Class 8 Maths - Model Question Paper Discussion | Xylem Class 8

preview_player
Показать описание
#xylemclass8 #class8 #xylemlearning #class8maths #annualexam

Welcome to the Xylem Class 8 YouTube channel, your one-stop destination for high-quality educational content. We take pride in being Kerala's number one learning platform, providing comprehensive resources and expert guidance to help students ace their exams.
At Xylem Learning, we value the importance of quality education and strive to provide the best learning experience for students. Our mission is to enable students to reach their full potential academically and prepare them for a successful future.
Whether you are studying for your Class 8 exams, competitive exams, state board exams, CBSE exams, or are in need of coaching for PSC, NEET, JEE, CA, or ACCA, we have got you covered. Our team of highly qualified and experienced educators ensures that the content is up-to-date, accurate, and easily understandable for students of all levels.
One of the unique features of Xylem Learning is our versatile learning platform. We offer both online and offline classes, allowing students to choose the mode of learning that suits them best. Our state-of-the-art hybrid campus enables students to have the flexibility of attending classes from the convenience of their homes or in-person at our well-equipped offline centers.
On our YouTube channel, you will find a wide range of video lessons, tutorial series, practice exercises, and exam preparation tips. Our content is tailored to meet the specific needs of Class 8 students, ensuring comprehensive coverage of all subjects.
Рекомендации по теме
Комментарии
Автор

എല്ലാവർക്കും നന്നായി എഴുതാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
ആമീൻ 🤲😊

Adufarhan
Автор

പടച്ചോനെ എല്ലാർക്കും നല്ല മാർക്കോട് കൂടി ജയിക്കട്ടെ aameen👍🏻

kadeejakallada
Автор

വളരെ ഏറെ ആദ്യം തൊട്ട് അവസാനം വരെയും energetic ആയി തന്നെ പഠിപ്പിച്ച്, ഞങ്ങൾ പലരെയും ശ്രദ്ധ പിടിച്ച് പറ്റി, പരീക്ഷയെ കുറിച്ച് നിങ്ങൾ പേടിക്കണ്ടതില്ലടാ xylem ഉണ്ട് കൂടെ എന്നുള്ളൊരു ആത്മവിശ്വാസവും ധൈര്യവും പകർന്ന് ഒരു ക്യാമറയുടെ മുന്നിൽ നേരിൽ കണ്ടില്ലാത്ത ഞങ്ങളെ തമാശയിലൂടെയും സ്നേഹത്തിലൂടെയും പട്ടു കളിലൂടെയും ഞങ്ങൾ പോലും അറിയാതെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുപോയ ഓരോ സയിലത്തിലെ ടീച്ചേഴ്‌സിന് ഒരു പാട് നന്ദി

DulfuqarAli
Автор

Sir ന്റെ ചിരി കണ്ടിട്ട് fishing freaks ലെ ചേട്ടന്റെ പോലെ തോന്നുന്നവരുണ്ടോ? 😁❤

nishumol
Автор

🦋8ക്ലാസ്സിലെ അവസാനത്തെ എക്സാം അന്നേ എല്ലാവർക്കും all the best chunkzz❤️❤️‍🔥🥰

Sreya-xoic
Автор

AD Sir ന്റെ അസുഖങ്ങൾ മാറട്ടെ. എല്ലാവർക്കും പരീക്ഷയിൽ നല്ല മാർക്ക് കിട്ടട്ടെ

nishasunilkumar
Автор

പരീക്ഷ എഴുതുന്ന എല്ലാ വെർക്കും ഫുൾ മാർക്ക് കിട്ടട്ടെ 🤲🏻




🗣ക്ലാസ് ഇപ്പോൾ കാണുന്നവർ ഇണ്ടോ 😅

cometnk
Автор

പരീക്ഷ എഴുതുന്ന എല്ലാവർക്കും❤️ full😍 mark 🥰ലഭിക്കട്ടെ 👍 എല്ലാവരും 🤍നന്നായി പരീക്ഷ എഴുതണം💙 All The Very Best❤️😍👍💚💚🤍💙

rajithanambiar
Автор

Examin ellavarkkum nannayi ezhuthan allahu thofeeq nalkatte Aameen

nejuc
Автор

ഒട്ടും സുഖമില്ലാഞ്ഞിട്ടും ക്ലാസ് എടുത്ത് തരുന്ന എ ഡി സർ ഉള്ള സൈലം കൂടെയുള്ളപ്പോൾ എനിക്ക് ഒട്ടും കാരണം എ ഡി സാറെ പോലെ തന്നെയുള്ള ടീച്ചേഴ്സ് ആണ് സൈലത്തിൻ്റെ പവർ ❤❤
ഇത്ര സുഖമില്ലാത്ത അവസ്ഥയിലും ഞങ്ങൾക്ക് വേണ്ടി പരമാവധി ക്ലാസ്സ്‌ എടുത്ത sir ഒരു ഹീറോ ആണ്​​VJR SIR Poliyaസൈലത്തിൻ്റെ കൂടെ നിന്നതുകൊണ്ടും കൂടെ പഠിച്ചതുകൊണ്ടും എട്ടിലെ രണ്ടു പരീക്ഷയ്ക്കും സ്കൂളിലും ക്ലാസിലും ഫസ്റ്റാവാൻ ഈ പ്രാവിശ്യവും നടക്കട്ടെ THANKYOU XYLEM 😊❤❤
എല്ലാവർക്കും നന്നായി പരീക്ഷ എഴുതാൻ

jasminakamar
Автор

ഇന്നത്തെ പരീക്ഷക്ക് എല്ലാവർക്കും ഫുൾ മാർക്ക്‌ നേടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲

SakeerKaruvarakund-zppl
Автор

രാവിലെ 9: 00 മണിക്ക് കാണുന്നുന്നവരുണ്ടോ ഉണ്ടെകിൽ എല്ലാവരും ലൈക്‌ പ്ലീസ് 35

YousafTp-sd
Автор

9:00 മണിക്ക് ശേഷം കാണുന്നവർ ഉണ്ടോ guys

binduashok
Автор

ഏടി സാറിന്റെ അസുഖം വേ ഖം മാറട്ടെ ആമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

ovtdomr
Автор

ഉറപ്പാണ് maths full mark അത്ര energy ആയി പഠിപ്പിച്ചു

vincyjoshy
Автор

എല്ലാവർക്കും നന്നായി എഴുതാൻ അല്ലാഹു തൗഫീക്ക് നൽകട്ടെ....

peljwwq
Автор

💚💚💚𝓣𝓱𝓪𝓷𝓴𝔂𝓸𝓾 𝓧𝔂𝓵𝓮𝓶 💚💚💚
𝘌𝘭𝘭𝘢 𝘥𝘰𝘶𝘣𝘵 𝘤𝘭𝘦𝘢𝘳 𝘢𝘺𝘪 .
Super class aayirunnu.
XYLEM karanamaanu enik 8thill
Full mark aathyamayi kittunnath.
Thank you for your full efforts💚💚
I💚U 🆇︎🆈︎🅻︎🅴︎🅼︎
❤️💚💚💚

sanjusamira
Автор

The last class of Xylem class 8🥺Thank u for ur efforts SALUTE 🫡 the XYLEM TEACHERS🥺♥️💚🔥

saleemkoncheril
Автор

ഇത് കാണുന്നവർകെല്ലാ൦ പരീക്ഷയിൽ FULL MARK കിട്ടട്ടെ❤😊 ALL THE BEST😊

myswaminathan
Автор

സത്യം 😂 പറഞ്ഞാൽ siree ചിരി kanditt vattayonn😂 thonnunnund.. 😂😂😂😂...

mazinmuhammad