Relatable? 🤪 #vivekveena #youtubeshorts

preview_player
Показать описание

Рекомендации по теме
Комментарии
Автор

കല്യാണം കഴിഞ്ഞ ആരും ആഗ്രഹിച്ചു പോകുന്ന കാര്യം 😂😂😂😂

devitheerthavs
Автор

എത്ര നല്ല നടക്കാത്ത സ്വപ്നം 😂😂😂...എല്ലാവരുടെയും ആഗ്രഹം

ummulbushara
Автор

തുമ്മിയാൽ ഇങ്ങനെ നടക്കുമെങ്കിൽ ഞാൻ എത്ര വേണമെങ്കിലും തുമ്മാൻ റെഡി 🤭😂🤣

beemasalman
Автор

ഞാൻ ഒരിക്കലും ആഗ്രഹിക്കില്ല ഇത് കോമഡി ആണേലും എന്റെ മോനും അവന്റെ അച്ഛനും ഇല്ലാത്തതു എനിക്ക് ചിന്തിക്കാൻ പോലും ആവുന്നില്ല കാരണം വരല്ലാതെ എനിക്ക് വേറെ ആരും ഇല്ല 🥰

modstitch
Автор

Ipdi irundha super a irukkum., .I'm a single ha ha ha😅😅😅😅😅

ManshiRR
Автор

Wow super idea






Real ga vunte enka bagundedi

nalinaharish
Автор

Idhedho bagundhi Madhava, , , naaku kuda ela reverse transition kaavali Govinda, , , 😂

BanniAishu
Автор

കൂട്ടത്തിൽ ആ ഡ്രസ്സ്‌ കൂടി ചേഞ്ച്‌ ആകാമായിരുന്നു. ഒരു ഒറിജിനാലിറ്റി 😂

muhammedpk
Автор

ലെ mind : ഒന്ന് തുമ്മി നോക്കിയാലോ 👀

ലെ 🧠: ഒന്ന് ചുമ്മാതിരിയെടെയ് 🤧🥲

ismiyainfir
Автор

అక్కో okka తుము to బావ nu కూడ lekumda chesavu😊😂😂😂😂❤

PalamarriChinnaseshanna
Автор

Very Nice Video Superrbb Comedy God Bless You entire Your Family

BharathKumar-zcxp
Автор

Super if it is really possible I would be 1st to try😂

RSPassionGallery
Автор

When your husband was gone then you also went to your mom’s home😂

ramv
Автор

രണ്ടാമത്തെ തുമ്മലിന് ശരിക്കും എന്താണ് സംഭവിച്ചത് വയർ അതുപോലെ തന്നെയുണ്ടല്ലോ 😂

vineeshshambhu
Автор

I would very happy, if that happens in real life 😅😅

shaliniperneti
Автор

അത്യം തുമ്മി അപ്പോൾ കുഞ്ഞു അഗത്തേക് പോയി പിന്നെ അത് കാണാതായി ശരിയാണ് പക്ഷേ അടുത്ത് തുമ്മി husband കാണാതായി അതിൻ്റെ ഇടയ്ക്ക് ഒരു സംഭവം ഉണ്ടല്ലോ അത് കാണിച്ചില്ല 🤣🤣🤣

mr.amavlogs
Автор

One more sneeze, she also will disappear 😂

varshithtech
Автор

Wow wow super 👌 💘 👍 mama happy days God bless 🙌 🙏 😅😅😅😅😅❤❤❤❤

ninalanka
Автор

നെറ്റിയിലെ സിന്ദൂരം മിയിച്ചു കളയണം ആയിരുന്നു

molumufliha
Автор

ഞാൻ വിചാരിച്ചു തുമ്മി ടീവി താഴെ ഇടുമെന്ന് 😂

PraseethaKannan-qj