Parambikulam Tiger Reserve & Evergreen Forest | Palakkad

preview_player
Показать описание
Parambikulam Tiger Reserve is a 643.66 square kilometres protected area lying in Palakkad district and Thrissur district of Kerala state and the Parambikulam Wildlife Sanctuary was declared as Tiger Reserve on February 2010.

പാലക്കാട് നിന്ന് നമ്മുടെ ആനവണ്ടിയിൽ പറമ്പിക്കുളത്തേക്ക് പോയി ഫോറസ്ററ് സഫാരിയും ചെയ്ത് കാടിനകത്തുകൂടി കുറച്ചു കാഴ്ചകളും, മൃഗങ്ങളെയും കണ്ട്‌ നടന്നു തിരിച്ചു ബസ്സിൽ തന്നെ വരുന്നതിന്റെ കഥയാണ് ഈ Travel story യിൽ ഉള്ളത്.

A trip in KSRTC to parambikulam forest including Forest trekking, Forest safari, elephants & wildlife watching, birds & animal sighting etc.

Watch the 30 seconds trailers at @PikVisuals

A 4K cinematic travel video in Malayalam

Video recorded with Fujifilm XT 200 Lens 50-230mm, GoPro Hero7 & iPhone 12
Music credit - YT Studio.
Рекомендации по теме
Комментарии
Автор

കൂടെ യാത്ര ചെയ്ത പ്രതീതി അതിന്റെ തന്മയത്തത്തോടെ മനോഹരമായി പകർത്തിയെടുത്ത വീഡിയോ💚💚💚

shafnasalim
Автор

മറ്റൊരു vlogerkum ഇല്ലാത്ത ഒരു പ്രത്യേക ഫീൽ ആണ് നിങ്ങളുടെ ഓരോ videosnum bro.... ❤❤❤

vishnuv
Автор

കണ്ട് തുടങ്ങിയൽ തീരാതെ മൊബൈലിൽ നിന്ന് കണ്ണെടുക്കില്ല. ഹെഡ് ഉപയോഗിച്ച് കാണുക നല്ല അവതരണം.കാടിന്റെ ഭംഗി കാണിച്ചതിന് നന്ദി 😍😍

tomimathachan
Автор

പ്ലസ്‌വൺ ൽ പഠിക്കുമ്പോ, nature ക്ലബ് ൻ്റെ ഭാഗമായി വന്ന് 2 ദിവസം, താമസിച്ചതിൻ്റെ, കുളിര് കോരുന്ന ഓർമ്മകളാണ് മനസ്സിൽ !!.Thanks Joy ❤️

muhammedyousaf
Автор

നിങ്ങളുടെ അവതരണ രീതി 😍വേറെ ലെവൽ. നിങ്ങൾക്കറിയാം... അതുകൊണ്ടാണ് skip ചെയ്യാതെ കാണണമെന്ന് പറയാത്തതല്ലേ 😍

Vismayaworld
Автор

Subscribe ചെയ്തു പോയി.., ... ശാന്തത പൊതുവെ ഇഷ്ടമാണ്., .. കാടും പച്ചപ്പും കണ്ട്തോടെ കണ്ണ് നിറഞ്ഞു.... ഇപ്പോ മനസും നിറഞ്ഞു.... ❤️❤️👏🏻👏🏻👏🏻

almurshidt
Автор

2 പെരുന്നാൾ ക്ക് പറമ്പിക്കുളം, ഞാനും എന്റെ ഫ്രണ്ട് പോയി നല്ല അടിപൊളി എക്സ്പ്പിരിയൻസ് ബസ് trukking ഓഹ് എന്റെ അമ്മോ സൂപ്പർ 300 രൂപ മുതലായി എല്ലാം മൃഗങ്ങളെയും കണ്ടു

redcookingtimevlogger
Автор

മനസ്സിൽ തങ്ങിനിൽക്കുന്ന അവതരണം, .. ഒരുപാടു ആഗ്രഹം ഉള്ള യാത്രകൾ ഏതോ കാരണങ്ങളാൽ മുടങ്ങിയ കാഴ്ചകൾ .... ഇതുപോലുള്ള വീഡിയോസ് കാണുമ്പോൾ മനസിന് കിട്ടുന്ന സന്തോഷം
യാത്ര പോകാൻ തോന്നിയ നിമിഷം ❤️...🙏

travellover
Автор

നിങ്ങളാണ് ശെരിക്കും YouTuber ❤️നിങ്ങളെ പോലുള്ള യുട്യൂബ്ർമാരെയാണ് ഈ കാലത്ത് ആവശ്യം.. ഇനി നിങ്ങടെ വീഡിയോ കഴിഞ്ഞിട്ടുള്ള വേറെ ന്തും 😘

AReditz-pdom
Автор

ഈ കാഴ്ചകളുടെ സൗന്ദര്യം, അതിമനോഹരമായ വർണ്ണന...വാക്കുകളുടെ പരിമിതി ഇപ്പോഴാണറിയുന്നത്

sasikumar-lqbv
Автор

ഒരു നിമിഷം ദുബൈയിലിരുന്നാണ് കാണുന്നതെന്ന് പോലും മറന്നു❤️

mightyfist
Автор

ഇന്നാണ് ആദ്യമായിട്ടു ഈ വ്ലോഗ് കാണുന്നത്.തുടർച്ചയായിട്ട് ഇരുന്നു കണ്ടു. ഇത്രയും നന്നായി കാടിന്റെ ഭംഗി കണ്ട വ്ലോഗ് കണ്ടിട്ടില്ല നല്ല അവതരണം. ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറയുന്നു. ഒരു ബഹളവും ഇല്ല.

ajoyjoseph
Автор

I am a Sri Lankan, even though I can't understand your langue, really enjoyed viewing as no camera shake and you nicely let us see the beauty of the place. Good luck with your work. You got my Like too.

lalanthfernando
Автор

👍17 minutes video pakshe oru cinema kanda feel anu .wow amazing and very beautiful and informative video 👌👌👌👌👌👌👏👏👏👏🥰❤️thank you dear brother for sharing ❤️🥰new friend stay blessed and stay connected ❤️🥰

vtube
Автор

മച്ചാനെ നിങ്ങൾ പൊളിയാണ് കേട്ടോ ഓരോ വീഡിയോ കാണുമ്പോഴും സ്ഥലത്തെക്കുറിച്ച് നിങ്ങൾ പറഞ്ഞു തരുന്ന കാര്യങ്ങൾ നല്ല രീതിയിൽ നമുക്കത് ഉൾക്കൊള്ളാൻ സാധിക്കുന്നു

sanupsanup
Автор

വീണ്ടും കാഴ്ചകൾ മാത്രം ഒതുക്കാതെ കുറേ അറിവുകൾ നൽകിയ ഒരു super

vipinjoseph
Автор

കാട്ടിൽ ചെളിയും വാരി പുറത്ത് ഇട്ട് നിൽക്കുന്ന ആ ഭംഗി നമ്മൾ നാട്ടിൽ എത്ര കുളിപ്പിച്ചു നിർത്തിയാലും കിട്ടില്ല. അത് ഒന്ന് വേറെ തന്നെയാ...

nihasmuhammed
Автор

Valare ishatpettu.... samsaravyum kazhchakalum...tudaruka... all the best

rahulpr
Автор

നിങ്ങൾ ഓരോ വീഡിയോയും പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ അത് നേരിട്ട് കണ്ട ഫീലാണ് നിങ്ങൾ ഇപ്പോൾ എവിടെയാണ് മച്ചാനെ🥰🥰🥰🥰

sanupsanup
Автор

*ഞങ്ങളുടെ പാലക്കാട്‌🥰🥰*
*ചേട്ടൻ ഭംഗിയോടെ വീഡിയോ ചെയ്തു..കൂടുതൽ കാര്യങ്ങളും അറിയാൻ കഴിഞ്ഞു*
*നല്ല അവതാരകാൻ ആണ്* 😍😍😍😍

shanumoviesvlogs
visit shbcf.ru