Jatayu Adventure Center - Chadayamangalam Opened for Public

preview_player
Показать описание

Call for bookings: 0474 2477077, 9072588713

Feel free to comment here for any doubts regarding this video.

**** Follow us on ****

Рекомендации по теме
Комментарии
Автор

കൊല്ലം വന്നതിനു നന്ദി, ചേട്ടാ ഇനിയും കുറെ സ്ഥലം ഉണ്ട് തെന്മല ഇക്കോ ടൂറിസം, തെന്മല ഡാം, പാലരുവി വെള്ളച്ചാട്ടം, പുനലൂർ തൂക്കുപാലം, അച്ചൻകോവിൽ ഐന്തരുവി, ഇതും കൂടി ആഡ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു

akhilspillai
Автор

വളരെ നന്നായിരിക്കുന്നു സുജിത്ത് ഭാസ്കരൻ. താങ്കളുടെ വീഡിയോ ടൂറിൽ ഏറ്റവും നല്ലതു ജടായു ടൂർ തന്നെ.

ARNMedia-in
Автор

ഇവിടുത്തെ ഈ കനത്ത ഫീസ് കാരണമാണ് കൊല്ലത്തെ സാധാരണക്കാർ ഇതൊക്കെ കെട്ടറിഞ്ഞിട്ടും വരാൻ മടിക്കുന്നത്.
4 പേരടങ്ങുന്ന ഒരു കുടുംബത്തിന് രൂപ പതിനായിരം വേണ്ടി വരും...!!

PK_PILLAI
Автор

എന്റെ വീട് ചടയാമംഗലത് ആണ്...അതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു😘😘😘😘😘 I'm proud with

Vickysvlog
Автор

ഞാൻ ജനിച്ചു വളർന്ന എൻറ്റെ നാട് ചടയമംഗലം..😘😘😘(ജടയുമംഗലം)😍😘😘😍😍

Vickysvlog
Автор

നാട്ടുകാർക്ക് ഡിസ്‌കൗണ്ട് കിട്ടാൻ വില്ലേജോഫീസറെ കണ്ടാൽ മതിയാകുമോ ?

baijubasheer
Автор

Naatil next time varumbol ivde povaan aagrahamundu. Looks so much fun and adventurous ! Very informative video! Kudos!

TripCouple
Автор

Thank you sujith bakthan you are coming in to my district thank you for the promotion of a best place

chandramohan
Автор

ഇരുപത് വർഷങ്ങൾക്കു മുൻപാണ് ഇവിടെ പോയിട്ടുള്ളത്. എനിക്ക് പത്ത് വയസ്സുള്ളപ്പോൾ ഞാനും ചേട്ടനും മത്സരിച്ച് കല്പടവുകൾ ഓടിക്കയറിയത് ഇപ്പോഴും നല്ല ഓർമ. മുകളിൽ നിന്ന് നോക്കുമ്പോൾ താഴെ ചുറ്റും വയലുകളായിരുന്നു. ഒരുപാട് മാറിയിരിക്കുന്നു.

adhithyaneroor
Автор

ചേട്ടാ.. വീഡിയോ വളരെ നന്നായിട്ടുണ്ട്. ഒരു GOPRO ക്യാമറ കൂടി ഉപയോഗിച്ചാൽ ആക്ഷൻ രംഗങ്ങൾ കൂടെ നല്ലവണ്ണം പകർത്താൻ സാധിക്കും .

alfinwilliam
Автор

₹2500 is a bit steep price. But I guess the idea is to reduce overcrowding. If it is priced around 500 the whole of south Kerala will be present there!! Anyways, good job Sujith - waiting for more

attitudego
Автор

Sujith

Thanks for share

ഞാൻ കൊറേ കാലമായി ജഡായുന്റെ details അറിയാൻ കൊതിക്കുന്നു. ഇന്നതിനു സാധിച്ചു.


rishadahammed
Автор

Kollam the fantastic district off Kerala state. I love you my kollam

manjus
Автор

Sujith chetta.
Thangaludwy videos nokit Anu njagal ipol tour plan cheyunathu.
Very helpful Anu.

Veendum nalla nalla vdo pradhikshikunu.

travelogarithambymidhun
Автор

2500 അറിഞ്ഞത് നന്നായി ഇനി ആ വഴിയ്ക്ക് പോകില്ല

arunmohan
Автор

WoW, now this is something everyone should give a try instead of bending down on to your smartphone 24/7. Thank you Tech Travel Eat for unraveling such an amazing place. You Rock!!!

Avis_GodsOwnVlogger
Автор

Bro... Super.. Ithu vare njan youtubil video kanumnkilum comment cheyyan thonniyittilla .. but ithu comment cheythillenkil njan ithu kandathu veruthe aakum ennu thonni.. ithu pole oru adventure trip njan aagrahikkaan thudangeetu kalam kure aayi .. Video iloode Chadayamgalam Adventure park parichayapeduthiyathun orupadu NANNI rekhappeduthunnu.. Thank you so much...

ALL THE BEST FOR YOUR FUTURE TRAVELLSSS...

unniraj
Автор

mc road il koode vandi odich pokumbo chadayamangalam okke aavumbo kurach naerathekk sreddha road il ninn pokum.... nottam mothham jatayuparayilekk
video... nalla avatharanam...
chumma keri nokkiyitt vere video kaanann vicharich play cheytheya.. but muzhuvan kand poi...

kiranunnipillai
Автор

Wow!u r my one of the travel motivator and in future I will ask u tips for travelling😊

sureshkumarn
Автор

nice video.. started following your vdos frm today.. will be helpful for my travel plans..thank you

melvinaugustine