Use of Can, Could, Would | To make polite request in English | English grammar Malayalam

preview_player
Показать описание
ഈ വീഡിയോയിൽ Can , could, would വെച്ചിട്ട് എങ്ങനെ request ചെയ്യാമെന്നാണ് നോക്കുന്നത്. ചിലപ്പോഴൊക്കെ could you please or can you please എന്നതിൽ ഏതാണ് use ചെയ്യേണ്ടതെന്ന് confusion ആയിരിക്കും.

എല്ലാവരും video അവസാനം വരെ കാണാൻ ശ്രമിക്കുക.

English speaking tips, basic classes, pronunciation & vocabulary എന്നിവക്കായി channel subscribe ചെയ്യുക, support ചെയ്യുക.

Other videos to improve your English.

have ,has ,had practice ചെയ്യാം

MISPRONOUNCED words

have ,has, had എങ്ങനെ ഉപയോഗിക്കാം.

What & which , ശരിയായ ഉപയോഗം

english at bank, daily use English -

practice helping verb-

Helping verbs -

Daily use English sentences

ഞാൻ ഇംഗ്ലീഷ് പടിച്ചത് ഇങ്ങനെ -

noun explanation

Thank you for watching 💜

#spokenenglishmalayalam #englishmalayalam
#englishgrammarinmalayalam
#ഇംഗ്ലീഷ്

learningenglish
vocabulary
grammar
grammartips
englishgrammarthroughmalayalam
englishspeaking
practiceenglish
studyenglish
improveyourenglish
Рекомендации по теме
Комментарии
Автор

കടയിൽ നിന്നു൦ സാധനങ്ങൾ വാങ്ങിക്കഴിയുമ്പോൾ ഇനി വേറെ എന്തെങ്കിലു൦ വേണോ എന്നു കടക്കാരൻ ചോദിയ്ക്കുന്ന സന്ദ൪ഭത്തിൽ ' വേറെ എന്തെങ്കിലു൦ ' എന്നതിന് anything else എന്നല്ലേ പറയൂ. ഇവിടെ programme watch ചെയ്യുന്ന കാര്യമായതുകൊണ്ടാണോ something else എന്നുപയോഗിക്കുന്നത്?

upendranathaprabhu