Holy Mass September 19 Thursday 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

preview_player
Показать описание
FR. Bineesh Augustine Poonoly 9495371494

Рекомендации по теме
Комментарии
Автор

യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എന്റെ ജോലിയിൽ യേശുവേ കൂടെ ഉണ്ടായിരിക്കേണമേ 🙏🙏🙏🙏🙏

shennygeorge
Автор

ഈശോ നാഥാ ഞങ്ങളെ ഈ ദിവ്യബലിയിൽ സമർപ്പിക്കുന്നു🙏🙏🙏🙏🙏

tigimolgeorge
Автор

എൻറെ ഈശോയെ എൻറെ അമ്മയെ എൻറെ കൂടെപ്പിറപ്പിനെ കടബാധ്യതകൾ ഒന്നു കുറച്ചു കൊടുക്കണം വീട്ടാനുള്ള ഒരു വഴികാട്ടും തുറന്നു കൊടുക്കണമെ മാതാവേ

elsammathomas
Автор

ഈശോയെ ഞങ്ങളുടെ കുടുംബങ്ങളിൽ എപ്പോഴും സമാധാനം നൽകി അനുഗ്രഹിക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻q

JenfiMartin
Автор

സ്വർഗ്ഗസ്ഥനായ പിതാവേ എൻ്റെ മകൾ കുവൈറ്റിലേക്ക് പോയിരിക്കുകയാണ് അവൾക്ക് ഈ മാസം തന്നെ എല്ലാ ട്ടെസ്റ്റും കഴിഞ്ഞ് ജോലിക്ക് കയറാൻ സാധിക്കണമെ എന്ന് അങ്ങയോട് പ്രാർത്ഥിക്കുന്നു

shincysunny
Автор

എന്റെ ഈശോ എന്റെ നിയോഗങ്ങളെ എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു 🙏🏻🙏🏻

flowerhut
Автор

എന്റെ യേശുവേ, ജിജോയുടെ ട്യുമാറുമായി ബന്ധപ്പെട്ട എല്ലാ അസ്വസ്ഥതകളും മാറ്റി കൊടുക്കണമേ. അങ്ങ് അത്ഭുതം നടത്തി അവനെ സുഖപ്പെടുത്തണമേ. മനസിനെ ശക്തിപ്പെടുത്തണമേ. ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

saumyathomas
Автор

Eshoye Njagalkkuvendi vishudha beli arppikkunna Bineesh achane samarppikkunnnu eshoye karunayakename kathukollename Amen🙏🙏🙏🙏🙏

sheejasheejapa
Автор

എന്റ iswoyya എന്റ ബിനുവിന്റെ നടുവിന്റ വേദന പൂർണമായി മറുവൻ ക്രെബായുനമാ 🙏🙏🙏🙏

jibinjose
Автор

Entey Eshoey, entey makkaley Holy spirit il nirachu dhaivabhayam, elimayum, prarthikkanum, alasatha matti padikkuvan nalla shushkkanthiyum, arogyavum nalki anugrahikkanamey. Padanathilum, jeevithathilum unnatha vijayam nalki anugrahikkanamey. Njangaludey koodey undayirikkanamey.

RiniJohnson-dc
Автор

എന്റെ ഈശോയെ.... കോടാനുകോടി നന്ദി നന്ദി 🙏🙏🙏❤️❤️❤️❤️

sijijose
Автор

യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരിപാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനും ഈ ബലി വഴി അങ്ങയോടു നന്ദി പറയുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

ManojMathew-mvug
Автор

എന്റെ ഈശോയെ നന്ദി ഈ പരിശുദ്ധ ബലിയിൽ പങ്ക്യെടുക്കാൻ കൃപ തന്നതിൽ നന്ദി. എന്റെ നിയോഗത്തോടെ കരുണ തോന്നണമേ 🙏

kochumolbinoy
Автор

എന്റെ ഈശോയെ ഞങ്ങളുടെമേൽ കരുണ തോന്നണമേ❤❤❤🙏

jancygeorge
Автор

Mathave eneyum ente kudumbatheyum kaathukollaname🙏🙏🙏🙏🙏

seenathomas
Автор

എന്റെ ഈശോയേ ജീവിതത്തിലെ എല്ലാ തുസ്സങ്ങളും പ്രതിസന്തികളും നീക്കിതരണമേ കർത്താവേ അവതരണം ചെയ്യാനുള്ള ശക്തി നൽകണമേ

albinvarghese
Автор

Ente eshoye njagalude prarthana sahayam aavashyamayirikkunna ella makkaleyum samarppikkunnnu eshoye karunayakename Amen🙏🙏🙏🙏🙏🙏🙏🙏🙏

sheejasheejapa
Автор

ഈശോയെ ആത്മീയവും ശാരീരികവും മാനസികമായി സൗഖ്യം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ

aneyantony
Автор

യേശുവേ അങ്ങ് ഞങ്ങളെ സഹായിക്കണമേ അനുഗ്രഹിക്കേണമേ ആമേൻ

LissyThankachen
Автор

ഈശോയെ ഞങ്ങളെ ഉപേക്ഷിക്കരുതെ ഞങ്ങളോട് കരുണ കാണിക്കണേ

AgnesJohn-bckk