൾ തന്നെ എന്തോ ദേഷ്യം വരും.

devikasb
Автор

ബോർ ആയി തൊടങ്ങി. സൂര്യ tv തന്നെ വെറുത്തു 😊

bindhusun
Автор

ഇത്രയും എപ്പിസോഡ് കണ്ടിട്ട് ആകെ വിഷമം തോന്നിയത് ഒരാളോട് മാത്രം. അനന്തൻ മാഷിനോട് പോലും തോന്നാത്ത വിഷമം.... സുധൻ മാമൻ... അയാളെ കബളിപ്പിച്ചത് ദുഷ്ടത്തരം ആയിപോയി

jayasreejayarajjayaraj
Автор

Oru heart attack nu chance kannunnund 😬🫢

vijina
Автор

ഇന്ദ്രന്റെ കൊച്ചായി അഭിനയിക്കുന്ന വിച്ചു മോൻ പെൺകുട്ടി ആണല്ലേ.. ആ കൊച്ചിന്റെ രണ്ടു കാതിലും കമ്മൽ കണ്ടു.. ഇനി അതും ഫാഷൻ ആണോ 🙄

എന്റെലോകം-ഖഭ
Автор

സൂര്യ ടിവി കാരുടെ ചോദിക്കട്ടെ ടിവി സീരിയലുകളിൽ ഒരിക്കലെങ്കിലും ഒരു പോസിറ്റീവ് ജീവിതത്തിൽ ഒരു പോസിറ്റീവ് ഉണ്ടാവുന്ന എന്തെങ്കിലും ഒരു സീരിയൽ ഉണ്ടോ എന്താണ് നിങ്ങൾ എങ്ങനെ നെഗറ്റീവ് മാത്രം പടച്ചുവിടുന്നത്😢 സന്തോഷത്തോടുകൂടി

celinegeorge
Автор

അത് മാത്രം അല്ല മോളെ അനു നിന്റെ മോന് കൂടെപിറപ്പായി ഒരു കുഞ്ഞു കൂടി അരുണേട്ടാ സന്തോഷം ആയില്ലേ 🤣🤣🤣🤣🤣🤣

athulyasureshkumar
Автор

ഏട്ടത്തിക്കും അമ്മയ്ക്കും വേണ്ടി ചീരുനെ വിട്ട് കളയരുത് സത്യ ഇന്ദു വിന് വേറെ നല്ല ബന്ധം കിട്ടും

aminaami
Автор

സുതനെ ഇതിൽ പിച്ചകാരന്റെ വേഷം ഉണ്ടേൽ അത് കൊടുക്കരുന്നു അയാൾക്കു അതാണ് മാച്ച്. പ്രതിഭയെ കണ്ടാൽ ട്രാൻസ് ലുക്ക്‌ ആണ്.

Divya-pwpk
Автор

Ee sudhanteyum moleyum kadha ithil vendayirunnu

mubashira
Автор

Yanthina sun next aap dounlod cheine parasiyam ett niraikano nhan delit cheiyan povan sagikan pattnila parasiyam

shazzzcreation
Автор

അവിഹിതം, കുശുമ്പ്, തമ്മിൽ തല്ലു, അമ്മായി മരുമകൾക്കിടയിൽ കുത്തി തിരിപ്പ് ഉണ്ടാക്കാൻ വേണ്ടി കെട്ടിച്ചു വിട്ടിട്ടും വന്നു കിടക്കുന്ന മകൾ അല്ലെങ്കിൽ സഹോദരി അതുമല്ല എങ്കിൽ ഏതോ ബന്ധം പറഞ്ഞു നിൽക്കുന്ന ശകുനങ്ങൾ....etc.... ഇങ്ങനെ ഒന്നും ഇല്ലാത്ത മനസ്സ് തുറന്നസന്തോഷം തരുന്ന എന്തെങ്കിലും ഒരു സീരിയൽ ഇനി ഞാൻ ഒരുപാട് സീരിയൽ പ്രേമി അല്ല യാതൃച്ഛികമായി കണ്ടതാണ് ഈ സീരിയൽ പിന്നെ മുടങ്ങാതെ കാണുന്നു... പക്ഷെ പലപ്പോഴും ബോർ ആകുന്നു... ഞാൻ കണ്ടിട്ടുള്ളതിൽ മനസ്സിൽ ഇപ്പോഴും തങ്ങി നിൽക്കുന്ന ഒരേ ഒരു സീരിയൽ നമ്മുടെ ജാനി കുട്ടിയുടെ.. മഞ്ഞുരുകും കാലം... ആ ട്യൂൺ കേൾക്കുമ്പോഴേ സങ്കടം വരും സൂപ്പർ സീരിയൽ...

jayasreejayarajjayaraj
Автор

സത്യ വേണ്ടായിരുന്നു ചീരു ഇപ്പളും സൈഫ് അല്ല ഒന്നുകിൽ ചീരുനെ തന്നെ കെട്ട് അല്ലേൽ ആ പാവത്തിന്റെ ജീവിതം നല്ലൊരു കൈകളിൽ എത്തിച്ചിട്ട് മതിയായിരുന്നു

aminaami