Thuppum njan | naga | malayalam dialouge mix | lyricalpranthan

preview_player
Показать описание
കന്തിഷ് ഭായിക്ക് ചുട്ട മറുപടി കൊടുത്ത ചേച്ചിയാണ് എന്റെ ഹീറോയിന്.

This channel is solely for entertainment purpose.
If you have liked the video,make sure you crack the like button and do subscribe the channel for more content..

INSTAGRAM :

Рекомендации по теме
Комментарии
Автор

അപ്പൊ ഇങ്ങളെണോ സൈലെന്ദ്രി മാതാവ് ഇജ്ജാതി പറഞ്ഞു ഞ്ഞുകൂട്ടിയത്. ഇപ്പോഴാ ആളെ പിടികിട്ടിയത്.
ഞാൻ എന്റെ ജീവിതത്തിൽ ചിരിച്ചിട്ടില്ല അവരുടെ ആ കണ്ടിട്ട്. ആ ശപിക്കൽ ഹെന്റമ്മോ ഒരു രക്ഷയുമില്ല. 🤣🤣🤣

guthxuw
Автор

Ur creativity is mind blowing!!..keep going!👏👏👏

thebutterpan
Автор

ചേട്ടൻ പോളിയാണ് ലിങ്കിലെ വീഡിയോ ഞാൻ കണ്ടു അടിപൊളി 😍😍😍♥️♥️

sindhushaji
Автор

Manjupeyyan maramkulirana aa song remix background music um parayunath nalla adipoli Malayalam 😁🤣🤣

gopikadhobz
Автор

We Are Watching Naga Sairandri's Videos With This One, It's An Absolute Banger🗣️🗣️🔥🔥🔥🔥🔥🔥🔥

emiljoe
Автор

Youtube llum തരഗം സൃഷ്ടിക്കാൻ എത്തി man❗️💚

OlavWalker
Автор

Ente ponno oru raksha illa polichu ❤️♥️♥️❤️❤️

niroshasudheer
Автор

Undann theliyich kodukk.... Broohh.... 🔥🔥

prabhakanmani
Автор

ആ തൊപ്പി കൂടി ഇട്ടപോ തല്ലുമാല യിലെ JAMSHI നെ പോലെ ഉണ്ട് 😍

vloggershameer
Автор

Kollam keto enika dance ishtam dance reels cheythidu thante video enike vaikiyane kittunathe athedhane . answer me I am waiting ❤️❤️👌👌👌🥰

gowrimanoj
Автор

ഓരോ വിഡിയോയും ഇട്ടു ഇട്ടു കൊണ്ടേയിരിക്കൂ 😹

Darkma-dr
Автор

Yeah mwoneee 😂
ഇങ്ങളെ fan ആയിട്ടാ... താരകുരുവിള തൊട്ട് 😌🌼💃

shifxz___-
Автор

തുപ്പും ഞാൻ തുപ്പും ഞാൻ തുപ്പ് തുപ്പ് തുപ്പും ഞാൻ. ഈ bgm ഇട്ട് ആലോചിച്ചതാ 🤣

Rtechs
Автор

പൊളിച്ചു മോനെ 💝💝💝💝💝അടിപൊളി 😜😜😜😜😜🤣🤣🤣🤣🤣🤣👍👍👍👍👍

pradeepv
Автор

ഇപ്പോൾ നാല് അല്ല നാല് ലക്ഷം പേർ അറിഞ്ഞു

Superman-
Автор

പലവടേം കിടക്കണം നിനക്ക് ഇത്ര കലാവിരുത് ഉണ്ടെങ്കിൽ പറയുന്ന നമുക്ക് എന്തുമാത്രം കലാവിരുത് ഉണ്ടാവും

SarathSarath-qfyg
join shbcf.ru