How many Bank Accounts you should have

preview_player
Показать описание
How many Bank Accounts you should have.You can improve your financial stability by using multiple bank accounts.

This video is about

- Importance of multiple bank accounts
- Di advantages of multiple bank accounts

KEEP IN TOUCH:

Disclaimer:
ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.
റിസ്ക് നിങ്ങളുടെ മാത്രം ആണ്.
We are not financial advisors. The content on this website and our YouTube videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.
Рекомендации по теме
Комментарии
Автор

പലരും സ്പീഡ് കൂടുതൽ ആണെന് പറഞ്ഞത് കൊണ്ട് അതൊന്നു കുറക്കാൻ ശ്രമിച്ചിട്ടുണ്ട് ഈ വീഡിയോയിൽ .സ്പീഡ് കുറയുമ്പോൾ ബോർ ആയിട്ടാണ് എനിക്ക് തോന്നിയത്, നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക

MoneyMalayalam
Автор

താങ്കൾക്ക് ബാങ്കിംഗ് / ഓഹരി വിപണി മേഖലയെപ്പറ്റി നല്ല അറിവുണ്ട്. ഈ അറിവുകൾ ക്രോഡീകരിച്ച് നല്ല ഒരു പുസ്തകം പ്രസിദ്ധീകരിക്കുക. കൂടുതൽ പേർക്ക് ഉപകാരപ്പെടട്ടെ....

shijith
Автор

എനിക്കു എത്ര അക്കൗണ്ട് ഉണ്ടെന്നു എനിക്കു പോലും അറിയില്ല😁😁 Axis, Indusind, Bank of Baroda, Canara Bank, Federal Bank, HDFC, Kotak Mahindra Bank .. ഇതിൽ ഞാൻ ബാങ്കിൽ നേരിട്ടു പോയി എടുത്തത് Axis Bank അക്കൗണ്ട് മാത്രം ആണ്.. ബാക്കി എല്ലാം ഓരോ സ്ഥാപനങ്ങളിൽ മാറി മാറി ജോലിക്കു ജോയിൻ ചെയ്തപ്പോൾ അവർ provide ചെയ്ത സാലറി അക്കൗണ്ടുകൾ ആണ്.. എല്ലാത്തിന്റേം ഡെബിറ്റ് കാർഡും ഉണ്ട്..😀😀 But എല്ലാ അക്കൗണ്ടുകളും ഞാൻ മാനേജ് ചെയ്യുന്നു..എല്ലാം ആക്റ്റീവ് ആണ്. നിലവിൽ സാലറി അക്കൗണ്ടിൽ സാലറി ക്രെഡിറ്റ് ആകുമ്പോൾ ഞാൻ ആ amount മറ്റു എല്ലാ അക്കൗണ്ടിലേക്കും ഒരു തവണ ട്രാൻസ്ഫെർ ചെയ്തു കറക്കി എടുക്കും😂😂 അങ്ങനെ എല്ലാ മാസവും ചെയ്യും... സോ എല്ലാ അക്കൗണ്ട് ആക്റ്റീവ് ആണ്.. 😁😁😁

freelancecreator
Автор

ഒരാൾക്ക് അയാളുടെ bank അക്കൗണ്ടിൽ എത്ര രൂപയോളം പൈസ savings ചെയ്യാം എന്ന് പറഞ്ഞു തരുമോ?

jamsheedjamshi
Автор

Bank of india central bank of india IOB ഇതിൽ എത്ബാങ്ക് സർവ്വിസ് ആണ് നല്ലത് കുടാതെ bank of maharashtra U C O bank panjab sindhbank

rajeevkr
Автор

Enik 3 Accounts😁
SBI
Canara Bank
Bank Of Baroda
Main Account SBI💙

anandhum
Автор

ഒരിക്കലും Syndicate Bank ൽ പോവരുത്
ഒരു മാന്യതയുമില്ലാത്ത പെരുമാറ്റമാണ്

shanilkumarc.p.
Автор

more knowledge in less time very good. If you listen carefully, you will really understand everything ☺☺

lohidhakshapallippuram
Автор

ഒരു ബാങ്കിൽ തന്നെ എല്ലാ അക്കൗണ്ടും ഒരുമിച്ചു ചേരാൻ പറ്റുമോ

jinu
Автор

Hi bro
ഞാൻ താങ്കളുടെ videos സ്ഥിരമായി കാണാറുണ്ട്. വളരെ informative ആണ്. എനിക്ക് കഴിഞ്ഞ വർഷം വരെ 2 ബാങ്ക് അക്കൗണ്ട് ആണ് ഉണ്ടായിരുന്നത്. 13 year ആയ SBI യും 17 years ആയ federal bank ഉം. Federal Bank account student ആയിരുന്നപ്പോൾ എടുത്തതാണ്. അന്ന് അത് zero balance acount ആയിരുന്നു. ഇപ്പൊൾ അത് Freedom SB എന്ന പേരിൽ ആണ്. കഴിഞ്ഞ വർഷം ഞാൻ HDFC, ICICI, axis എന്നീ ബാങ്കുകളിൽ salary acount open ചെയ്തു. Kotak ബാങ്കിൽ ഒരു 811 acount activMoney purpose ന് ആയി ഉണ്ട്. കൂടുതൽ acount ആയി ഇപ്പൊൾ. ഞാൻ govt ജോലി ഉള്ളയാൽ ആണ്. ഏതെങ്കിലും രണ്ടോ മൂന്നോ acount നിലനിർത്തി ബാക്കി ഉള്ളവ close ചെയ്യണം എന്നുണ്ട്. പഴയ അക്കൗണ്ടുകൾ നില നിർത്തണോ അതോ പുതിയത് വേണോ? ഏതാണ് നല്ല ബാങ്ക് ഇതിൽ എന്ന് ഒരു advice തരാമോ? പേഴ്സണൽ choice ആണെന്ന് അറിയാം. എന്നാലും ഒരു advice തന്നാൽ helpful ആകും. Thank you in advance

jayeshnn
Автор

Same bankil oralk 2 saving account thudangan pattumo

shajimanali
Автор

Bro zero balance account ൽ മിനിമം എത്ര രൂപ വരെ ഡെപ്പോസിറ്റ് ചെയ്യാം plzz reply

riyas.s.riyas.s
Автор

ജൻധൻ account ഉള്ളവർക്ക്, വേറൊരു ബാങ്കില്നിന്നും സേവിങ്സ് account എടുക്കാൻ സാധിക്കുമോ?

vishnuhhh
Автор

ഒരു നമ്പറിൽ എത്ര ബാങ്ക് അക്കൗണ്ട് തുറക്കാൻ പറ്റും?

abhishekmanikoth
Автор

Salary account nu benefit ulla bank account ethaan

alankaragromart
Автор

Ente account vere oru vekthy use cheyunathil kozhappam undo

colormagicautomotivepainti
Автор

Oralk ore bankil tanne savings account um fixed depositum cheyyan pattumo..
Fixed aanenkil athu minimum etra cashil start cheyyam.pls

tastebudsbyangamalikkari
Автор

Bro 2 lakh above online purchase പറ്റുന്ന Debit card എതാണ്, എത് account എടുകണം (savings account or current account)

mohammedafsal
Автор

കാനറ ബാങ്ക് അക്കൗണ്ട് ഒരു ബ്രാഞ്ചിൽ നിന്ന് മറ്റൊരു ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ ചെയ്തപ്പോൾ ആദ്യത്തെ ബ്രാഞ്ച് ക്ലോസ് ചെയ്തീട് രണ്ടാമത്തെ ബ്രാഞ്ചിൽ അപ്ലിക്കേഷൻ കൊടുത്തു (അക്കൗണ്ട് ട്രാൻസ്ഫർ ) പക്ഷെ എനിക്ക് അക്കൗണ്ട് ട്രസ്ഥർ ആയി അതു കഴിഞ് രണ്ടാഴ്ചക്ക് ശേഷം മറ്റൊരു അക്കൗണ്ട് കൂടി വന്നു A TM Card ഉ വന്നു. ( ജൻ ധൻ) ഇപ്പം ഒരു ബ്രാഞ്ചിൽ തന്നെ രണ്ട് അക്കൗണ്ട് നമ്പർ( ഒരേ customer id) പ്രശ്നം ഉണ്ടോ !

athiras
Автор

സർക്കാർ ജീവനക്കാർക്ക് ഷെയർ മാർക്കറ്റിൽ ബിസിനസ് നടത്താൻ അനുവദിക്കുന്നുണ്ടോ ?

rajeshpv