Educational Loan Details | Malayalam |

preview_player
Показать описание
Education loans help students to achieve their academic objectives.

#educationalloanmalayalam
#educationalloanmalayalamdetails
#educationalloandetails
#educationalloanfulldetails
#studentloandetails

©NOTE : Some Images , Musics , Videos , Graphics , are shown​ in this video May be Copyrighted to respected owners , not mine ✔

DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL & ENTERTAINMENT PURPOSE
Рекомендации по теме
Комментарии
Автор

മധ്യ തിരുവിതാംകൂർ ബാങ്കുകൾ വീട് പണയത്തിന്മേൽ student ലോൺ കൊടുക്കുന്നത് ഏകദേശം നിർത്തി വെച്ചിട്ടുണ്ട്.
അർഹിക്കുന്ന വലിയ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ മേടിച്ചിട്ടും ലോൺ കിട്ടാതെ പോയവർ ഉണ്ട്.
പലരും പാർട്ടൈം ജോലി കിട്ടാതെ തിരിച്ചടവുകൾ മുടക്കിയതും, ജപ്തി ചെയ്ത വീടുകൾ ലേലത്തിൽ എടുക്കാൻ റിയൽ എസ്റ്റേറ്റ്കാർ പോലും വരാഞ്ഞതും ബാങ്കുകളെ പ്രതിസന്ധിയിലാക്കി.

കയ്യും കണക്കും ഇല്ലാതെ ലോൺ പാസാക്കിയ ഫെഡറൽ ബാങ്ക് ഒക്കെയാണ് ഇപ്പോൾ തീരെ കൊടുക്കാത്തത്.

salessales
Автор

Education loan ഭാര്യക്ക് വേണ്ടി എടുത്തു. അവൾ വേറെ ആളുടെ കൂടെ പോയി. പിന്നീട് ഡിവോഴ്സ് ആയി. Loan അടച്ചില്ല. 2.85 lkhs എടുത്തത് ഇപ്പോൾ 10 lkhs ആയി.. ഇപ്പോൾ കോടതി വഴി എനിക്ക് ജപ്തി വന്നിട്ടുണ്ട്. Gvt. ജോലി ഉള്ളതുകൊണ്ട് സാലറി റിക്കവറി ആകും എന്ന് പറയുന്നു. അവൾ സുഖമായി വിലസുന്നു.

mithunvinod
Автор

5 lakh educational loan eduthal palisa kude cheruthe ethra thiriche adekendi varum.please reply 🙏🙏🙏

ARTSHUB_
Автор

Bro cibil score ഒക്കെ നോക്കിയിട്ടല്ല ബാങ്ക് ലോൺ തരത്തിലുള്ള ഞാൻ bank of india പോയപ്പോൾ അവർ പറഞ്ഞു സിബിൽ സ്കോർ ഒക്കെ നോക്കിയിട്ട് തരത്തിലുള്ള എന്ന് ഞാൻ ഗൂഗിൾ പേ വഴി നോക്കിയപ്പോൾ അപ്പൻറെ അക്കൗണ്ടിൽ സിബിൽ സ്കോർ ഒന്നു ഒരെണ്ണം പോലും ഇല്ല അങ്ങനെയാണെങ്കിൽ എനിക്ക് ലോൺ ലഭിക്കില്ല

mox
Автор

ഭൂമി ജപ്തി cheyunnthanu മുൻപ് നോട്ടീസ് വന്നു. അപ്പോൾ education loan ഒന്നിച്ചു തിരിച്ചു അടക്കാനുള്ള മാർഗം ഇല്ല. അങ്ങനെ വരുമ്പോൾ നമ്മുക്ക് പറ്റുന്ന പോലെ മാസം മാസം പൈസ അടച്ചാൽ മതിയാകുമോ?

RomeoJuliet-zw
Автор

Sir njan janasamrudha portal ആയിരുന്നു adhyamregister ചെയ്തത്...അത് complet akiyittillayirunnu...bank പറഞ്ഞത് വിദ്യ ലക്ഷ്മി portal register cheyyana....appo adhyam ചെയ്തത് cancel cheithit vidhya Lakshmi portalil register ചെയ്യുമ്പോൾ നിങൾ already Jana samrudha portalil register anu ennu കാണിക്കുന്നു എന്ത് ചെയ്യും sir..😢

SindhuRajeev-hjdv
Автор

Sir ... Education loan വീടിൻ്റെ ടാക്സ് receipt മാത്രം വച്ച് എടുക്കുന്നു എങ്കിൽ ..അത് കുടിശിക ആകുന്നു എന്ന് കരുതുക...ഭാവിയിൽ aa വസ്തു വിൽപന ആയാൽ അതിൻ്റെ ബാധ്യത വസ്തു എടുക്കുന്ന ആള്ക് വരുമോ ?

KSBCDCSDOCherthala
Автор

Sir, Loan കിട്ടി EMI start ചെയ്യുന്നതിന് മുമ്പ് തന്നെ 2 lakh അടച്ചു. Pinne EMi satart ചെയ്യ്തപ്പോൾ 2 lakh mention ചെയ്തില്ല. ബാങ്കിൽ അന്വേഷിച്ചപ്പോ manager പറയുന്നത് അത് interest ലേക്ക് പോയി എന്ന്. ഞാൻ manager inte കൈയിൽ direct cash കൊടുക്കുകയാണ് ചെയ്തത്. Sir പറഞ്ഞപോലെ ഓരോ amount തരുമ്പോൾ ഞാൻ 15% cash ബാങ്കിൽ അടിച്ചിരുന്നു. 15 lakh ആണ്loan amount. എന്നാൽ ഞാൻ അടച്ച amount add ചെയുമ്പോൾ ആണ് 15 lakh ആകുന്നത്. ഇപ്പോൾ എന്റെ emi start chithappo monthly 16500 വെച്ച് അടക്കുന്നു. അതിൽ 12000 interest ആയും. 4500 മുതലിലേക്ക് പോകുന്നത്. എന്നും ആണ് പാസ്സ്‌ബുക്കിൽ കാണിക്കുന്നത്. First കൊടുത്ത 2 lakh avideyum കാണിക്കുന്നില്ല.

ummurafeeka
Автор

Sir. എനിക്ക് മൊബൈൽ ഫോൺ അടവ് രണ്ടു തവണ മുടങ്ങി home credit ആയിരുന്നു കമ്പനി അത് മുഴുവനും അടച്ചു തീർന്നു. ഇപ്പോൾ മൂന്ന് വർഷം കഴിഞ്ഞു. പക്ഷേ രണ്ടുവർഷം മുന്നേ ഒരു 500rs loan ഒരു ചെറിയ ആപ്പ് വഴി എടുത്തിട്ട് ഇത് വരെ അടച്ചില്ല. പലപ്പോഴായി മെസ്സേജ് ഈ അടുത്ത കാലത്തു കൂടി വന്നു. അത് cibil ഇൽ കാണിക്കുമോ. എനിക്കിനി എഡ്യൂക്കേഷൻ ലോൺ കിട്ടില്ലേ. Pls reply.

AnandaKrishnasami
Автор

1year course ലോൺ കിട്ടിമോ 1ലക്ഷം? പലിശ എത്ര വരും..

sharikasharika
Автор

സർ, എഡ്യൂക്കേഷൻ ലോൺ 3lakh എടുത്തത് ബട്ട്‌ തിരച്ചടച്ചില്ല കൊല്ലങ്ങൾ കഴിഞ്ഞു ഇപ്പോൾ 12lakh ആയി, എന്തെങ്കിലും ഒരു solution ഉണ്ടാവുമോ... അടക്കാൻ പറ്റിയ അവസ്ഥ അല്ല. റീലേറ്റീവ് ആണ് എടുത്തത് അവരുടെ കുട്ടിയുടെ വിദ്യാഭാസത്തിന്.

lithuferoke
Автор

Bro എന്റെ chechi sbi bankil നിന്ന് education loan bsc nursing padikan എടുത്തിരുന്നു but ഇതുവരെ തിരിച്ചു അടച്ചിട്ടില്ല. So എനിക് ഇനി bsc nursing പഠിക്കാൻ education loan kittuvo😞. Pls reply

BLACK___NOIR___x
Автор

Sir plz reply എനിക്ക് bsc നഴ്സിംഗ് പഠിക്കാൻ എഡ്യൂക്കേഷൻ ലോൺ വേണം അലോട്മെന്റ് വന്നു കോളേജിൽ ജോയിൻ ആയാൽ മാത്രമേ ലോണിന് അപേക്ഷിക്കാൻ പറ്റുവോള് എന്ന് പറഞ്ഞു അലോട്മെന്റ് വന്നു അഡ്മിഷൻ ആയി 1സ് yr ഫുൾ amount അടയ്ക്കണ്ടി വന്നു ഇനി എഡ്യൂക്കേഷൻ ലോൺ അപ്പ്രൂവ്ഡ് ആയാൽ ഞാൻ അടച്ച ഇത്രേം amount കോളേജിൽ നിന്ന് തിരിച്ചു കിട്ടുമോ..? Plz reply

PRIYADARSHINIR-bm
Автор

ഞാൻ മാനേജ്മെൻറ് കോട്ടയിലാണ് പഠിക്കുന്നത് ബാങ്ക് ഓഫ് ഇന്ത്യ ചെന്നപ്പോൾ അവർ പറഞ്ഞു മെറിറ്റ് ഉള്ളവർക്കാണ് കൊടുക്കുന്നത് എന്ന് അല്ലെങ്കിൽ പിന്നെ മെറിറ്റ് എന്ന കോളേജിൽ നിന്ന് വരുന്ന സർട്ടിഫിക്കറ്റ്
ഉണ്ടായിരിക്കണം പക്ഷേ ഞാൻ മാനേജ്മെൻറ് ആണ് അതുകൊണ്ട് എനിക്ക് മെറിറ്റ് ഇന്ന് കോളേജിൽ കിട്ടുമോ

mox
Автор

Ente molkum educational loan apply cheythu 3.50 lack aanu fees.athu Emi aayi fees structure il first adakkanam. 3.5 lack bankil ninnu tharumbol insurance, mattu chilavukal adakkam 16000/- rupa adakendivannu. Ipol 20000/- adakenda sthanathu bankil ninnum 185000 tharukayullu, baakki 15000 nammal. Kodukkanam ingane aanno🤔, ipol parayunnu collaginte letter headil a/c details undengil mathrame cash NEFT cheyukayullu ennu. Njangal erankulathum collage banglore aanu, appo engane letterhead kittum. Letter head nirbhandham undo, pinne 16000/-adachathum🤔onnu clear cheyth tharane sir🙏

bindhusarasan
Автор

Sir
Mbbs pokan loan kittumo.
375000 rs per cent vilaulla 10 cent sthalathinte adharam vechal atra rupa mbbs padikyan vendi loan kittum...pls reply sir

divyakrishna
Автор

Studant - ൻ്റെ അമ്മ കുടുംബശ്രീയിൽ നിന്നും ലോൺ എടുത്തിട്ടുണ്ട്.അടവ് കുറച്ച് ബാക്കിയുണ്ട്. അത് വിദ്യാഭ്യാസലോണിനെ ബാധിയ്ക്കുമോ? (ജോയിൻ്റ് അക്കൗണ്ട് അച്ഛൻ്റെ കൂടെയാണ്)

bloodmoongaming
Автор

Bro enikke btech padikkan 3 lakhs loan vaenam
Appol rate of interest kuranja loan aethokkeyaanu??
Pinne 3 year kazhinjaal enikke adakkande total cash ethrayaayirikkum bro
Pls

AROMALP-jsxl
Автор

Sir എന്റെ മകൾbsc നഴ്സിംഗ് അല്ലെങ്കിൽ mlt ഇതിനു വേണ്ടി ആണ് പഠിക്കാൻ ആഗ്രഹം. 5 ലക്ഷം രൂപ ആകും അതലോൺ കിട്ടുമോ ഇക്കോണക്മിക്കൽ week സ്റ്റുഡന്റ് ആണ്. Plz reply sir. 92% മാർക്ക് ഉണ്ട്

renjinisunil
Автор

Sir njan b tech student aanu...2007 njan SBI ninnu 4lakh loan eduthu...eppo interest cherth 17lakh aayi..eppo loan ellam reliance aanu nokkunath.
Avar eppol one time settlement aayi 453000/- adakkan parayunnu..
Ethrayum kurayumo...
Eth settlement chythal pinne legal actions onnum undakille...?? please reply fast...

josephgeorge